Connect with us

Media

കേരളാ പോലീസിന്‍റെ പുതിയ മൊബൈല്‍ ആപ്പ് ‘പോല്‍-ആപ്പ്’നിലവില്‍ വന്നു

Published

on

തിരുവനന്തപുരം: പോലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് (POL-APP) എന്ന് നാമകരണം ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിര്‍ന്ന പേലീസ് ഓഫീസര്‍മാരും സംബന്ധിച്ചു.15 സേവനങ്ങള്‍ക്കൂടി വൈകാതെ ഈ ആപ്പില്‍ ലഭ്യമാകും.

സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്ബര്‍, ഇ-മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്. പ്രഥമവിവര റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. പോലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. പാസ്സ്പോര്‍ട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആപ്പില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത 3 മൊബൈല്‍ നമ്ബറിലേക്കു ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാന്‍ കഴിയും. അത്യാവശ്യഘട്ടങ്ങളില്‍ ഈ നമ്ബറുകളിലേയ്ക്കു എസ് ഒ എസ് കാള്‍ ചെയ്യാനും സാധിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാനും വനിതകള്‍ക്ക് ഈ ആപ്പ് മുഖേന സാധിക്കും.

പോലീസ് എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേയ്ക്ക് സേവനം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയയ്ക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടിത്തിയിട്ടുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളില്‍ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കാനും ഈ ആപ്പ് ഉപയോഗിക്കാം.

ജനങ്ങള്‍ അറിയേണ്ട പോലീസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും. പോലീസിന്‍റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ഇതില്‍ ലഭിക്കും. ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകള്‍ക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബര്‍ മേഖലയിലെ തട്ടിപ്പുകള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ വെബ് സൈറ്റുകളുടെ ലിങ്കുകള്‍ എന്നവയും ആപ്പില്‍ ലഭ്യമാണ്.

ചില വിഭാഗങ്ങളില്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും നേരിട്ട് പോലീസിന് അയയ്ക്കാന്‍ ഈ ആപ്പിലൂടെ പൊതുജനങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും വിവരങ്ങള്‍ അവരുടെ ഫോട്ടോ ജിയോടാഗ് ചെയ്ത് പോലീസിന് നല്‍കാം. പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. മറ്റ് പ്ലാറ്റ് ഫോമുകളില്‍ ഏതാനും ദിവസങ്ങള്‍ക്കകം ആപ്പ് ലഭ്യമാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

Articles

7 reasons you need the Holy Spirit

Published

on

God consists of Three Persons: Father, Son and Holy Spirit. The Father sent His only Son to be our redeemer, and the Holy Spirit enables us to believe in Jesus and empowers us to follow Christ as our Lord and Savior.

The Holy Spirit dwells within the body and soul of every believer. The Apostle Paul wrote to believers in Corinth: “Do you not know that your body is a temple of the Holy Spirit, who is in you, whom you have received from God?” (1 Corinthians 6:19)

Regardless of your spiritual condition today, here are 7 reasons you need the Holy Spirit:

1. The Holy Spirit convicts people of sin. Without a conviction of sin, you would never come to Christ to be cleansed of your sins

Jesus said, “When the Holy Spirit comes, He will convict the world of guilt in regard to sin and righteousness and judgment” (John 16:8). When the Holy Spirit fell upon the disciples on the Day of Pentecost, a great conviction of sin came upon the people while Peter was preaching to them. “When the people heard this, they were cut to the heart and said to Peter and the other apostles, ‘Brothers, what should we do?'” (Acts 2:37). They were ready to receive the Gospel because they had come under the conviction of their sin.

2. The Holy Spirit breathes into man’s soul bringing him to repentance and faith in Christ. Prior to conversion, you remain spiritually dead

“No one cay say, ‘Jesus is Lord,’ except by the Holy Spirit” (1 Corinthians 12:3). Jesus said, “Flesh gives birth to flesh, but the Spirit gives birth to spirit” (John 3:6). “When the kindness and love of God our Savior appeared, He saved us, not because of righteous things we had done, but because of His mercy. He saved us through the washing of rebirth and renewal by the Holy Spirit, whom He poured out on us generously through Jesus Christ our Savior” (Titus 3:4-6).

3. The Holy Spirit changes people from the inside out and produces good fruit within God’s children

The supernatural fruit of the Holy Spirit is “love, joy, peace, patience, kindness, goodness, faithfulness, gentleness and self-control” (Galatians 5:22). As we learn to say “no” to temptation and to the sinful desires of our old nature, the fruit of the Holy Spirit is continually produced within us. Reflect upon those 9 qualities listed above and picture what your life would look like if you lived under the control of the Holy Spirit hour by hour. The Third Person of the Trinity is transforming lives around the world today, and He can bring about the same transformation within you!

4. The Holy Spirit teaches believers the truth

Jesus said, “The Counselor, the Holy Spirit, whom the Father will send in my name, will teach you all things and will remind you of everything I have said to you” (John 14:26). Jesus also said, “When He, the Spirit of truth, comes, He will guide you into all truth” (John 16:13). “All Scripture is God-breathed” (2 Timothy 3:16). The Holy Spirit breathed God’s Word into existence, and He will teach you the meaning of Scripture as you prayerfully study the Bible and meditate upon it.

5. The Holy Spirit is a deposit and a believer’s seal of salvation

The Apostle Paul wrote, “God anointed us, set His seal of ownership on us, and put His Spirit in our hearts as a deposit, guaranteeing what is to come” (2 Corinthians 1:21-22). “And you also were included in Christ when you heard the Word of truth, the Gospel of your salvation. Having believed, you were marked in Him with a seal, the promised Holy Spirit, who is a deposit guaranteeing our inheritance until the redemption of those who are God’s possession – to the praise of His glory” (Ephesians 1:13-14).

6. The Holy Spirit empowers Christians to spread the Gospel

Jesus told His followers, “You will receive power when the Holy Spirit comes on you; and you will be my witnesses” (Acts 1:8). Peter and John were filled with the Holy Spirit on Pentecost and said, “We cannot help speaking about what we have seen and heard” (Acts 4:20). Paul wrote, “When I preach the Gospel, I cannot boast, for I am compelled to preach” (1 Corinthians 9:16). The Holy Spirit has been motivating and empowering Christians to spread the Gospel for the past 2000 years.

7. The Holy Spirit enables believers to discern God’s will

Whenever you are prayerfully contemplating a major decision, the Holy Spirit can help you make a wise decision. The Holy Spirit leads God’s people and enables us to understand things from the Lord’s perspective. God’s Word declares, “If any of you lacks wisdom, he should ask God, who gives generously to all without finding fault, and it will be given to him” (James 1:5).

Do you trust yourself to make correct decisions, or do you trust God to guide you? The Bible provides wise instruction: “Trust in the Lord with all your heart and lean not on your own understanding; in all your ways acknowledge Him, and He will direct your paths” (Proverbs 3:5-6).

These seven reasons are rooted in the truthfulness of God’s Word. If you have not yet done so, it is critical that you repent of your sins and ask Jesus to forgive you. And then ask the Lord every day to fill you with the Holy Spirit as you saturate your mind with Scripture. You will be glad you did.
Sources:Christian Post

http://theendtimeradio.com

Continue Reading

Articles

The Bible was telling the truth

Published

on

A recent article in Britain’s The Daily Mail suggested that the prophets Amos and Zechariah may have had something right. As the writer puts it,

“A scientific breakthrough has exposed the truth about a site in ancient Jerusalem, overturning expert opinion and vindicating the Bible’s account. Until now, experts believed a stretch of wall in the original heart of the city was built by Hezekiah, King of Judah, whose reign straddled the seventh and eighth centuries BC. … But now an almost decade-long study has revealed it was built by his great-grandfather, Uzziah, after a huge earthquake, echoing the account of the Bible.”

“… echoing the account of the Bible.” The story reminds me of a scene from a Pirates of the Caribbean movie, when a character says to Johnny Depp’s Captain Jack Sparrow, “You actually were telling the truth.” To which Captain Jack replied, “I do that quite a lot. Yet people are always surprised.”

Throughout the last century, and especially in the last few decades, the scholarly world has been “surprised” to find that the biblical authors were telling the truth. Skeptics assume that the content of the Bible is more “pious fraud” than history, a well-intentioned story to inspire the faithful. And yet the reliability of the Word of God has been repeatedly affirmed, as more biblical archaeological sites are discovered and more extra-biblical sources corroborate biblical events.

From small artifacts to larger sites, recent discoveries lend proof to biblical accounts. For example, DNA found in the City of David confirmed that the Philistines, Israel’s main enemy during the reign of King David, turned out to be exactly the sort of people the Old Testament described. A smaller discovery was of a signet ring that confirmed the detail of an Old Testament character who only gets a passing mention in 2 Kings. And, of course, there was the discovery of the site of the Pool of Siloam, where we know Jesus walked.

These findings match characters and events in the Bible to tangible, touchable, real things, a crucial confirmation for a worldview that is not esoteric but fully grounded in events that took place within human history. Luke, once written off as a fable-maker, is now considered by most scholars to be an excellent and precise historian. Though online atheists may continue to insist that Jesus never existed, no reputable biblical scholar would support this theory. To paraphrase Mark Twain’s preemptive obituary, rumors of the Bible’s inaccuracies have been greatly exaggerated.

Of course, the Bible is a more comfortable book if only merely “spiritually” true and not really true. This is the sort of thinking that has both shaped and sapped the strength of liberal Christianity, such as is found in many mainline denominations. Once giants in American Christianity, most are now mere husks of their former glories, with increasingly empty churches that have dropped all the doctrine but kept the robes and collars of their now rainbow-accented vestments.

The Bible, however, doesn’t offer the option of just believing the comfortable stuff. It demands to be taken as fact or not at all, while making claims about real times and real places, about real people and real things. Most notably, it claims that the God revealed in its pages intruded Himself into the grit and grime of our fallen world in a way that can now be found by archaeological discoveries. If the God of the Bible is indeed God, He is the God of the real world.

It should comfort that what God has given to us in the Bible is true. Thus, it can be trusted in all that it promises, whether about the past, the present, or the future.
Sources:Christian Post

http://theendtimeradio.com

Continue Reading

Media

ചൈനയും ഉത്തരകൊറിയയും അടക്കം ചില രാജ്യങ്ങൾ വാട്സ്ആപ്പ് നിരോധിച്ചിട്ടുണ്ട്! കാരണമറിയാമോ?

Published

on

വാട്സ്ആപ്പ് ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ സന്ദേശമയക്കൽ ആപ്ലിക്കേഷനുകളിൽ ഒന്നാണ്. രണ്ട് ബില്ല്യണിലധികം ഉപയോക്താക്കൾ വാട്സ്ആപ്പിനുണ്ട്. എന്നാൽ ചില രാജ്യങ്ങളിൽ വാട്സ്ആപ്പ് നിരോധിച്ചിരിക്കുകയാണ്. ഇത്തരം നിരോധനങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വാട്സ്ആപ്പ് നിരോധിച്ച രാജ്യങ്ങൾ:

* ചൈന: ചൈനയിൽ സർക്കാർ കർശനമായ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ട്, ഇതിനെ ‘ഗ്രേറ്റ് ഫയർവാൾ’ (Great Firewall) എന്ന് വിളിക്കുന്നു. വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിംഗ് ആപ്പുകളും ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളും ആപ്പുകളും ഈ ഫയർവാൾ വഴി തടയുന്നു. ചൈനയിൽ അവരുടേതായ നിയന്ത്രണ സംവിധാനങ്ങളുള്ള സെൻ‌സർ ചെയ്‌ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിംഗ് ആപ്പുകളും ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഒരു കാരണം.

* ഉത്തരകൊറിയ: ലോകത്തിലെ ഏറ്റവും നിഗൂഢമായ സമൂഹങ്ങളിലൊന്നാണ് ഉത്തരകൊറിയ. സർക്കാർ വിവരങ്ങളുടെ നിയന്ത്രണത്തിൽ വളരെ കർശനമാണ്. പുറത്തുള്ള ലോകവുമായുള്ള ആശയവിനിമയം പരിമിതപ്പെടുത്തുന്നതിനാണ് വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ നിരോധിച്ചിരിക്കുന്നത്.

* ഇറാൻ: രാജ്യത്തെ അസ്ഥിരതയുടെ സമയങ്ങളിൽ ഇറാൻ അടക്കിടെ വാട്സ്ആപ്പ് താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രചരണങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തടയാനാണ് ഇത്.

യുഎഇയിലും ഖത്തറിലും വാട്സ്ആപ്പ് കോളുകൾ തടഞ്ഞിട്ടുണ്ട്. ടെലികോം കമ്പനികളുടെ വരുമാനം വർദ്ധിപ്പിക്കാനാണ് ഇതെന്നാണ് പറയുന്നത്. വാട്സ്ആപ്പ് നിരോധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്. ചില സർക്കാരുകൾ വിവരങ്ങളുടെ നിയന്ത്രണവും സെൻസർഷിപ്പും നടപ്പിലാക്കാനാണ് ഇത് ചെയ്യുന്നത്. മറ്റുള്ളവർ ദേശീയ സുരക്ഷാ ആശങ്കകളോ ടെലികോം വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളോ ആയിരിക്കാം കാരണം. അതേസമയം ഈ നിയന്ത്രണങ്ങൾ മറികടക്കാൻ വിപിഎൻ പോലുള്ളവ ഉപയോഗിക്കുന്നവരുമുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National13 mins ago

അരാവലി കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ

35 മത് അരാവലി കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ ആംടയിലുള്ള അരാവലി ക്യാമ്പസില്‍ നടക്കും. പ്രസിദ്ധ സുവിശേഷ പ്രസംഗകന്‍ പാസ്റ്റര്‍ നുറുദ്ദീന്‍ മുല്ല മുഖ്യവചന...

National1 day ago

NICOG റിവൈവൽ വുമൺ’സ് കോൺഫറൻസ് സെപ്റ്റംബർ 10 ന് റാന്നിയിൽ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് റാന്നി എ സെന്ററിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ വുമൺ’സ് കോൺഫറൻസ് സെപ്റ്റംബർ 10 ന് സെന്റ് തോമസ് ഹൈ സ്കൂളിനു എതിർവശം...

world news1 day ago

ഇന്തൊനീഷ്യൻ സന്ദർശനത്തിനിടെ മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട 7 പേർ അറസ്റ്റിൽ

സിംഗപ്പൂർ: ഇന്തൊനീഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർപാപ്പ 3 ദിവസത്തെ ഇന്തൊനീഷ്യ സന്ദർശനം പൂർത്തിയാക്കി...

Movie1 day ago

‘Inspiring’: Russell Brand’s Newfound Passion for Jesus; Tucker Asks Him to Give Closing Prayer

For those who may not have been following British comedian and actor Russell Brand as he became a Christian and...

Sports1 day ago

ഉന്നതങ്ങളിലുള്ള എന്റെ കർത്താവിനും രക്ഷകനും സ്തുതിയും മഹത്വവും: ക്രിസ്തു സാക്ഷിയായ എന്‍‌എഫ്‌എല്‍ ഇതിഹാസ താരത്തിന്റെ ജീവിതം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നല്ല National Football League (NFL) കളിക്കാരിൽ ഒരാളായ വാർണർ തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തോട് തുറന്നുപറയാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. തന്റെ...

us news1 day ago

രാത്രിയിലും സൂര്യപ്രകാശം! അതും ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് എത്തിച്ച്; ലോകത്തെ അത്ഭുതപ്പെടുത്തി യുഎസ് കമ്പനി

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിഫ്‌ലക്റ്റ് ഓര്‍ബിറ്റിന്റെ പുതിയ സംരഭമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. തങ്ങളുടെ പുതിയ പദ്ധതിയിലൂടെ ഭാവിയില്‍ വലിയ...

Trending