Connect with us
Slider

Health

ചുവന്നുള്ളിയുടെ ഗുണങ്ങൾ അറിയാമോ

Published

on

 

ഹൃദ്രോഗികൾക്കും ദുർമേദസ്സുള്ളവർക്കും കൊളസ്ട്രോൾ അധികമുള്ളവർക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. മലയാളികൾ ആണ് ചുവന്നുള്ളി അധികം ഉപയോഗിച്ചുവരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സവാള ഉള്ളിയാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചുവന്നുള്ളിയിൽ സൾഫർ, പഞ്ചസാര, സില്ലാപിക്രിൻ, സില്ലാമാക്രിൻ, സില്ലിനൈൻ എന്നീ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ,ബി,സി എന്നീ ഘടകങ്ങളും ഉണ്ട് കൂടാതെ ധാതുലവണങ്ങൾ,അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവയും അടങ്ങിയിട്ടുണ്ട്. ചുവന്നുള്ളിയിൽ ബാഷ്പീകരണസ്വഭാവമുള്ള തൈലമുണ്ട്. ഈ തൈലത്തിൽ ഡൈ സൾഫൈ‌ഡ് അടങ്ങിയിട്ടുണ്ട്.

കൊളസ്ട്രോൾ അധികമുള്ളവർ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേർത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാം. മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, വെണ്ണ, നാളികേരം, വെളിച്ചെണ്ണ എന്നിവയുടെ അമിതമായ ഉപയോഗം കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കൊളസ്ട്രോൾ ക്രമാധികമായി വർദ്ധിച്ചാൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ കൊളസ്ട്രോളും കൂടും.

ജന്തുകൊഴുപ്പുകളേക്കാൾ പോഷകഗുണമുള്ളത് സസ്യകൊഴുപ്പുകകളിലാണ്. സസ്യകൊഴുപ്പുകളിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ വളരെയേറെ ഉള്ളതാണ് ഇതിനു കാരണം.ലിനോളിയിക്ക് ആസിഡ്, ലിനോളിനിക് ആസിഡ്, അരാക്കിഡോണിക് ആസിഡ് എന്നിവയാണ് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ.ഇവ സസ്യകൊഴുപ്പുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ വെളിച്ചെണ്ണയിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ താരതമ്യേന കുറവാണ്. കൊഴുപ്പ് അധികമായി വല്ലാതെ ദുർമേദസ്സുള്ളവർ എട്ടോ പത്തോ ചുവന്നുള്ളി അരിഞ്ഞ് രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരുചേർത്ത് ആഹാരത്തോടൊപ്പം പതിവായി കഴിച്ചാൽ ഫലപ്രദമാകും.

 

Benefits of Red Onions and How to Use
Onions are one of the most popular vegetables worldwide. While most children dislike their pungent and bity flavor, most adults embrace and use them regularly. Red onions contain twice as many anti-oxidants as any other form of onion making them a powerful part of an anti-inflammatory diet and lifestyle. This article will go over 10 benefits of red onions and how to use them to get the best results.

Red onions get their bite from the many sulfur groups they contain. These sulfur groups include the diallyl sulfides: DMS, DDS, DTS & DTTS. These sulfur groups help produce cysteine within the body that aids in weight loss, detoxification and cancer prevention . Additional research has shown that sulfur compounds have a strong anti-oxidant capacity that inhibits blood cell clumping .

The sulfur compounds in red onions also lower LDL cholesterol & triglycerides while boosting HDL levels. They are associated with improving cell membrane function in red blood cells and improving oxygen utilization. This improves cardiovascular function as well as fat metabolism.

Red onions are also a rich source of the flavonoid anti-oxidant quercetin and the polyphenol anti-oxidant anthocyanin. These anti-oxidants prevent the oxidation of dietary and cellular fatty acids. They are very powerful free radical scavengers that neutralize cancer cell growth and dramatically reduce whole body inflammation .

Many believe that consuming quercetin from onions is more effective than taking quercetin extracts in supplement form. The body is able to better recognize the nutrient when it is in a natural form and has other synergistic components associated with it.

Red onions are also a fantastic source of chromium which lowers blood sugar and enhances cellular insulin sensitivity. Nearly 50% of the US population is deficient in chromium which is greater than any other developed nation. This is due to over cropping that has stripped the land of chromium and processed food consumption. Chromium deficiencies lead to diabetes and heart disease.

The anti-oxidant flavonoids are extremely rich in the outer layers of the onion. Many people will peel off the first few layers and lose much of these critical nutrients. Be sure to utilize the outer, fleshy edible portions as much as possible. Overpeeling, by taking off the outer 2 layers of flesh will cost one about 20% of its quercetin and over 75% of its anthocyanins.

Simmering onions in a soup or broth will damage some of the anthocyanins but not the quercetin. The quercetin moves into the soup or broth. The lower the heat the more nutrients will be contained in the soup or broth. Studies have shown that 4-7 servings of red onions each week (equivalent to about 2-3 onions) has been associated with the greatest benefit in reducing colorectal, oral, laryngeal, esophageal & ovarian cancer.

Red onions should be stored in a cool, dry area with good airflow. Until they are opened they should not be stored in a refrigerator or plastic bag as both of these have been shown to speed up spoilage. Once opened, it is best to store in refrigeration. Avoid any onions that are wet, soft, bruised or have dark spots or mold on them.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കോവിഡ് 19 ചികിത്സക്ക്​ പ്രോ​ട്ടോകോള്‍ ആ​രോ​ഗ്യ​വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി​യി​രു​ന്നു

Published

on

കോ​വി​ഡ്​ 19 ചി​കി​ത്സ​ക്കും പ്ര​തി​രോ​ധ​ത്തി​നു​മാ​യി കേ​ര​ളം പ്ര​ത്യേ​ക ചി​കി​ത്സ​മാ​ര്‍​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ക്കു​ന്നു. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രെ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക്​ ചി​കി​ത്സ പ്രോ​ട്ടോകോള്‍ ത​യാ​റാ​ക്കാ​മെ​ന്ന ദേ​ശീ​യ​ന​യ​ത്തി​​​െന്‍റ ഭാ​ഗ​മാ​യാ​ണി​ത്​. ചി​കു​ന്‍​ഗു​നി​യ, ഡെ​ങ്കു, എ​ലി​പ്പ​നി, എ​ച്ച്‌​1 എ​ന്‍ 1, നി​പ, ഏ​റ്റ​വും ഒ​ടു​വി​ല്‍ അ​ര്‍​ബു​ദ​ചി​കി​ത്സ​ക്കും പ്ര​ത്യേ​കം ചി​കി​ത്സ​ പ്രോ​ട്ടോകോള്‍ ആ​രോ​ഗ്യ​വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​​​െന്‍റ ചു​വ​ടു​പി​ടി​ച്ചാ​ണ്​ കോ​വി​ഡി​ലും ക​ട​ക്കു​ന്ന​ത്.

പു​തി​യ വൈ​റ​സ്​ രോ​ഗ​മാ​യ​തി​നാ​ല്‍ ലോ​ക​ത്തൊ​രി​ട​ത്തും ഇ​തി​ന്​ പ്ര​ത്യേ​ക മ​രു​ന്നും ചി​കി​ത്സ​യു​മി​ല്ല. എ​ച്ച്‌.​െ​എ.​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള​ രോ​ഗ​ങ്ങ​ള്‍​ക്കും ന്യു​മോ​ണി​യ​ക്കും പ​നി​ക്കും ന​ല്‍​കു​ന്ന മ​രു​ന്നു​ക​ളാ​ണ്​ പ​രീ​ക്ഷി​ക്കു​ന്ന​ത്. അ​തു​വ​ഴി 80 ശ​ത​മാ​ന​ത്തോ​ളം പേ​ര്‍​ക്കും രോ​ഗം മാ​റു​ന്ന​താ​യി ക​ണ്ടെ​ത്തി. എ​ങ്കി​ലും വ​ലി​യൊ​രു വി​ഭാ​ഗം മ​രി​ക്കു​ന്നു​ണ്ട്. മ​ര​ണം ഇ​ല്ലാ​താ​ക്കാ​നും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക്​ രോ​ഗ​ശ​മ​നം ഉ​ണ്ടാ​ക്കു​ക​യു​മാ​ണ്​​ ല​ക്ഷ്യം.

സം​സ്ഥാ​ന​ത്ത്​ ​ഒാ​രോ ആ​ശു​പ​ത്രി​യി​ലു​ം രോ​ഗി​ക​ള്‍​ക്ക്​ വെ​വ്വേ​റെ ചി​കി​ത്സ​യാ​ണ്​ ന​ല്‍​കു​ന്ന​ത്. അ​ത്​ ഗു​ണ​ക​ര​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​തി​​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഏ​കീ​കൃ​ത​രീ​തി നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്ന​ത്. ലോ​ക​ത്തും ഇ​ന്ത്യ​യി​ലും വി​ജ​യ​ക​ര​മാ​യ മ​രു​ന്നും ചി​കി​ത്സ​യും കോ​ര്‍​ത്തി​ണ​ക്കി​യാ​വും പ്രോ​േ​ട്ടാ​കോ​ള്‍.

എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​. കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ബ്രി​ട്ടീ​ഷ്​ പൗ​ര​ന്​ ന​ല്‍​കി​യ​ത്​ എ​ച്ച്‌.​െ​എ.​വിക്കുള്ള റി​േ​ട്ടാ​ണ​വി​ര്‍, ലോ​പി​ന​വി​ര്‍ എ​ന്നി​വ​യാ​യി​രു​ന്നു. അ​ത്​ ഏ​റ​ക്കു​റെ ഫ​ല​പ്ര​ദ​മെ​ന്നും​ ക​ണ്ടെ​ത്തി. കോ​ട്ട​യം മെ​ഡി​. കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​ഞ്ഞ 65കാ​രി​ക്ക്​ ന്യു​മോ​ണി​യ മ​രു​ന്ന്​ ഫ​ല​ംകണ്ടു. സം​സ്ഥാ​ന​ത്ത്​ ആ​ദ്യ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക്ക്​​ ന​ല്‍​കി​യ മ​രു​ന്നും ഫ​ല​പ്ര​ദ​മാ​യി​രു​ന്നു.

അ​തേ​സ​മ​യം, സാ​ര്‍​സി​ന്​ ഉ​പ​യോ​ഗി​ച്ച ഹൈ​ഡ്രോ​ക്​​സി ക്ലോ​റോ​ക്വി​ന്‍ ചി​ല​ര്‍​ക്ക്​ ന​ല്‍​കു​ന്നു​ണ്ട്. പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളു​ള്ള​തി​നാ​ല്‍ ശ്ര​ദ്ധാ​പൂ​ര്‍​വ​മാ​ണ്​ ഇ​ത്​​ ന​ല്‍​കു​ന്ന​ത്. ചി​ല​രി​ല്‍ ഏ​റെ ഫ​ല​പ്ര​ദ​വു​മാ​ണ്. 15 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ ഒ​രു​കാ​ര​ണ​വ​ശാ​ലും ന​ല്‍​കില്ല. ഇ​ക്കാ​ര്യ​ം സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ചാ​ണ്​ ഫ​ല​പ്ര​ദ​വും ഏ​കീ​കൃ​ത​വു​മാ​യ ചി​കി​ത്സ​രീ​തി അ​വ​ലം​ബി​ക്കുക.

Continue Reading

Disease

Coronavirus Prevention and Symptoms: 10 Tips and When to Seek Medical Attention

Published

on

 

1. First, it causes a sore throat that generally lasts 3-4 days.

2. Next, Coronavirus mixes with nasal fluid and mucus. It can enter the trachea and make its way to the lungs. This usually causes pneumonia. This period lasts another 5-6 days.

3. During the pneumonia infection, patients also experience a high fever and more difficulty breathing.

4. Of note, as it progresses, the nasal and lung congestion does not feel like a normal cold. It’s more like not being able to breathe and drowning.

It’s absolutely imperative to seek immediate medical attention if you have these symptoms.

10 Vital Tips for Coronavirus Prevention

1. Runny nose and sputum mean you likely have a common cold, and not the Coronavirus. If you have a runny nose, it’s still best to stay home and not spread the cold, but this is different than Coronavirus.

2. If you have a dry cough and no runny nose, that is more inline with Coronavirus pneumonia symptoms. By the time you develop noticeable symptoms, the disease may have progressed. A great way to self-check your lungs each day before symptoms appear is to take a deep breath and hold it for more than 10 seconds while in an environment of clean air. If you can hold it without coughing, tightness, discomfort, or stiffness, your lungs are without the fibrosis caused by the virus. If coronavirus is active, you will likely not be able to hold your breath for long without coughing and discomfort.

3. The Coronavirus is killed by heat. Use hot water, get as much sunlight as possible, and boil or steam anything you believe could be contaminated.

4. Maintain distance between yourself and others, at least 5 feet and preferably 10 feet. A sneeze that contains the Coronavirus will have droplets that travel up to 10 feet before they are no longer airborne and contagious. Avoiding close contact with others is a vital Coronavirus prevention measure.

5. The Coronavirus can live on different surfaces, for different amounts of time. It can live on metals surfaces for 12 or more hours. Disinfect the surfaces if possible and wash your hands after any contact.

6. The Coronavirus can live on fabric for 6-12 hours. If you come in contact with suspicious fabric, wash your hands. Normal laundry soap will suffice to disinfect the fabric.

7. Choose warm drinking water over cold, and avoid ice water. All viruses hate warm water.

8. Washing your hands is likely the most important defense you have. The virus can live on your skin for 5-10 minutes. Think of all the times you touch your face, others, and surfaces in just that time! Make sure to keep your hands away from your face, and wash your hands frequently. You can also use sanitizer when unable to wash with soap and water.

9. Gargling with salt water is a great precaution as well. Try 1/8-1/4 teaspoon of salt per 8 ounces warm water.

10. The Coronavirus is most harmful if it can get from your mouth down your airways and to your lungs. Drinking water frequently can help. Drink at least every 10-15 minutes. Water forces anything in your mouth and esophagus down to your stomach, where you have powerful acid to kill viruses. Do not let your mouths become dry!

Continue Reading

Subscribe

Enter your email address

Featured

Media48 mins ago

Christian Leaders Face New Challenges Amid India’s National Lockdown

Across India, pastors and evangelists serving in rural and more impoverished communities are suffering. For these Christian leaders, dependent on...

Business1 day ago

വായ്‌പാ പലിശയിൽ ഇളവുമായി വീണ്ടും എസ്.ബി.ഐ

രാജ്യത്തെ ഏറ്രവും വലിയ ബാങ്കായ എസ്.ബി.ഐ തുട‌ർച്ചയായ 11-ാം മാസവും വായ്‌പാ പലിശ നിർണയത്തിന്റെ മാനദണ്ഡമായ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ)...

us news1 day ago

Bible publishers reporting jump in sales amid coronavirus fears

Publishing companies that sell Bibles have reported an increase in purchases in recent weeks, likely connected to concerns over the...

Mobile1 day ago

ഫോർവേഡിങ്​ ഒരാൾക്ക്​ മാത്രം;​​ നിയന്ത്രണവുമായി വാട്​സ്​ ആപ്​.

  കോവിഡ്​ 19 വൈറസ്​ ബാധയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ തടയുന്നതിനായി പുതിയ നിയന്ത്രണം കൊണ്ട്​ വന്ന്​ വാട്​സ്​ ആപ്​. പുതിയ നിയ​ന്ത്രണപ്രകാരം സന്ദേശങ്ങൾ ഒരാൾക്ക്​ മാത്രമേ...

us news2 days ago

Churches Prepare for First Digital Easter – as Part of 2020 ‘New Normal’

In just a matter of weeks, the majority of churches across the country have switched to or enhanced their online...

Media2 days ago

Meghalaya Chief Minister with a Holy Week message quoting the Bible

 

Trending