Connect with us

Business

സഹകരണ ബാങ്കുകൾ ആർബിഐയുടെ മേൽനാേട്ടത്തിലേക്ക്; ബിൽ പാസാക്കി ലോക്‌സഭ

Published

on

ന്യൂഡൽഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ ആർബിഐയുടെ നിരീക്ഷണത്തിൽ കാെണ്ടുവരുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ – 2020 ലോക്സഭ പാസാക്കി. സഹകരണ ബാങ്കുകളുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുകയല്ല മറിച്ച് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുകയാണ് ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ വ്യക്തമാക്കി.

രണ്ട് വർഷത്തോളമായി സഹകരണ ബാങ്കുകളിലെയും ചെറുകിട ബാങ്കുകളിലെയും നിക്ഷേപകർ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇത്തരം ബാങ്കുകൾ പ്രതിസന്ധിയിൽ അകപ്പെട്ടാൽ മാെറട്ടോറിയം ഉൾപ്പെടെയുള്ള നടപടികളിലൂടെ രക്ഷപെടുത്താൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാെറോണ വ്യാപനത്തോടെ സഹകരണ ബാങ്കുകൾ കൂടുതൽ പ്രതിസന്ധിയിലായെന്നും ഇവയുടെ നിഷ്ക്രിയ ആസ്തി അനുപാതം മാർച്ചിൽ 10 ശതമാനം കടന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. 2019 മാർച്ചിൽ ഇത് 7.27 ശതമാനമായിരുന്നു.
സഹകരണ ബാങ്കുകളെ കൂടുതൽ പ്രാെഫഷണൽ ആക്കാൻ പുതിയ മാറ്റത്തിലൂടെ കഴിയും. രണ്ട് ദശാബ്ദത്തിനുള്ളിൽ 430 സഹകരണ ബാങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കി പാപ്പരത്വത്തിലേക്ക് നീങ്ങിയതായി മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ആർബിഐയുടെ മേൽനോട്ടമുള്ള ഒരു വാണിജ്യ ബാങ്കും ഇത്തരത്തിൽ അടച്ചുപൂട്ടിയിട്ടില്ല.

നിയമനിർമാണ സമയത്ത് മാത്രമേ ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കേണ്ടതുള്ളൂവെന്നും ബിൽ ഇപ്പോഴും കേന്ദ്രത്തിന്റെ അധികാര പരിധിയിലാണെന്നും ഇത് സംബന്ധിച്ച ചാേദ്യത്തിന് മറുപടിയായി നിർമ്മല സീതാരാമൻ പറഞ്ഞു. 32 എംപിമാർ ബില്ലിനെക്കുറിച്ച് ചാേദ്യങ്ങൾ ഉന്നയിച്ചു.

മാർച്ചിൽ ബജറ്റ് സെഷനിൽ ബിൽ അവതരിപ്പിച്ചെങ്കിലും കാെറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാസാക്കാനായില്ല. 1482 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും 58 മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും ആർബിഐയുടെ നിരീക്ഷണത്തിൽ കാെണ്ടുവരുന്ന ഓർഡിനൻസിന് ജൂണിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടാണ് ഭേദഗതി ചെയ്തത്. സംസ്ഥാനങ്ങളുടെ കാേ – ഓപ്പറേറ്റീവ് സാെസെെറ്റീസ് ആക്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മിക്ക സഹകരണ ബാങ്കുകളുടെയും പ്രവർത്തനം. ആർബിഐയുടെ മേൽനോട്ടം വരുന്നതോടെ മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസർവ്വ് ബാങ്ക് നിയമങ്ങൾക്ക് വിധേയമാകും. കിട്ടാക്കടം ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരിട്ട് റിസർവ് ബാങ്ക് പരിശോധിക്കും. റിസർവ് ബാങ്കിന്റെ വാർഷിക പരിശോധനകൾക്കും സഹകരണ ബാങ്കുകൾ വിധേയമാകേണ്ടിവരും.

സംസ്ഥാനങ്ങളിലെ സഹകരണ സൊസൈറ്റി രജിസ്‌ട്രാർക്ക്‌ കീഴിൽ രജിസ്‌റ്റർ ചെയ്‌ത ഏത്‌ സഹകരണ ബാങ്കിന്റെയും ഡയറക്ടർ ബോർഡിനെ അസാധുവാക്കാനുള്ള അധികാരം ആർബിഐക്കുണ്ടാകും. ഉത്തരവ്‌ പുറപ്പെടുവിക്കുന്നതിന്‌ മുമ്പായി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടണമെന്നുമാത്രം. സംസ്ഥാനത്തിന്റെ എതിർപ്പ്‌ മറികടന്നും ആര്‍ബിഐക്ക് തീരുമാനം നടപ്പാക്കാം. പ്രാഥമിക കാർഷിക വായ്‌പാ സൊസൈറ്റികളെയും കാർഷിക മേഖലയ്ക്കായുള്ള സഹകരണ സൊസൈറ്റികളെയും ബില്‍ പരിധിയിൽനിന്ന്‌ ഒഴിവാക്കി.

Business

Elon Musk Twitter Deal Now ‘Temporarily On Hold’

Published

on

Elon Musk announced Friday that his $44 billion deal for Twitter is “temporarily on hold” until he gets one request met. (Screengrab image)

“Twitter deal temporarily on hold pending details supporting calculation that spam/fake accounts do indeed represent less than 5% of users,” Musk said in a tweet.

The Tesla and SpaceX CEO has been criticizing the Biden administration, liberal media, and Twitter itself on the Big Tech platform for weeks.

With over 92.7 million followers, Musk suggested former President Trump should be restored to Twitter.

“Even though I think a less divisive candidate would be better in 2024, I still think Trump should be restored to Twitter,” Musk tweeted Thursday night.

He also said, “Biden’s mistake is that he thinks he was elected to transform the country, but actually everyone just wanted less drama.”

After his announcement of the temporary pause on the deal, Twitter shares dropped 17.7 percent to $37.10 in premarket trading, Reuters reports.

If the deal does fall apart, Musk has agreed to pay a $1 billion termination fee, the outlet reports.
http://theendtimeradio.com

Continue Reading

Business

20 ല​ക്ഷം രൂ​പയ്ക്ക് മുകളിലുള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പാ​ൻ, ആ​ധാ​ർ നി​ർ​ബന്ധം

Published

on

മും​​​​ബൈ: ​​ഒ​​​​രു സാ​​​​ന്പ​​​​ത്തി​​​​ക​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 20 ല​​​​ക്ഷം രൂ​​​​പ​​​​യിൽ‌ കൂ​​​​ടു​​​​ത​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നും പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​ധാ​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ പാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി കേ​​​​ന്ദ്ര പ്ര​​​​ത്യക്ഷ നി​​​​കു​​​​തി ബോ​​​​ർ​​​​ഡ്.

ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് അ​​​​ല്ലെ​​​​ങ്കി​​​​ൽ കാ​​​​ഷ് ക്രെ​​​​ഡി​​​​റ്റ് അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നും ഈ ​​​​നി​​​​ബ​​​​ന്ധ​​​​ന ബാ​​​​ധ​​​​ക​​​​മാ​​​​ണ്.

ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ സു​​​​താ​​​​ര്യ​​​​തകൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സ്, കോ- ​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​വ് ബാ​​​​ങ്ക് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലും മേ​​​​ൽ​​​​പ്പ​​​​റ​​​​ഞ്ഞ നി​​​​ബ​​​​ന്ധ​​​​ന ബാ​​​​ധ​​​​ക​​​​മാ​​​​ണ്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Business

ഡാലസിലെ പെറ്റ് സ്റ്റോറുകളിൽ നായ്ക്കളുടെയും പൂച്ചകളുടെയും വിൽപ്പന നിരോധിച്ചു

Published

on

ഡാലസ്: ഡാലസിലെ പെറ്റ് സ്റ്റോറുകളിൽ നായ്ക്കളുടെയും പൂച്ചകളുടെയും വിൽപന നിരോധിച്ചു. ഡാലസ് സിറ്റി കൗൺസിൽ ഇതു സംബന്ധിച്ചു ഏകകണ്ഠേനയാണ് തീരുമാനമെടുത്തത്. അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളിൽ നിന്നും അനാരോഗ്യകരമായ രീതിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന വളർത്തു മൃഗങ്ങളുടെ വിൽപന ഇതു മൂലം തടയാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം.

വളർത്തു മൃഗങ്ങളോടുള്ള മനുഷ്യരുടെ സ്നേഹം വർധിച്ചു വരുന്നതോടെ പെറ്റ് സ്റ്റോറുകളിൽ പോയി വാങ്ങുന്ന പട്ടികളുടെയും പൂച്ചകളുടെയും ആരോഗ്യത്തെകുറിച്ചുള്ള വിവരങ്ങൾ വാങ്ങുമ്പോൾ ആരും അന്വേഷിക്കാറില്ല. ഇവയെ വീട്ടിൽ കൊണ്ടുവരികയും ഒരു കുടുംബാംഗമായി പരിഗണിക്കുന്നതും ഒരുപക്ഷേ അപകടകരമായ അവസ്ഥയിലേക്കു നയിക്കുമെന്ന് ടെക്സസ് ഹ്യൂമൺ ലെജിസ്‍ലേഷൻ നെറ്റ്‍വർക്ക് ഡയറക്ടർ ബട്ടൺ കെർബി പറഞ്ഞു.

ടെക്സസിൽ ഈ നിയമം കൊണ്ടുവരുന്ന ഏറ്റവും വലിയതും, പ്രധാനപ്പെട്ടതുമായ നഗരമാണ് ഡാലസ്സെന്ന് ഹ്യൂമൺ സൊസൈറ്റി ഓഫ് യുഎസ് പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലായി 400 സ്ഥലങ്ങളിൽ ഇത്തരം നിയമം നിലവിലുണ്ടെന്ന് ജോൺ ഗുഡ്‍വിൻ പറഞ്ഞു.
ഡാലസിൽ ഹ്യൂമൺ പെറ്റ് സ്റ്റോർ ഓർഡിനൻസ് നടപ്പാക്കണമെന്ന് നാലു മാസം മുമ്പു തന്നെ സിറ്റി വിളിച്ചു ചേർത്ത പൊതുയോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളിൽ നിന്നുള്ള വൻ തോതിലുള്ള ഒഴുക്ക് ഇതോടെ തടയാനാകുകയും ചെറിയ തോതിൽ ഇവിടെ തന്നെ ഈ പ്രക്രിയ ആരംഭിക്കുമെന്നും ഗുഡ്‍വിൻ പറഞ്ഞു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

Tech10 hours ago

മസ്കിന്റെ അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് 32 രാജ്യങ്ങളിലെത്തി, ഉടനെ ഇന്ത്യയിലേക്ക്

ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ 32 രാജ്യങ്ങളില്‍ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ലഭ്യതയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി...

National10 hours ago

പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24ന്

പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24 ചൊവ്വാഴ്ച നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ ഡോ.സൈമൺ ബർന്നബാസ്...

National11 hours ago

എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ലി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിനായി ഐടി...

Crime11 hours ago

1 dead, 4 critically injured by gunman at Presbyterian church in California; suspect is in police custody

At a news conference Sunday, authorities said a shooting at Geneva Presbyterian Church in Laguna Woods, California, that left one...

us news1 day ago

മത്തൻ കുത്തിയാൽ “ചന്ദ്രനി’ലും മുളയ്‌ക്കും ; ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ ശാസ്‌ത്രജ്ഞർ

വാഷിങ്‌ടൺ:ചന്ദ്രനിൽനിന്ന്‌ കൊണ്ടുവന്ന മണ്ണിൽ ആദ്യമായി സസ്യങ്ങൾ വളർത്തി ശാസ്‌ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരാണ്‌ ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ തെളിയിച്ചത്‌. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന മണ്ണിലായിരുന്നു പരീക്ഷണം....

us news1 day ago

ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്....

Cricket1 day ago

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്....

world news1 day ago

യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ തെരഞ്ഞെടുത്തു

ദുബൈ: യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ തെരഞ്ഞെടുത്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനും ആയിരുന്നു....

world news1 day ago

Nigeria is World’s Scariest Country to be a Christian

Nigeria – At least 896 civilians have been killed in violent attacks in Nigeria during the first three months of...

world news1 day ago

Middle East’s Largest Armenian Church Reopened in Turkey

Turkey – The largest Armenian church in the Middle East, St. Giragos Cathedral in Diyarbakir, reopened on May 7. The...

Crime1 day ago

നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞുകൊന്നു അഗ്നിക്കിരയാക്കി

സോകോട്ടോ: മതനിന്ദ നടത്തിയെന്ന് ആരോപണമുന്നയിച്ച് നൈജീരിയയിലെ സോകോട്ടോയിൽ മുസ്ലിം സഹപാഠികൾ ക്രൈസ്തവ വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞുകൊന്നു മൃതശരീരം അഗ്നിക്കിരയാക്കി. ഷെഹു ഷാഗിരി കോളേജിലെ വിദ്യാർത്ഥിനി ദെബോറ യുക്കുബുവാണ് ക്രൂരമായ...

world news2 days ago

Signs in the Heavens: Blood Red Skies in China and ‘Super Flower Blood Moon’ in US

Unique weather conditions in China’s port city of Zhoushan caused the sky to turn blood-red earlier this week, and left...

Trending