Business
Stamp duty to be invested in Mutual Fund from July 1

We would like to inform you that, beginning from 1 July 2020, you would be charged a stamp duty of 0.005% on all mutual fund purchases and 0.015% on all transfers respectively in accordance with the orders issued by the Government of India.
Purchases include lump sum, SIP (including existing SIPs registered prior to applicable Date), Switch-in (including triggers from past STP registrations), and Dividend Reinvestment transactions. All categories of mutual fund schemes (including Exchange Traded Funds) would be covered under stamp duty charges.
Transfers include the transfer of mutual fund units from one Demat account to another (including market/off-market transactions), transfer from dividend to growth, or vice-versa in the same scheme.
However, there would be no stamp duty on redemptions, Switch-out, conversion from physical mode to Demat mode, ( essentially wherever consideration is not involved).
How will stamp duty be charged?
Stamp duty will be charged on the value of mutual fund units after the deduction of all other charges like transaction charges, rounding off to two decimals would be applicable. Given below is the formula to calculate stamp duty:
Stamp Duty = (Amount Invested – Transaction charges)*0.005 / 100.005
Let’s understand this with an example:
Amount Invested = Rs. 1,00,100
Platform Transaction Charges = Rs. 100 (this might be valid for any other platform, Paytm Money does not levy any transaction charges)
Stamp Duty = Rs. 5 (i.e. (Rs 1,00,100 – Rs. 100)*0.005/100.005)
NAV of Fund = Rs. 10
Units Allotted = 9,999.50 (i.e. (Rs. 1,00,100 – Rs. 100 – Rs. 5)/10)
What will be the impact on mutual fund returns?
Higher the investment horizon, lower the impact since the stamp duty is a one-time charge, a very short investment horizon may impact your returns more than when you stay invested for a relatively long period. Additionally, frequent portfolio turnover may also lower your portfolio returns.
Business
5ജിയുടെ വരവോടെ മൊബൈൽ നിരക്കുകൾ ഈ വർഷം വർദ്ധിക്കും

രാജ്യത്തെ ടെലികോം സേവന ദാതാക്കൾ ഈ വർഷം തന്നെ താരിഫ് നിരക്കുകളിൽ 4 ശതമാനം വർദ്ധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. 5ജി സ്പെക്ട്രം വാങ്ങാൻ വലിയ തുക ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്.
സ്പെക്ട്രം ഉപയോഗ നിരക്കുകൾ (എസ്യുസി) വഴി വലിയ ലാഭം ലഭിക്കുന്നുമെന്നതിനാൽ 5 ജി തരംഗങ്ങൾക്ക് ഉണ്ടാകുന്ന അപ്രതീക്ഷിത ചെലവുകൾ നികത്താൻ കമ്പനികൾക്ക് 2022 ൽ തന്നെ ശരാശരി 4% താരിഫുകൾ വർദ്ധിപ്പിക്കേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു.
റിലയൻസ് ജിയോ ഇൻഫോകോമിന് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളേക്കാൾ കൂടുതൽ നിരക്കുകൾ വർദ്ധിപ്പിക്കേണ്ടിവരും.
Sources:Metro Journal
Business
ബി.എസ്.എന്‍.എല്‍ 4ജിയിലേക്ക്; 3ജി സിം അപ്ഗ്രേഡ് ചെയ്യാന്‍ മെസേജ് എത്തി

ഒടുവിൽ ബിഎസ്എൻഎൽ 4ജിയിലേക്ക്. ഉപഭോക്താക്കൾക്ക് അവരുടെ പഴയ 3ജി സിം കാർഡുകളെല്ലാം 4ജിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി.
“പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്” എന്നാണ് സന്ദേശം
വിവിധ കേന്ദ്രങ്ങളിൽ ബിഎസ്എൻഎൽ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ആധാർ കാർഡും ബിഎസ്എൻഎൽ മൊബൈലുമായി പോയാൽ, 3ജി സിം കാർഡ് 4ജിയിലേക്ക് മാറ്റാൻ കഴിയും.
Sources:Metro Journal
Business
ഉല്‍പ്പാദനം നിര്‍ത്തി ഫാക്ടറി അടച്ചുപൂട്ടി ഒല; താല്‍ക്കാലികമെന്ന് കമ്പനി, കാരണത്തില്‍ ദുരൂഹത

എസ്1 പ്രോ ഇവിയുടെ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, കമ്പനിയുടെ ഹൊസൂർ പ്ലാന്റിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. വാർഷിക അറ്റകുറ്റപ്പണികൾക്കായാണ് താല്‍ക്കാലികമായി പ്ലാന്റ് അടച്ചുപൂട്ടുന്നത് എന്ന് കമ്പനി അവകാശപ്പെടുമ്പോൾ, സ്കൂട്ടറുകള് പ്ലാന്റില്‍ കുമിഞ്ഞു കൂടിയതാണ് കാരണം എന്ന് വിവിധ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക്ക് ടൈംസ് ഓട്ടോയും മോട്ടോര്ബീമും റിപ്പോര്‍ട്ട് ചെയ്യുന്നു. ഉല്‍പ്പാദനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് ഫാക്ടറിയുടെ ആദ്യത്തെ അടച്ചിടല്‍ എന്നതാണ് ശ്രദ്ധേയം.
പ്ലാന്റില്‍ ഇപ്പോൾ 4000 യൂണിറ്റ് സ്കൂട്ടറുകൾ കെട്ടിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കാത്തിരിക്കുമ്പോഴാണിത്. ഉൽപ്പാദനം താൽക്കാലികമായി നിർത്തുന്നതിന് മുമ്പ്, കമ്പനി പ്രതിദിനം 100 സ്കൂട്ടറുകൾ നിർമ്മിച്ചിരുന്നു. ഇത് പ്ലാന്റിന്റെ നിലവിലെ പരമാവധി ഉല്‍പ്പാദന ശേഷിയായ 600 യൂണിറ്റിനേക്കാൾ കുറവാണ്. അതേസമയം വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായുള്ള എല്ലാ അവകാശവാദങ്ങളും നിരസിച്ചുകൊണ്ട്, വാർഷിക അറ്റകുറ്റപ്പണികൾ കാരണമാണ് പ്ലാന്റ് അടച്ചിടുന്നത് എന്നാണ് ഒല ഇലക്ട്രിക് പറയുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്നതിന് മൊത്തം ബുക്കിംഗുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസം കമ്പനി 5869 യൂണിറ്റുകൾ അയച്ചിരുന്നു. 6534 യൂണിറ്റുകൾ വിറ്റ ആംപിയറിനു പിന്നിൽ നാലാം സ്ഥാനത്തായിരുന്നു ഒലയുടെ സ്ഥാനം.
Sources:azchavattomonline
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
Envelope Containing Three Bullets Sent to Pope Francis
-
Media12 months ago
The Taliban are killing Christians with Bibles on their cellphones