Connect with us

us news

ഐ.പി.സി കുടുംബ സംഗമം ലോക്കൽ കമ്മറ്റി തിരഞ്ഞെടുപ്പ് ഒക്കലഹോമയിൽ 29 ന്

Published

on

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുക്കുന്നു
ഒക്കലഹോമ ഫസ്റ്റ് ഐ.പി.സി ചർച്ചിൽ 29 ന് ഞായറാഴ്ച വൈകിട്ട് 5 ന് നടത്തപ്പെടുന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭകളുടെ ശുശ്രുഷകന്മാരും വിശ്വാസി പ്രതിനിധികളും സംബദ്ധിക്കണമെന്ന് നാഷണൽ ചെയർമാൻ റവ. പി.സി ജേക്കബ് അറിയിച്ചു.
2020 ജൂലൈ 30 വ്യാഴം മുതൽ ആഗസ്റ്റ് 2 ഞായർ വരെ നോർമൻ എംബസി സ്യുട്ട് ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം “അതിരുകളില്ലാത്ത ദർശനം” എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ.
കോൺഫ്രൻസിന്റെ നാഷണൽ ഭാരവാഹികളായി പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.
എല്ലാ ചൊവ്വാഴ്ചകളിലും സെൻട്രൽ സമയം 8 മണിക്ക്   605 – 313 – 5111 എന്ന നമ്പരിൽ പ്രയർ ലൈൻ ഉണ്ടായിരിക്കും. 171937 # എന്ന ആക്സസ് നമ്പറിലൂടെ ഫോൺ ലൈനിൽ പ്രവേശിക്കാവുന്നതാണ്.
വാർത്ത: നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

us news

ടെക്‌സസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചു വനിതകൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

Published

on

തെറ്റുകൾ നിറഞ്ഞ ജീവിതത്തിൽ, പശ്ചാത്താപത്തിന്റെ വഴിയേ സഞ്ചരിക്കുകയാണ് ടെക്‌സാസിലെ ജയിലിൽ കഴിയുന്ന അഞ്ചു സ്ത്രീകൾ. നിലവിൽ വധശിക്ഷ കാത്തിരിക്കുന്ന, ടെക്‌സാസിലെ ഗേറ്റ്‌സ്‌വില്ലെയിലെ മൗണ്ടൻ വ്യൂ യൂണിറ്റ് ജയിലിൽ കഴിയുന്ന ഏഴു വനിതകളിൽ അഞ്ചു പേരാണ് ക്രൈസ്ത വിശ്വാസം സ്വീകരിച്ചത്.

ഓസ്റ്റിനിലെ (യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്) ബിഷപ്പായ ജോ വാസ്‌ക്വസ്, ജയിലിലെത്തി ഇവർക്കായി പരിശുദ്ധ കുർബാന അർപ്പിച്ചു പ്രാർഥിച്ചു. ജയിലിൽകിടക്കുന്ന സ്ത്രീകളോടുള്ള തന്റെ പ്രഭാഷണത്തിൽ, ധൂർത്തനായ പുത്രന്റെ ഉപമയെക്കുറിച്ചു പ്രസംഗിച്ച ബിഷപ്പ് വാസ്‌ക്വസ്, പിതാവിന്റെ സ്നേഹത്തോടുള്ള മകന്റെ വഞ്ചന, അവന്റെ പശ്ചാത്താപം അതുപോലെതന്നെ അപ്രതീക്ഷിതവും അമിതമായ ക്ഷമയും പ്രകടിപ്പിച്ച പിതാവിനെക്കുറിച്ചും പങ്കുവച്ചു. പാപികൾ മുൻകാലങ്ങളിൽ എന്തുചെയ്തിട്ടുണ്ടെങ്കിലും അവരെ അവരുടെ കുടുംബത്തിലേക്കു മടങ്ങാൻ വിളിക്കുന്നതിൽ ദൈവം കാണിക്കുന്ന കരുണയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

“മറ്റെല്ലാവരെയുംപോലെ നിങ്ങളും സഭയുടെ ഭാഗമാണ്. മതിലുകൾക്ക് നമ്മെ വേർപെടുത്താൻ കഴിയും, എന്നാൽ മതിലുകൾക്ക് ഒരിക്കലും ക്രിസ്തുവിനെ അകറ്റിനിർത്താൻ കഴിയില്ല” – ബിഷപ്പ് വാസ്ക്വസ് അന്തേവാസികളോടു പറഞ്ഞു.

“ഈ സ്ത്രീകളുടെ പരിവർത്തനം ഞാൻ കണ്ടു. എൺപതുകളിൽ ഞാൻ അവരെ കണ്ടുമുട്ടി; ഇന്ന് ഞാൻ അവരെ കാണുന്നു. ഇവർ പ്രാർഥിക്കുന്ന സ്ത്രീകളാണ്. അവരുടെ പ്രാർഥനാജീവിതം വളരെ ആഴമേറിയതാണ്” – സി.പി.എം.സിയുടെ എക്‌സിക്യൂട്ടീവ് കോ-ഓർഡിനേറ്റർ കാരെൻ ക്ലിഫ്‌ടൺ വെളിപ്പെടുത്തി.
Sources:azchavattomonline

http://theendtimeradio.com

Continue Reading

us news

A Young Woman Shares the Gospel in an Airplane Full of Passengers, and Her Video Goes Viral

Published

on

An Instagram influencer shared the Gospel in an airplane full of passengers.
Instagram influencer

Eliana Grace Flores testified on her Instagram account how God prompted her to share the Gospel with everyone while she was on an airplane. During the flight, Eliana shared how the Lord kept on telling her to preach the Gospel. Thinking that she couldn’t do it, she said, “God, I’m not there yet.”

“Okay let me begin with this… if there was any person who was the most scared to preach the Gospel publicly, it was me.”

After spending some time with the Lord, she suddenly felt excited to share the Gospel. Before she stood up and opened her mouth to speak, she spent the entire flight praying and reading the Word of God. When the plane finally landed, she knew that it was her time to let Jesus be known.

“When it came to the time, the enemy began to lie saying, ‘You don’t need to do it. Just talk to one person and that’s it.’ But I heard the Holy Spirit right after speak to me twice and what He said is so important for us to know as Christians, He said, ‘Eliana, all you have to do is open your mouth, and I will fill it.'”

Shared Gospel in an airplane

Everyone on that plane got to hear about Jesus and how He changed Eliana’s life. Today, her testimony has gone viral with over 457,000 likes! Many are also encouraged by Eliana’s courage and passion for the Lord.

“This is a word for someone: you’re bolder than you think,” she wrote at the end of her post.
Sources:BREAKING CHRISTIAN NEWS

http://theendtimeradio.com

Continue Reading

us news

‘Please…Pray For Us!’: Wife of Man Fighting For Life After Being Shot in Head While Preaching Pens Powerful Message

Published

on

The wife of a Christian man shot in the head Nov. 15 while preaching is imploring people to continue fervently praying for her husband and family.

Zulya Schmidt, wife of 26-year-old Hans Schmidt, wrote a touching Thanksgiving message on her Facebook page Thursday, expressing her profound gratitude despite the family’s tragic circumstances.

As CBN Digital reported, Schmidt, a 26-year-old dad of two and the outreach director at Victory Chapel First Phoenix in Arizona, was taken to the hospital Nov. 15 on suspicion of having been assaulted.

But a CT scan revealed he had been shot. Schmidt has reportedly remained in serious condition, as his family hopes and prays for a miracle.

Despite facing such grim days, Zulya Schmidt is looking to God for peace.

“So much to be grateful for,” she wrote on her Facebook page. “I am thankful for the amazing husband I got blessed with and all the fun adventures we’ve experienced and will experience.”

Schmidt went on to write a message directly to her husband, expressing her thankfulness also for the love he has shown her and their children.

“You blessed me with two sweet and beautiful children,” Schmidt wrote. “You are such a great and fun dad! I’ve always loved and admired your humility and willingness to help and serve.”

She also expressed appreciation for the messages of support and emotional assistance she has received since the shooting made headlines and shocked the nation.

“I’m grateful for all the love, support, and prayers we have received during this time,” Schmidt wrote. “Lastly, so grateful for a God we believe in and serve who upholds us during times like this.”

She continued, “Hans should have been gone that first night, but he’s still here fighting. Please continue to pray for us! We desperately need it.”

Victory Chapel First Phoenix is currently raising money for the family and has been updating the public about the tragic situation.

“Our outreach director, Hans Schmidt, was shot while street preaching on Wednesday night (Nov 15th) before service,” the church’s website explains. “He is in critical condition and in desperate need of a miracle.”

According to Blaze Media, the incident unfolded in Glendale, Arizona, with authorities investigating the shooting after initially receiving a report someone had been assaulted.

Officer Gina Winn, public information official with the Glendale Police Department, called the horrific event is a “horrible, horrible offense,” and said authorities believe someone in the community knows information about what unfolded.

Continuing praying for Schmidt’s recovery — and for his family.
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National21 hours ago

ഐ.പി.സി നിലമേല്‍ സെന്‍റര്‍ 9-ാം മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ജനുവരിയില്‍

നിലമേല്‍: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ നിലമേല്‍ സെന്‍ററിന്‍റെ 9-ാം മത് വാര്‍ഷിക കണ്‍വന്‍ഷന്‍ 2024 ജനുവരി 10 മുതല്‍ 14 വരെ മടത്തറ ബസ് സ്റ്റാന്‍റിന് സമീപം...

Articles22 hours ago

കർത്താവിനെ കൂടുതൽ തീഷ്ണതയോടെ അന്വേഷിക്കുകയും വിശ്വസിക്കുകയും ചെയ്യുക.

  യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതുവരെയുള്ള ലോകചരിത്രം സമൂഹത്തിലെ രോഗികളായവരോട് കാട്ടിയിരുന്ന സമീപനം തികച്ചും ക്രൂരമായ ഒന്നായിരുന്നു. രോഗങ്ങളുടെ കാരണമോ അതിനുള്ള പ്രതിവിധിയോ നിശ്ചയമില്ലാതിരുന്ന സമൂഹങ്ങൾ ഒട്ടുമിക്ക രോഗികൾക്കും...

Tech22 hours ago

വോയിസ് മെസേജുകളും ഇനി ഒറ്റത്തവണ കേൾക്കാം! കാത്തിരുന്ന വ്യൂ വൺസ് ഫീച്ചർ ഇതാ എത്തി

വോയിസ് മെസേജുകൾ റെക്കോർഡ് ചെയ്യുമ്പോൾ തന്നെ അതിന് തൊട്ടടുത്തായി വ്യൂ വൺസ് എന്ന ഐക്കൺ കാണാൻ സാധിക്കും ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ വോയിസ് മെസേജിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച്...

world news22 hours ago

കർത്താവിന്റെ ദാനങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്: ഫ്രാൻസിസ് പാപ്പാ

ദൈവത്തിന്റെ പ്രവർത്തിയിലുള്ള ആശ്ചര്യവും, ഏറ്റം എളിയ കാര്യങ്ങളിലുള്ള വിശ്വസ്തതയുമാണ് പാപത്തിന് ഒട്ടും അടിമയാകാത്ത ഒരു ഹൃദയം എന്ന അനന്യമായ ദാനത്തെ കാത്തുസൂക്ഷിക്കുവാൻ പരിശുദ്ധ അമ്മയെ സഹായിച്ചത് എന്ന്...

Travel22 hours ago

ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട! പ്രഖ്യാപനവുമായി ഇന്തോനേഷ്യ, ലക്ഷ്യമിടുന്നത് വിനോദസഞ്ചാരികളെ

തായ്ലാന്‍ഡ്, ശ്രീലങ്ക, മലേഷ്യ(Malaysia) എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം(Visa free entry) നല്‍കാന്‍ നടപടിയുമായി ഇന്തോനേഷ്യ(Indonesia). ഒരു മാസത്തിനകം ഈ തീരുമാനത്തിന്...

world news2 days ago

SEE IT: Ancient Coin with ‘Face of Jesus’ Discovered

An extremely rare 1,000-year-old Byzantine gold coin with the “face of Jesus” was unearthed [with] a metal [detector] in the...

Trending