Connect with us
Slider

Media

ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ല്‍ ക​രു​ത​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും

Published

on

 

തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​തു​സം​ബ​ന്ധി​ച്ച്‌ നി​ര്‍​ദേ​ശം ന​ല്‍​കി.

നി​രീ​ക്ഷ​ണം ലം​ഘി​ക്കു​ന്ന​വ​രെ സ​ര്‍​ക്കാ​ര്‍ ക​രു​ത​ല്‍ കേ​ന്ദ്ര​ത്തി​ലാ​ക്കും. വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. വാ​ഹ​ന​ങ്ങ​ളി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ പേ​ര്‍ യാ​ത്ര ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്നും ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി.

ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ദേ​ശം പ​ല​രും ലം​ഘി​ക്കു​ന്ന​താ​യുള്ള റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​ദേ​ശം. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ പേ​ര്‍ സംസ്ഥാനത്ത് എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്.

Media

അൽ-അക്സാ പള്ളി അക്രമത്തില്‍ ഇസ്രയേലിന് ഹമാസിന്‍റെ മുന്നറിയിപ്പ്

Published

on

റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വിശുദ്ധഭൂമിയില്‍ ഇസ്രയേല്‍‌ നടത്തിയ അക്രമത്തിനെതിരെ ലോക സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇസ്ലാം മതത്തെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമാണ് അൽ-അക്സാ പള്ളി സംയുക്തം. ഈ സ്ഥലം യഹൂദന്മാരുടെയും ഏറ്റവും പുണ്യസ്ഥലമാണ്, അവർ ഇതിനെ ക്ഷേത്ര പര്‍വ്വതം എന്ന് വിളിക്കുകയും വേദപുസ്തക ക്ഷേത്രങ്ങൾ നിലകൊള്ളുന്ന സ്ഥലമായി അതിനെ ആരാധിക്കുകയും ചെയ്യുന്നു. ക്രിസ്തുമതവും ഈ പ്രദേശത്തെ വുശുദ്ധമായ ആരാധിക്കുന്നു. എന്നാല്‍ ഇന്ന് ഇസ്രായേൽ-പലസ്തീൻ അക്രമത്തിന്‍റെ ഒരു പ്രധാന കേന്ദ്രമാണ് ഈ വിശുദ്ധ പ്രദേശം. ഇന്നലെ രാത്രിയില്‍‌ അൽ-അക്സാ പള്ളിക്ക് സമീപം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും ആശയകുഴപ്പം നിലനില്‍ക്കുകയാണ്. വിശുദ്ധമാസത്തിലെ അവസാന വെള്ളിയാഴ്ച രാത്രി ഏതാണ്ട് 70,000 ത്തോളം പാലസ്തീനികള്‍ അൽ-അക്സയിൽ നടന്ന റമദാൻ പ്രാർത്ഥനയിൽ പങ്കെടുത്തതായി സൈറ്റിന്റെ മേൽനോട്ടം വഹിക്കുന്ന ഇസ്ലാമിക് എൻ‌ഡോവ്‌മെന്‍റ് അറിയിച്ചു. വിശാലമായ ആ കുന്നില്‍ മുകളില്‍ രാത്രിയിലുണ്ടായ അക്രമത്തില്‍ 200 ല്‍ പരം സാധാരണക്കാര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ മരിച്ചു. പരിക്കേറ്റവരിൽ 88 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പലസ്തീൻ റെഡ് ക്രസന്‍റ് എമർജൻസി സർവീസ് പറഞ്ഞു. അക്രമത്തില്‍‌ 17 ഇസ്രയേല്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ഇസ്രായേൽ പൊലീസും പറയുന്നു.
Sources:asianetnews

Continue Reading

Media

Anti-Conversion Law Cripples Another Family in Madhya Pradesh

Published

on

India – On April 4, 2021, Madhya Pradesh police sheltered a pastor and his family from a murderous mob of 300 Hindu radicals.

According to Morning Star News, Pastor Manu Damor and his wife, Asha finished the Easter evening service when five men began interrogating him and his family and became irritated when Pastor Manu refused them. Later, 300 Hindu extremists attacked the family and four other couples.

Some men started destroying the motorbike, and others broke through the windows, attacking the family’s home, other men tearing off the roof to get inside. “We will kill you and send your dead bodies from here,” one of the Hindu extremists said. Police came in time to stop the mob from burning the house down.

Police detained the family inside the police station for their safety. However, members of the mob harassed the police and filed a false First Information Report (FIR) claimed the pastor and his wife bribed Leela Bai to become a Christian. With no other evidence, police charged the couple under the Madhya Pradesh Freedom of Religious Ordinance, 2020, now known as the Madhya Pradesh Freedom of Religion Act, 2021. The law criminalizes religious conversions by “misrepresentation, force, undue influence, coercion, inducement (or allurement) or by any fraudulent means or by marriage.”

Pastor Manu and his wife were not aware of the claims against them nor informed of the charges until brought before a magistrate. They had their three small children with them at the time, 4, 5, and 18 months old. For two weeks, Asha sat in a cell with 23 other prisoners until finally, on April 12, she posted bail and returned to her children. The Session Court, Morning Star News said, refused bail for Pastor Manu and will assign him a new lawyer.

The Christian community does not trust the police to protect them, believing that the police will side with the Hindu extremists to avoid conflict.
Sources:persecution

Continue Reading

Subscribe

Enter your email address

Featured

Media16 hours ago

അൽ-അക്സാ പള്ളി അക്രമത്തില്‍ ഇസ്രയേലിന് ഹമാസിന്‍റെ മുന്നറിയിപ്പ്

റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വിശുദ്ധഭൂമിയില്‍ ഇസ്രയേല്‍‌ നടത്തിയ അക്രമത്തിനെതിരെ ലോക സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇസ്ലാം മതത്തെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമാണ് അൽ-അക്സാ...

us news19 hours ago

ഭൂകമ്പം ഫിജിയെ പിടിച്ചുകുലുക്കി, റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂചലനം

സുവ: ദ്വീപ് രാജ്യമായ ഫിജിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. 398 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ്...

us news20 hours ago

Archaeologists discover rare 2,000-y-o oil lamp in Jerusalem’s City of David on Pilgrimage Road

The Israel Antiquities Authority announced the discovery of a rare oil lamp, with its wick still preserved, from under the...

us news20 hours ago

Christians are an integral part of the Holy Land: Palestinian Foreign Minister Riyadh Maliki

Rome – When you say that Palestine is the Holy Land, “you cannot talk about the Holy land without Christians”,...

Media20 hours ago

Anti-Conversion Law Cripples Another Family in Madhya Pradesh

India – On April 4, 2021, Madhya Pradesh police sheltered a pastor and his family from a murderous mob of...

us news21 hours ago

Sinopharm: Chinese Covid vaccine gets WHO emergency approval

The World Health Organization announced on Friday it had approved a Covid-19 vaccine from China’s state-owned drugmaker Sinopharm for emergency...

Trending