Connect with us
Slider

Life

മാന്‍ ബുക്കര്‍ പ്രൈസ് സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്

Published

on

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം യുഎസ്-സ്കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റ്യൂവര്‍ട്ടിന്. തന്റെ ആദ്യ നോവലായ ‘ഷഗ്ഗി ബെയ്ന്‍’ ആണ് 42 വയസുകാരനായ ഡഗ്ലസിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്.

ഫാഷന്‍ ഡിസൈനറായി അമേരിക്കയിലെത്തി എഴുത്തുകാരനായി വളര്‍ന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്.

വളര്‍ത്തുനായയുടെ മരണം താങ്ങാനാവാതെ പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; മരണശേഷം തന്നെ നായയുടെ മൃതദേഹത്തിനൊപ്പം സംസ്‌കരിക്കണമെന്ന് കുറിപ്പ്

1980 ലെ ഗ്ലാസ്ഗോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന യുവാവിന്റെ കഥയാണിത്. 50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ). യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകള്‍ക്ക് നല്‍കുന്ന പുരസ്കാരമാണു ബുക്കര്‍ പ്രൈസ്. ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ എഴുത്തുകാരി അവ്നി ദോഷിയുള്‍പ്പെടെ 6 പേര്‍ ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു.

ഡഗ്ലസ് സ്റ്റുവാർട്ടിന്റെ ആദ്യനോവലാണ് ഷഗ്ഗീ ബെയിൻ. 80കളിൽ ജീവിച്ച ഒരാൺകുട്ടിയുടെ ജീവിത പ്രതിസന്ധികളെക്കുറിച്ചാണ് നോവൽ പറയുന്നത്. വാർത്ത അതീവ സന്തോഷം നൽകുന്നുവെന്നും പുരസ്കാരം മരണപ്പെട്ടുപോയ തന്റെ മാതാവിന് സമർപ്പിക്കുന്നുവെന്ന് ഡഗ്ലസ് പ്രതികരിച്ചു.

ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്കോട്ട്ലാന്റുകാരനാണ് ഡഗ്ലസ്. 1994ൽ ജെയിംസ് കെൾമാനാണ് ആദ്യമായി ബുക്കർ പ്രൈസിന് അർഹനായ സ്കോട്ട് പൗരൻ.

Life

കർത്യമേശ പാത്രം വാങ്ങിയോ? ഈ വീഡിയോ കാണുക

Published

on

 

Continue Reading

Life

വൈദ്യുതി കണക്ഷനുള്ള നടപടിക്രമം ലളിതമാക്കി ഇനി രണ്ടു രേഖകൾ മാത്രം മതി

Published

on

വൈദ്യുതി കണക്‌ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ കെ.എസ്.ഇ.ബി. തീരുമാനം. ഏതുതരം കണക്ഷനും ലഭിക്കാന്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മതി. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും.

വ്യാവസായിക കണക്ഷന്‍ ലഭിക്കാന്‍ പഞ്ചായത്ത് ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ല. നിലവിലെ ട്രാന്‍സ്‌ഫോര്‍മറില്‍നിന്ന് വൈദ്യുതി ലഭ്യമാണോ എന്നു പരിശോധിക്കാനുള്ള പവര്‍ അലോക്കേഷന്‍ അപേക്ഷയും നിര്‍ബന്ധമല്ല. വ്യവസായ എസ്‌റ്റേറ്റുകള്‍, വ്യവസായ പാര്‍ക്കുകള്‍, സ്‌പെഷ്യല്‍ എക്കണോമിക് സോണുകള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ അവിടങ്ങളില്‍ സ്ഥലം അനുവദിച്ചതിന്റെ അലോട്ട്‌മെന്റ് ലെറ്റര്‍ മാത്രം മതി.
ഉടമസ്ഥത തെളിയിക്കുന്ന രേഖ വേണ്ട. –

കണക്ഷന്‍ എടുക്കാന്‍ അപേക്ഷയോടൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെയും കണക്ഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും വിലാസം ഒന്നാണെങ്കില്‍ സ്ഥലത്തിന്റെ നിയമപരമായ അവകാശം തെളിയിക്കാന്‍ പല രേഖകള്‍ ഉപയോഗിക്കാം.

തദ്ദേശസ്ഥാപനം നല്‍കിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ടറല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍ ഏജന്‍സി നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വെള്ളം, ഗ്യാസ്, ടെലിഫോണ്‍ ബില്ലുകള്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം.

Continue Reading

Subscribe

Enter your email address

Featured

us news6 hours ago

U.S. Supreme Court Rules Against New York’s Restrictions On Religious Gatherings

The U.S. Supreme Court has temporarily barred New York from enforcing strict attendance limits on places of worship in areas...

Life7 hours ago

കർത്യമേശ പാത്രം വാങ്ങിയോ? ഈ വീഡിയോ കാണുക

 

Travel7 hours ago

കെ.എസ്​.ആർ.ടി.സി എ.സി ലോ ഫ്ലോർ ബസുകളിലും നിരക്കിളവ് ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ

തിരു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ മു​ത​ലു​ള്ള ബ​സു​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന 25 ശ​ത​മാ​നം നി​ര​ക്കി​ള​വ് എ.​സി ലോ ​ഫ്ലോ​ർ ബ​സു​ക​ൾ​ക്കു​കൂ​ടി അ​നു​വ​ദി​ച്ചു. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ള​വ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്...

Media8 hours ago

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു. രാവിലെ ഗവർണർ ബില്ല് ഒർഡിനൻസായി വിജ്ഞാപനം ചെയ്യുകയായിരുന്നു. ഏതൊരു വ്യക്തിയ്ക്ക് മതപരിവർത്തനം നടത്തണമെങ്കിലും മുൻ കൂട്ടി സർക്കാരിനെ...

Business8 hours ago

ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പണം ഇങ്ങോട്ട് ലഭിക്കുന്നു, ചെയ്യേണ്ടത് ഇങ്ങനെ

എൽ‌പി‌ജി സിലിണ്ടറിന്റെ പേയ്മെന്റ് ആമസോണിലൂടെ നടത്തിയാൽ കാഷ്ബാക്ക് ഓഫർ. സിലിണ്ടർ ബുക്ക് ചെയ്ത് പണമടയ്ക്കുമ്പോൾ ആമസോൺ 50 രൂപ അധിക ക്യാഷ്ബാക്ക് ഓഫറാണ് വാ​ഗ്ദാനം ചെയ്യുന്നത്. വിപണന...

Travel1 day ago

വാഹനത്തിന്റെ ആർസി ബുക്കിൽ നോമിനിയേയും ചേർക്കാം.

  ന്യൂഡൽഹി∙ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരത്തുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ...

Trending