Connect with us
Slider

Business

ബിസിനസ് തുടങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾ

Published

on

 

1.ഒരു ബിസിനസ്സ് തുടങ്ങിയാൽ വളരെ പെട്ടെന്ന് സമ്പാദിക്കാം എന്നുള്ള വിചാരമാണ്‌ ഏതൊരു മനുഷ്യനെയും ബിസിനസ്സിലേക്ക് ആകർഷിക്കുന്നത്. ജോലി ചെയ്‌തു സമ്പാദിക്കുന്നതിനെക്കാൾ കൂടുതൽ ബിസിനസ്സ് ചെയ്താൽ കിട്ടും എന്നുള്ള വിചാരമാണ്‌ ഇതിനു കാരണം. ഏത് രീതിയിൽ എങ്ങനെ വേഗത്തിൽ സമ്പാദിക്കാം എന്നാണ് ഈ കാലത്ത് ആളുകൾ വിചാരിക്കുന്നത്. എന്നാൽ സമ്പാദിക്കാൻ ബിസിനസ്സ് നാടത്തണമെന്നില്ല, നല്ല ശമ്പളമുള്ള ജോലിയോ ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ്‌മെന്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്.

2.ഒരു ബിസിനസ്സ് തുടങ്ങിയാൽ എത്രയും പെട്ടെന്ന്‌ വളരാം എന്നും ബിസിനസ്സ് നടത്തുന്നത് എളുപ്പമാണെന്നും വിചാരിക്കുന്നവരാണ് ബിസിനസ്സ് നടത്തി നശിച്ചു പോകുന്നതും. ഈ കാലഘട്ടത്തിൽ 90% ബിസിനസ്സുകളും സ്റ്റാർട്ടപ്പുകളും തോൽവിയോടെ ആണ് പോകുന്നത് എന്നു എല്ലാർക്കും അറിയാല്ലോ. ചില സ്റ്റാർട്ടപ്പ് ബിസിനസ്സുകളും 3-4 വർഷങ്ങൾ കഴിയുമ്പോഴേക്ക് നിർത്തുന്നു. അതു കൊണ്ട് ബിസിനസ്സ് നടത്തി അടിച്ചു പൊളിക്കാം എന്നുള്ളത് ശുദ്ധ മണ്ടത്തരമാണ്.

3.മറ്റു കമ്പനികൾക് വേണ്ടി ജോലി ചെയ്തു പൈസ ഉണ്ടാക്കുന്നതിനു പകരം സ്വന്തമായി ബിസിനസ്സ് ചെയ്‌തു തുടങ്ങാം എന്നു വിചാരിക്കുന്നവരാണ് നമ്മളിലേറെയും. ഇങ്ങനെ വിചാരിക്കുന്നവരിൽ ഭൂരിപക്ഷവും മറ്റുള്ളവർക്കു വേണ്ടി ജോലി ചെയ്യാൻ താല്പര്യം ഇല്ലാത്തവരും ഒരാളുടെ കീഴിൽ ജോലി ചെയ്തു അനുഭവസമ്പത്ത് ഉണ്ടാക്കാൻ താല്പര്യം ഇല്ലാത്തവരുമായിരിക്കും. അനുഭവസമ്പത്ത് ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് ബസിനസ്സിലും ശോഭിക്കാൻ പറ്റുകയുള്ളൂ.

4.ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന പലരും പറഞ്ഞു കേൾക്കുന്ന ഒന്നാണ്‌ ആവശ്യത്തിനു സമയം കിട്ടാറില്ല, ജീവിതത്തിൽ സ്വന്തന്ത്രൻ ആവാൻ പറ്റുന്നില്ല, വർക്ക്‌ – ലൈഫ് ബാലൻസ് കിട്ടുന്നില്ല എന്നൊക്കെ. ആയതിനാൽ
വർക്ക് ലൈഫ് ബാലൻസ് കൊണ്ടു വരാൻ വേണ്ടി ബസിനസ്സിലേക്ക് തിരിയുന്നത് കൊണ്ട് നിങ്ങൾക്ക് ഇതെല്ലാം ശരിയാവുമെന്ന് വിചാരിക്കേണ്ട. കാരണം നിങ്ങളുടെ ബിസിനസ്സ് വളരണമെങ്കിൽ നിങ്ങൾക്ക് ഒരു ജോലിക്കാരനെ പോലെ അവധി ദിനങ്ങൾ ഇല്ല, നിശ്ചിത ജോലി സമയമില്ല, വീട്ടുകാരൊടൊത്ത് സമയം ചിലവിടാൻ പറ്റില്ല, അതു പോലെ തന്നെ ബിസിനസ്സ് വളർത്താനുള്ള ടെൻഷൻ വേറെ.

5.ഇന്നത്തെ കാലത്ത് സമൂഹ മാധ്യമങ്ങൾ ആയ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ ഒരു സ്റ്റാർട്ടപ്പ് ബിസിനസ്സ് നടത്തുന്ന ആൾ എന്നു പറയുന്നത് ഒരു ട്രെൻഡിങ് ആശയം ആയി കൊണ്ടിരിക്കുകയാണ്. പണ്ട് കാലത്തു ഗിത്താർ വായിക്കുന്നതും ഫോട്ടോഗ്രാഫി പേജ് തുടങ്ങിയതും ഷോർട്ട് ഫിലിം ചെയ്യുന്നതും പോലെ ട്രെൻഡിങ് ആവുകയാണ് ബിസിനസ്സ് മാൻ എന്ന വാക്കും. കുറച്ച് നാൾ കഴിയുമ്പോൾ മുകളിൽ പറഞ്ഞ പോലെ ഈ ട്രെൻഡും മാറുന്നതാണ്. അറിയാത്ത ബിസിനസ്സുകൾ നടത്തി സ്വയം കുഴിയിൽ പോയി ചാടുന്നവരാണ് നമ്മൾ മലയാളികൾ. അതു കൊണ്ട് തന്നെ നല്ല ശമ്പളം തരുന്ന ജോലികൾ തിരഞ്ഞെടുത്തു നമ്മൾ നമ്മുടെ ഉത്തരവാദിത്വം ചെയ്യുക.

Business

The new version of Suzuki Hayabusa goes on sale in India

Published

on

Suzuki took to social media to announce that the highly anticipated 2021 Hayabusa will go on sale in India in less than a week. For the new-gen Hayabusa, Suzuki is expected to import it via the CKD route, but the price is expected to be much higher than before.

Sources suggest that the new Suzuki Hayabusa could be priced around Rs 17-18 lakh (ex-showroom) when it goes on sale in India. Some dealers have already started taking unofficial bookings. It will also have no direct rivals when it goes on sale.

2021 Suzuki Hayabusa: engine update
While the Busa continues to use the 1,340cc, four-cylinder engine capacity, it has been heavily reworked for 2021. This includes lighter pistons, and new connecting rods and fuel injectors, among numerous other changes. What comes as a bit of a disappointment is that power has dropped from 197hp to 190hp, while the peak torque of 150Nm is also slightly lower than before.

2021 Suzuki Hayabusa: suspension and brakes
The 2021 Hayabusa carries over the same twin-spar aluminium frame from the old bike. The dimensions are quite similar as well, including an identical 1,480mm wheelbase. However, a redesigned, lighter-weight, Euro-5-compliant exhaust has helped Suzuki reduce the kerb weight by two kilos, for a total of 264kg.

When it comes to suspension, the company has reworked the internals of the Showa suspension for this update and the bike now runs Bridgestone’s impressive Battlax S22 tyres. The biggest, and most needed change comes in the braking department, with the Hayabusa now running Brembo’s acclaimed Stylema calipers up front.

2021 Suzuki Hayabusa: technology
As one would expect, the Hayabusa received a big update to its electronics. With a new six-axis IMU, the 2021 model gets 10 levels of traction control, 10 levels of anti-wheelie control, three levels of engine brake control, three power modes, launch control, cruise control, cornering ABS and hill hold control.

It also gets a LED headlight and, while much of the large dashboard remains analogue, there is a new TFT display in the centre for the rider to navigate the increased electronic options.

Continue Reading

Business

സ്വർണാഭരണങ്ങൾക്ക് ജൂൺ മുതൽ ഹാൾമാർക്കിങ്‌ നിർബന്ധം

Published

on

കൊല്ലം: സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം ജൂൺ ഒന്നുമുതൽ നിർബന്ധം. ഇതോടെ 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ ജൂവലറികൾക്ക് വിൽക്കാനാകൂ. ആറുലക്ഷത്തോളം സ്വർണവ്യാപാരികളുള്ള ഇന്ത്യയിൽ 34647 പേർക്കേ ഇപ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) ഹാൾമാർക്ക് ലൈസൻസുള്ളൂ. പന്ത്രണ്ടായിരത്തോളം ജൂവലറികളുള്ള സംസ്ഥാനത്ത് 8200 പേരും ഇപ്പോൾ ലൈസൻസിന് പുറത്താണ്. ഒന്നരമാസത്തിനുള്ളിൽ ഒരുലക്ഷം ജൂവലറികൾകൂടി ലൈസൻസ് എടുക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ്.

സ്വർണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാൻ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ചെറുകിട കച്ചവടക്കാരെ ഇത് താത്കാലികമായെങ്കിലും ദോഷകരമായിബാധിക്കും. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ വിൽക്കുന്നതിനെല്ലാം ബി.ഐ.എസ്. മുദ്ര വേണ്ടിവരും. രണ്ട് ഗ്രാമിന് മുകളിലുള്ള ആഭരണങ്ങളിലെല്ലാം ബി.ഐ.എസ്. മുദ്ര പതിപ്പിക്കേണ്ടിവരും. കേന്ദ്രസർക്കാർ അംഗീകരിച്ച ഹാൾമാർക്കിങ് സെന്ററുകളിൽനിന്നാണ് ബി.ഐ.എസ്. സർട്ടിഫിക്കേഷൻ നേടേണ്ടത്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കുമെന്ന് കേന്ദ്രം 2019 നവംബറിൽ പ്രഖ്യാപിച്ചതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നുവരെ സമയപരിധി നീട്ടിനൽകുകയായിരുന്നു.

ധൃതിപിടിച്ച് നടപ്പാക്കരുത്
കേരളത്തിൽ ലൈസൻസില്ലാത്ത വ്യാപാരികൾ എടുത്തുകൊണ്ടിരിക്കുകയാണ്. ബി.ഐ.എസ്. ലൈസൻസ് എടുക്കാതെ വ്യാപാരം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ രാജ്യത്തെ അഞ്ചുലക്ഷത്തോളം സ്വർണക്കടകൾ പൂട്ടേണ്ടതായിവന്നേക്കും. ഈ സാഹചര്യത്തിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് നീട്ടിവയ്ക്കണം.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Subscribe

Enter your email address

Featured

Media16 hours ago

അൽ-അക്സാ പള്ളി അക്രമത്തില്‍ ഇസ്രയേലിന് ഹമാസിന്‍റെ മുന്നറിയിപ്പ്

റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വിശുദ്ധഭൂമിയില്‍ ഇസ്രയേല്‍‌ നടത്തിയ അക്രമത്തിനെതിരെ ലോക സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇസ്ലാം മതത്തെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമാണ് അൽ-അക്സാ...

us news19 hours ago

ഭൂകമ്പം ഫിജിയെ പിടിച്ചുകുലുക്കി, റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂചലനം

സുവ: ദ്വീപ് രാജ്യമായ ഫിജിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. 398 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ്...

us news20 hours ago

Archaeologists discover rare 2,000-y-o oil lamp in Jerusalem’s City of David on Pilgrimage Road

The Israel Antiquities Authority announced the discovery of a rare oil lamp, with its wick still preserved, from under the...

us news20 hours ago

Christians are an integral part of the Holy Land: Palestinian Foreign Minister Riyadh Maliki

Rome – When you say that Palestine is the Holy Land, “you cannot talk about the Holy land without Christians”,...

Media20 hours ago

Anti-Conversion Law Cripples Another Family in Madhya Pradesh

India – On April 4, 2021, Madhya Pradesh police sheltered a pastor and his family from a murderous mob of...

us news21 hours ago

Sinopharm: Chinese Covid vaccine gets WHO emergency approval

The World Health Organization announced on Friday it had approved a Covid-19 vaccine from China’s state-owned drugmaker Sinopharm for emergency...

Trending