us news
Germany to introduce new legislation on child sexual abuse: Law Minister Christina Lam Brecht

Federal Justice Minister Christine Lambrecht (SPD) said on Thursday evening the country was fast-tracking tougher punishments for individuals convicted of child sexual abuse.
“I have instructed my house to submit a corresponding regulation as soon as possible,” Lambrecht said to ZDF.
“That can and will also happen quickly.”
The statement comes after a number of high-profile cases of child sex abuse across Germany, including arrests of a 27-year-old man in the north-western city of Münster in relation to a child pornography ring and the ongoing investigations into the German suspect in the Madeline McCann case.
The prime suspect in the Münster case – arrested along with 11 others – had two previous convictions for child pornography possession.
As it currently stands, child abuse is not considered a ‘crime’ under German law as it is not punishable by more than a one-year sentence, but is rather considered an ‘offence’.
The CDU-SPD governing coalition has a come under significant criticism for failing to change the law, with Lambrecht originally opposed to reforms before more recently changing her tune.
Lambrecht said that “disgusting crimes” of the nature of those seen in Münster should be punished with up to 15 years jail time followed by preventative detention.
North Rhine-Westphalia’s Interior Minister Herbert Reul (CDU), the state in which Münster is situated, warned that it was now up to the federal government to act quickly. “The faster, the better,” said Reul on Thursday.
us news
Franklin Graham Praises DeSantis For Drag Show Kid Crackdown: ‘Doesn’t Mess Around’

Evangelist Franklin Graham recently praised Florida Gov. Ron DeSantis (R) for taking a tough stand against children exposed to drag queen events.
“Governor Ron DeSantis doesn’t mess around,” Graham wrote last week on his Facebook page.” He’s revoking the liquor license of a major Miami hotel because they hosted a drag queen show with children present, even after being warned.”
The evangelist, who heads the Christian relief organization Samaritan’s Purse and the Billy Graham Evangelistic Association, noted what DeSantis’ office said about such events.
“Sexually explicit content is not appropriate to display to children and doing so violates Florida law,” the governor’s office proclaimed. “Governor DeSantis stands up for the innocence of children in the classroom and throughout Florida.”
Graham praised these sentiments, thanking DeSantis for his decision to “stand up” on the matter.
“It’s so refreshing to see a leader who is willing to stand up for what is right!” Graham wrote. “May God bless and help him as he leads this state.”
The preacher tweeted a similar sentiment in December.
“I like [the governor] because he’s not afraid to stand up against the woke agenda that the left is pushing,” he wrote. “He stood up against Disney [and] now he’s standing up against the sexualization of children at a Christmas Drag Queen event. God bless you Gov[.] DeSantis!”
Graham is no stranger to making proclamations about cultural and political events.
As CBN’s Faithwire recently noted, Graham said Christians today need “wisdom” to navigate our ever-chaotic political culture, noting he isn’t interested in telling others how to vote.
“I don’t want to tell people how to vote or not vote,” Graham said. “I might share with somebody how I’m going to vote, but … what we need to do, be honest with you, is just ask God [to] give us wisdom.”
He encouraged fellow Christians to vote for candidates with “Godly principles” and a moral stand.
“We should vote for candidates that believe in God, that believe in Jesus Christ, that’s what we need,” Graham said, noting he knows not everyone will be a born-again Christian.
Sources:Christian Post
us news
പ്രാര്‍ത്ഥിച്ചതിന് ജോലിയില്‍ നിന്നു പിരിച്ചുവിട്ട അമേരിക്കന്‍ ഫുട്ബോള്‍ കോച്ചിന് 20 ലക്ഷം ഡോളറിന്റെ നഷ്ട്ടപരിഹാരം

വാഷിംഗ്ടണ്‍ ഡി.സി: മൈതാനത്തു പ്രാര്‍ത്ഥന നടത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട അമേരിക്കയിലെ ബ്രിമെര്‍ട്ടണ്‍ സ്കൂള്‍ ഫുട്ബോള്‍ കോച്ച് ജോസഫ് കെന്നഡി ഈ മാസം ജോലിയില്‍ തിരികെ പ്രവേശിക്കും. കെന്നഡിക്കു അനുകൂലമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത്. കോടതിവിധിയേ തുടര്‍ന്ന്‍ ബ്രിമെര്‍ട്ടണ്‍ സ്കൂള്‍ ബോര്‍ഡ് ഏതാണ്ട് 20 ലക്ഷം ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തുകയായിരിന്നു. മൈതാനത്ത് പ്രാര്‍ത്ഥിക്കുവാനുള്ള കെന്നഡിയുടെ അവകാശം ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ സുപ്രീം കോടതി വിധിച്ചിരിന്നു. കെന്നഡിയുടെ വക്കീല്‍ ഫീസായി 17,75,000 ഡോളര്‍ നല്‍കുവാനും സ്കൂള്‍ ഡിസ്ട്രിക്റ്റ് തീരുമാനിച്ചിട്ടുണ്ട്.
‘ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ 2023 സീസണില്‍ ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ അസിസ്റ്റന്റ് ഫുട്ബോള്‍ കോച്ചായി കെന്നഡി ഉണ്ടായിരിക്കുമെന്ന് സ്കൂള്‍ വ്യക്തമാക്കി. കെന്നഡിയുടെ ജോലി സംബന്ധമായ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയായി. മറ്റുള്ള എല്ലാ അസിസ്റ്റന്റ് കോച്ചുകളേയും പോലെ കോച്ചിംഗ് സ്റ്റാഫിന്റെ ആശയവിനിമയങ്ങളിലും, യോഗങ്ങളിലും ഫുട്ബോള്‍ പരിശീലങ്ങളിലും കെന്നഡിയേക്കൂടി ഉള്‍പ്പെടുത്തിയിരിക്കണമെന്നു കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ കെന്നഡി 2008 മുതല്‍ അമേരിക്കയിലെ വാഷിംഗ്‌ടണിലെ ബ്രിമെര്‍ട്ടണിലെ ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ ഫുട്ബോള്‍ കോച്ചായി സേവനം ചെയ്തുവരികയായിരുന്നു. ഓരോ മത്സരത്തിനു ശേഷവും മൈതാനത്തിന്റെ 50 വാര അകലെവെച്ച് അദ്ദേഹം തനിയെ പ്രാര്‍ത്ഥിക്കുമായിരുന്നു. ക്രമേണ വിദ്യാര്‍ത്ഥികളും അദ്ദേഹത്തോടൊപ്പം ചേരുവാന്‍ തുടങ്ങി. അതൊരു കൂട്ടായ്മ ആയതോടെ വിശ്വാസപരമായ ലഘുപ്രഭാഷണങ്ങളും അദ്ദേഹം പങ്കുവെച്ചിരിന്നു. ക്രമേണ ലോക്കര്‍ റൂം പ്രാര്‍ത്ഥനകളും അദ്ദേഹം സംഘടിപ്പിച്ചു തുടങ്ങി.
2015-ല്‍ സ്കൂള്‍ നേതൃത്വം ഇത് അവസാനിപ്പിക്കുവാന്‍ കെന്നഡിയോട് ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന്‍ കെന്നഡി ലോക്കര്‍ റൂമിലെ പ്രാര്‍ത്ഥനയും, കൂട്ടായ്മ പ്രാര്‍ത്ഥനയും അവസാനിപ്പിച്ചു. എങ്കിലും മൈതാനത്ത് ഒറ്റക്ക് പ്രാര്‍ത്ഥിക്കുന്ന പതിവ് അദ്ദേഹം ഉപേക്ഷിച്ചില്ല, താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ പങ്കെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഒരു കോച്ചായി ജോലിയിലിരിക്കെ പ്രാര്‍ത്ഥിക്കുവാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് സ്കൂള്‍ അദ്ദേഹത്തെ ശമ്പളത്തോടു കൂടിയ അവധിയില്‍ പ്രവേശിപ്പിക്കുകയും, ജില്ല സ്കൂള്‍ നേതൃത്വം പിന്നീട് അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തതാണ് പിന്നീട് വിവാദമായത്. ഏറെ ചര്‍ച്ചയായ ഈ കേസ്, പ്രാദേശിക, സംസ്ഥാന കോടതികള്‍ താണ്ടി അവസാനം സുപ്രീം കോടതിയില്‍ എത്തുകയും കെന്നഡിക്കു അനുകൂലമായ വിധിയുണ്ടാവുകയുമായിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
us news
ലോകം തന്നെ മാറ്റിമറിക്കാവുന്ന വസ്തു: ന്യൂയോർക്കിൽ റെഡ്മാറ്റർ കണ്ടെത്തി

ലോക ഊർജ, ഇലക്ട്രോണിക്സ് രംഗത്തെ മൊത്തത്തിൽ മാറ്റിമറിക്കാവുന്ന ഒരു വസ്തു ന്യൂയോർക്കിൽ കണ്ടെത്തിയതായി അവകാശവാദം. സൂപ്പർ കണ്ടക്ടർ ഗണത്തിലുള്ള ഈ വസ്തു വളരെ ശേഷിയുള്ള ഇലക്ട്രിക്കൽ സംവിധാനങ്ങൾക്കും വഴിവച്ചേക്കാം.
ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ രംഗ ഡയസും സംഘവുമാണ് ഈ പുതിയ വസ്തുവിന്റെ കണ്ടെത്തലിനു പിന്നിൽ. ഹൈഡ്രജൻ, നൈട്രജൻ, ലുട്ടീഷ്യം എന്നീ മൂലകങ്ങളില‍് നിന്നാണു പുതിയ വസ്തു വികസിപ്പിക്കപ്പെട്ടത്. ഒരു ഗിഗാപാസ്കൽ സമ്മർദ്ദത്തിലും 69 ഡിഗ്രി ഫാരൻഹീറ്റ് താപനിലയിലും സൂപ്പർ കണ്ടക്ടീവ് ആകുമെന്നതാണ് ഈ വസ്തുവിന്റെ പ്രത്യേകത.
വിഖ്യാത ശാസ്ത്ര ജേണലായ നേച്ചറിലാണ് ഇതുസംബന്ധിച്ച ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. നീലനിറമുള്ള ഈ വസ്തുവിനെ വലിയ ശക്തി ഉപയോഗിച്ച് അമർത്തിയപ്പോൾ അതിന്റെ നിറം ചുവപ്പായെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. അതിനാൽ റെഡ്മാറ്റർ എന്ന പേരും ഇവർ വസ്തുവിന് നൽകി.
നഷ്ടമില്ലാതെ ദീർഘദൂരം വൈദ്യുതി വിതരണം ചെയ്യാനുള്ള സംവിധാനം, ഘർഷണം തീരെയില്ലാത്ത ലെവിറ്റേറ്റിങ് അതിവേഗ ട്രെയിനുകൾ, ചെലവു കുറഞ്ഞ രീതിയിലുള്ള എംആർഐ പോലുള്ള മെഡിക്കൽ സാങ്കേതികവിദ്യകൾ തുടങ്ങിയവയിൽ പുതിയ വസ്തു സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. മികച്ച ടോക്കമാക്കുകൾ നിർമിക്കാൻ സഹായകമാകുന്നതിനാൽ ഭാവിയുടെ ഊർജപ്രതീക്ഷയായ ആണവ സംയോജന (ന്യൂക്ലിയർ ഫ്യൂഷൻ) സാങ്കേതികവിദ്യയ്ക്കും ഇതുപകരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ വലിയ അഭ്യൂഹങ്ങൾക്കൊപ്പം തന്നെ വിരുദ്ധാഭിപ്രായവും ഉയർന്നിട്ടുണ്ട്. രംഗ ഡിയാസിന്റെ പരീക്ഷണം മറ്റു ചില ഗവേഷണ ഗ്രൂപ്പുകൾ ചെയ്തെങ്കിലും കൃത്യമായ ഫലങ്ങൾ എത്തിയില്ലെന്നും ആരോപണമുണ്ട്.
ചെമ്പ്, ഇരുമ്പ് തുടങ്ങി ഒട്ടേറെ ലോഹങ്ങളും വൈദ്യുതിയുടെ ചാലകം അഥവാ കണ്ടക്ടർ ആണ്. ഒരു വസ്തുവിൽ വൈദ്യുതിയുടെ ഒഴുക്കിനു സംഭവിക്കുന്ന തടസ്സത്തിനെ റെസിസ്റ്റൻസ് എന്നു വിളിക്കുന്നു. താപനില കുറയുന്നതിനനുസരിച്ച് ചാലകങ്ങളിൽ റെസിസ്റ്റൻസ് കൂടുകയാണു ചെയ്യുന്നത്. എന്നാല‍് സൂപ്പർ കണ്ടക്ടർ അഥവാ അതിചാലകങ്ങളിൽ ഒരു പ്രത്യേക താഴ്ന്ന താപനിലയ്ക്കു താഴെ റെസിസ്റ്റൻസ് പൂർണമായും ഇല്ലാതെയാകും. ക്രിട്ടിക്കൽ ടെംപറേച്ചർ എന്നാണ് ഈ താപനില അറിയപ്പെടുന്നത്. സൂപ്പർ കണ്ടക്ടറുകൾക്ക് മികവുറ്റ പ്രയോഗ സാധ്യതകളാണുള്ളത്.
ശ്രീലങ്കയിൽ നിന്നുള്ള ഗവേഷകനാണ് രംഗ ഡയസ്. 2013ൽ വാഷിങ്ടൻ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടിയ ശേഷമാണ് രംഗ റോച്ചസ്റ്ററിൽ ഗവേഷകനായത്.
Sources:azchavattomonline
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease9 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമാണ്?
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Movie12 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news3 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Travel11 months ago
ഗ്ലാസില് തീര്ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി