Media
സ്‌കൂള്‍ തുറക്കല്‍: പതിവുക്ലാസുകള്‍പോലെ ഓണ്‍ലൈന്‍ പഠനവും.

തിരുവനന്തപുരം: ഇത്തവണ ജൂണ്‍ ഒന്നിന് പതിവുപ്രവേശനോത്സവമുണ്ടാകില്ല. എന്നാല്‍ ക്ലാസ് സമയം പതിവുപോലെ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയായിരിക്കും. ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള പുതിയപാഠം കൂടിയാകും.
ഒന്നിലും പതിനൊന്നിലും പുതിയ പ്രവേശനമായതിനാല്‍ ഇവയൊഴികെയുള്ള ക്ലാസുകളിലാകും അധ്യയനം. ഏഴ് പീരിയഡുള്ള പതിവുരീതിയിലായിരിക്കില്ല ക്ലാസ്. രാവിലെ തുടങ്ങുമ്പോള്‍ ആദ്യ പീരിയഡ് അഞ്ചാംക്ലാസിനാണെങ്കില്‍ രണ്ടാംപീരിയഡ് ആറാംക്ലാസിനോ ഏഴാംക്ലാസിനോ ആകാം. ഒമ്പതിനും നാലിനുമിടയിലുള്ള സമയത്ത് ഇങ്ങനെ വിവിധ ക്ലാസുകളിലേക്കുള്ള അധ്യയനംനടക്കും. വിശദ ടൈംടേബിള്‍ തയാറാക്കുന്നതേയുള്ളൂ.
തിരഞ്ഞെടുത്ത ക്ലാസുകള്‍ രാത്രി വീണ്ടും പ്രക്ഷേപണംചെയ്യും. അധ്യാപകരും ക്ലാസ് കേള്‍ക്കണം. ക്ലാസിനുശേഷം അധ്യാപകര്‍ക്ക് കുട്ടികളുമായി വാട്സാപ്പ് ഗ്രൂപ്പിലൂടെ ചര്‍ച്ചനടത്തി സംശയനിവാരണം നടത്താം. സംസ്ഥാനാടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ്. സാധാരണക്ലാസിന് മുക്കാല്‍മണിക്കൂറാണെങ്കിലും ഓണ്‍ലൈനായെടുക്കുമ്പോള്‍ അരമണിക്കൂറില്‍ നിശ്ചിത പാഠഭാഗം പഠിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. അരമണിക്കൂറുള്ള മൊഡ്യൂളുകളാണ് ഐ.ടി. മിഷന്‍ തയ്യാറാക്കുന്നത്.
ഓണ്‍ലൈന്‍ വഴി പഠിപ്പിച്ച ഭാഗങ്ങള്‍ സ്‌കൂള്‍തുറക്കുമ്പോള്‍ വീണ്ടും പഠിപ്പിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്‌കൂള്‍ തുറന്നെത്തുമ്പോള്‍ അധ്യാപകര്‍ക്ക് കുട്ടികളെ വിലയിരുത്തി ഇക്കാര്യം തീരുമാനിക്കാമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഒരാഴ്ചയില്‍ സാധാരണ അധ്യയനദിവസങ്ങളില്‍ പഠിപ്പിക്കാന്‍ കിട്ടുന്നത്ര സമയം ഓണ്‍ലൈന്‍ വഴി ലഭിക്കില്ലെന്നതാണ് പോരായ്മ. എന്നാല്‍ ദൃശ്യാവിഷ്‌കാരത്തോടെ പഠിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാനും ക്ലാസില്‍ ശ്രദ്ധിച്ചിരിക്കാനും കഴിയുമെന്നാണ് മറുവാദം.
ക്ലാസുകള്‍ വിക്ടേഴ്സില്‍
വിക്ടേഴ്സ് ചാനല്‍ വഴിയായിരിക്കും ക്ലാസിന്റെ സംപ്രേഷണം. ഫോണിലും ടി.വി.യിലും കംപ്യൂട്ടറിലും ഇത് കാണാന്‍ സൗകര്യമേര്‍പ്പെടുത്തും.സംസ്ഥാനത്തെ 95 ശതമാനത്തിലധികം കുട്ടികള്‍ക്കും വീട്ടില്‍ ടി.വി.യോ നെറ്റ്‌സൗകര്യമുള്ള ഫോണോ, കംപ്യൂട്ടറോ ഉണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പ് കണക്കാക്കുന്നത്. ഈ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളിലെ ടി.വി, കംപ്യൂട്ടര്‍ എന്നിവയില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ അനുമതിനല്‍കും. സ്‌കൂള്‍ ദൂരെയാണെങ്കില്‍ തദ്ദേശസ്ഥാപനം വഴി ഇതിന് സൗകര്യമൊരുക്കാനും ആലോചനയുണ്ട്.
സംശയനിവാരണത്തിന് സ്‌കൂളിലെത്താം
ജൂണില്‍ സ്‌കൂള്‍ തുറക്കാനുള്ള സാധ്യത കുറവാണെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തല്‍. ജൂലായിലും തുറക്കാനായില്ലെങ്കില്‍ അധ്യയനത്തെ ബാധിക്കും. ഈ സാഹചര്യത്തില്‍ നിശ്ചിതദിവസങ്ങളില്‍ കുറച്ചുസമയം ഓരോ ക്ലാസിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ വരാന്‍ അനുമതിനല്‍കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ലോക്ഡൗണ്‍ ദീര്‍ഘിച്ചാല്‍ മുതിര്‍ന്ന ക്ലാസുകളിലെങ്കിലും ഭാഗിക അധ്യയനം ആരംഭിക്കാനാണ് ആലോചന.
കടപ്പാട് : മാതൃഭൂമി ന്യൂസ്
Media
Another State Government in India Considers Enacting New Anti-Conversion Law

India – According to the Times of India, the state government of Gujarat is considering following the leads of two other BJP-led states in introducing a new anti-conversion law. The state government claims it is exploring the idea of introducing a stricter anti-conversion law to thwart ‘love jihad’.
Since 2003, Gujarat has been among a handful of states that have enacted an anti-conversion law. According to the Gujarat Freedom of Religion Act, 2003, religious conversions done through force, allurement, or by fraudulent means are illegal and criminalized.
Several departments in the Gujarat government have been asked to look into the legality of the new anti-conversion law and how it will affect the 2003 Gujarat Freedom of Religion Act.
“Our existing law has a provision to act against a person who indulges in forced conversion in the name of love or marriage,” government sources told the Times of India. “However, the state government has been seeking feedback from elected legislators as well as groups from society on whether there ought to be stricter provisions to contain ‘love jihad’.”
Recently, Uttar Pradesh and Madhya Pradesh enacted anti-conversion ordinances. Both state governments, led by the BJP, claim the ordinances were enacted to combat the issue of ‘love jihad’ and other fraudulent religious conversions.
Radical Hindu nationalists use the specter of mass religious conversions to Christianity and Islam as justification to pass laws limiting religious freedom. According to these nationalists, Indian Christians and Muslims are accused of converting poor Hindus to Christianity and Islam in mass by fraudulent means.
In regards to Christianity, India’s own population data does not support this conspiracy. In 1951, the first census after independence, Christians made up 2.3% of India’s population. According to the 2011 census, the most recent census data available, Christians still make up 2.3% of the population.
In states where similar anti-conversion laws are currently enacted, including Odisha, Uttar Pradesh, Arunachal Pradesh, Chhattisgarh, Gujarat, Jharkhand, Himachal Pradesh, and Uttrakhand, they are widely abused. Radical nationalists falsely accuse Christians of forcefully converting individuals to Christianity to justify harassment and assault. Local police often overlook violence perpetrated against Christians due to false accusations of forced conversion.
To date, no individual has been convicted of forced conversions in India. This is in spite of the fact that some of the anti-conversion laws have been on the books since 1967.
Sources:persecution
Media
UAE suspends visa-free travel agreement with Israel until July

The United Arab Emirates has suspended an agreement to inaugurate visa-free travel for Israelis to the Gulf country until July 1, citing the spread of the coronavirus pandemic, Israel’s Foreign Ministry said.
Until then, Israeli citizens seeking to travel to the UAE will need to obtain a visa, as will UAE citizens seeking to travel to Israel, the ministry said on Monday. The UAE has taken a similar step regarding travel from most European countries, as well as India and Pakistan, the Israeli ministry said.
Israel is in its third lockdown and discussing the possibility of extending it beyond Jan. 21 as the number of new cases remains high.
The UAE ratified the agreement on visa-free travel with Israel last week and it was set to go into effect 30 days from then. The agreement follows a normalization accord between the countries signed in September.
The announcement of the suspension comes a day after Israel’s cabinet voted to require all people returning from the UAE and Brazil to quarantine in government-run hotels. A similar decision made previously regarding travelers returning from South Africa and Zambia was extended for 10 days.