Connect with us
Slider

Business

‘ഐമൊബൈല്‍ പേ’ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

Published

on

പേയ്മെന്റും ബാങ്കിങ് സേവനങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ആപ്പ്
കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ അത്യാധുനിക മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ ആപ്പ് ഏതു ബാങ്കിലെയും ഉപഭോക്താക്കള്‍ക്ക് പേയ്മെന്റും ബാങ്കിങ് സേവനങ്ങളും നടത്താവുന്ന ആപ്പായി പുതുക്കി. ”ഐമൊബൈല്‍ പേ” എന്ന് വിളിക്കുന്ന ആപ്പ് നൂതനമായ സൗകര്യങ്ങളാണ് ലഭ്യമാക്കുന്നത്. ഉപഭോക്താവിന് യുപിഐ ഐഡിയുള്ള ആരുമായും ഇടപാടു നടത്താനുള്ള സൗകര്യം ആപ്പിലുണ്ട്. ബില്ലുകള്‍ അടയ്ക്കാം, ഓണ്‍ലൈന്‍ റീചാര്‍ച്ചുകള്‍ ചെയ്യാം, ഒപ്പം സേവിങ്സ് ബാങ്ക്, നിക്ഷേപം, വായ്പ, ക്രെഡിറ്റ് കാര്‍ഡ്, ട്രാവല്‍ കാര്‍ഡ് തുടങ്ങിയ ബാങ്കിങ് സേവനങ്ങളും ലഭ്യമാകും. ഐമൊബൈല്‍ പേ ഉപയോക്താക്കള്‍ക്ക് ഏതു ബാങ്ക് അക്കൗണ്ടിലേക്കും പേയ്മെന്റ് ആപ്പിലേക്കും ഡിജിറ്റല്‍ വാലറ്റിലേക്കും പണം ട്രാന്‍സ്ഫര്‍ ചെയ്യാം.

ഐസിഐസിഐ ബാങ്ക് യുപിഐ ഐഡി നെറ്റ്വര്‍ക്കിലോ, മറ്റേതെങ്കിലും പേയ്മെന്റ് ആപ്പിലോ ഡിജിറ്റല്‍ വാലറ്റിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താവിന് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ യുപിഐ ഐഡി കാണിക്കുന്ന ആര്‍ക്കു വേണമെങ്കിലും പണം നല്‍കാമെന്നതാണ് മറ്റൊരു സവിശേഷത. ഉപഭോക്താവിന് യുപിഐ ഐഡി ഓര്‍ത്തിരിക്കാതെ തന്നെ സൗകര്യപ്രദമായി ഇടപാടു നടത്താം.
ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ആപ്പാണ് ”ഐമൊബൈല്‍ പേ”.അതാത് ബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ബാങ്കിങ് ആപ്പ് സേവനം വിപുലമാക്കുകയാണ് ഇതിലൂടെ. ഉപഭോക്താക്കളെ അവരുടെ മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ കൂടി ഈ ആപ്പിലേക്ക് ലിങ്ക് ചെയ്യാന്‍ സാധിക്കും.

ഏതു ബാങ്ക് ഉപഭോക്താക്കള്‍ക്കും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉടനടി അക്കൗണ്ട് ലിങ്ക് ചെയ്ത് യുപിഐ ഐഡി കരസ്ഥമാക്കി ഈ സൗകര്യങ്ങള്‍ ലഭ്യമാക്കാം.നൂതനമായ സേവനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എന്നും മുന്നിലുണ്ടാകുമെന്നും ഇവയെല്ലാം ഇന്ത്യയിലെ ഡിജിറ്റല്‍ ബാങ്കിങില്‍ മാറ്റം വരുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ച്ചി പറഞ്ഞു.

Business

ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ക്ക് പൂട്ടിട്ട് ഗൂഗിള്‍; നിരവധി ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി

Published

on

ഹൈദരാബാദ് : ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ക്ക് പൂട്ടിട്ട് ഗൂഗിള്‍. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള വായ്പാ തട്ടിപ്പ് പെരുകിയതായി പരാതികള്‍ വ്യാപകമായതിന് പിന്നാലെ ഇത്തരത്തിലുള്ള നൂറുക്കണക്കിന് ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കി. സര്‍ക്കാര്‍ ഏജന്‍സികളും ഉപഭോക്താക്കളും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഗൂഗളിന്റെ സ്വകാര്യതാ, സുരക്ഷാ നയങ്ങള്‍ പൂര്‍ണമായും പാലിക്കാത്ത ആപ്പുകള്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ നീക്കുമെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.

തത്ക്ഷണം വായ്പ അനുവദിക്കുന്ന ആപ്പുകള്‍ വഴിയുള്ള തട്ടിപ്പ് വര്‍ധിച്ചുവരുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. യാതൊരു രേഖയും നല്‍കാതെ തന്നെ ഉടനടി വലിയ തുക വായ്പയായി അനുവദിക്കുകയും പിന്നീട് തിരിച്ചടവ് മുടങ്ങിയാല്‍ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ഈടാക്കാന്‍ വഴികള്‍ തേടുകയുമാണ് ഈ തട്ടിപ്പ് സംഘം ചെയ്യുന്നത്. പലപ്പോഴും ഉയര്‍ന്ന പലിശനിരക്കിലാകും വായ്പകള്‍ അനുവദിക്കുക. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ വിദേശ പൗരന്മാര്‍ അടക്കം ആളുകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു.

പുതിയ സാഹചര്യത്തില്‍ ആപ് സ്‌റ്റോറില്‍ വായ്പാ ആപ്പ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിബന്ധനകള്‍ ഗൂഗിള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ്, പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നതിന്റെ തെളിവ്, പലിശനിരക്ക് വെളിപ്പെടുത്തല്‍, തിരിച്ചടവിന്റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ കാലയളവ് എന്നിവ വ്യക്തമാക്കണമെന്നതാണ് പ്രധാന നിബന്ധന. 60 ദിവസത്തില്‍ താഴെ കാലാവധിയില്‍ വായ്പ വാഗ്ദാനം ചെയ്യുന്ന ഒരു ആപ്പും പ്ലേ സ്‌റ്റോറില്‍ അനുവദിക്കില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ ആവശ്യമില്ലാത്ത വിവരങ്ങള്‍ ശേഖരിക്കരുതെന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കരുതെന്നും ഡെവലപ്പര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Sources:𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭

Continue Reading

Business

Chinese companies will not be removed from the New York Stock Exchange index

Published

on

The New York Stock Exchange (NYSE) said it would no longer delist three of China’s biggest telecommunications companies to comply with a November 2020 executive order by outgoing US President Donald Trump, in a surprise policy U-turn before the first delisting takes effect.

Shares of the three companies – China Telecom, China Mobile and China Unicom (Hong Kong) – soared in Hong Kong after the NYSE’s announcement.

The NYSE had announced the delisting plan on New Year’s Day, in an unprecedented step to remove the American Depositary Shares (ADS) of the three Chinese companies to comply with Trump’s order that bars American investors from trading in companies with ties to China’s military. All three companies are state-owned entities managed by government-appointed managers.

The NYSE reversed its delisting decision after “further consultation” with regulatory authorities, according to a market notice on Tuesday, without elaborating. The NYSE did not respond to a request for comment after US office hours.

Unicom’s shares jumped 8.5 per cent to a seven-week high of HK$4.85, while China Telecom advanced by 3.4 per cent to HK$2.16. Shares of China Mobile, the operator of the world’s largest cellular phone network, rose 5.1 per cent to HK$46.10 after making their biggest intraday gain in nearly 10 months.

“I always thought this decision bizarre to start with,” said Jefferies’ head of telecoms research Edison Lee, pointing out that the New York-listed shares of CNOOC, a unit of state-owned China National Offshore Oil Corporation, were not designated for delisting. “It was not a consistent decision.”

The three Chinese telecoms companies listed their ADSs in New York following their initial public offerings in Hong Kong, giving US-based and European investors access to trade their equities during US market hours.

The ADSs are fungible with their H-share in Hong Kong, which means they can be exchanged for their counterparts. Each China Telecom ADS is equal to 100 shares in Hong Kong, while Unicom’s ratio is 1 for 10, and China Mobile’s ratio is 1 for 5.

The three ADSs are thinly traded on the NYSE, with the heaviest-traded China Telecom ADSs comprising no more than 12 per cent of the number of H-shares that changed hands everyday in Hong Kong in 2020. For China Mobile, the ratio was a mere 6.9 per cent, according to Bloomberg’s data.
Still, the three companies said on Monday that they would take steps to protect their “lawful rights”.

“The company will promptly conduct an investigation and analysis and strengthen its communication and liaison with the regulatory authorities of its listing venues, with a view to protecting the lawful rights of itself and holders of the company’s securities,” China Mobile said in an exchange filing.

“The role of the US as the global financial centre is dependent on the trust by global companies and investors in the inclusiveness and credibility of its rules,” the Chinese foreign ministry’s spokeswoman Hua Chunying said during a regular Tuesday press briefing in Beijing, reiterating that the plan to delist the Chinese companies “have seriously breached the much-touted principles of market economy and fair competition , as well as international economic and trade rules.”

China Unicom and China Telecom said separately on Tuesday that they remain listed on the NYSE, but NYSE Regulation would continue to evaluate the applicability of the executive order to the companies and their “continued listing status”.

“The company will continue to closely monitor the development of this matter and will publish further announcement as and when appropriate,” China Telecom said in a stock exchange filing. “In the meantime, investors are advised to exercise caution in dealing in the securities of the company.”

Trump signed an executive order on November 12 that barred American investors from owning or trading shares of 35 companies that the US claims are owned or controlled by the Chinese military.

On December 28, the Trump administration provided further clarification that the order applied to all “US persons” ranging from individuals to pensions funds and would block investors from owning exchange-traded funds (ETFs) and index funds that included the 35 companies and any of their 50 per cent-owned units and subsidiaries. US persons have until November 2021 to divest their holdings.

The NYSE’s reversal came just after FTSE Russell announced it would remove Unicom, Panda Electronics Group and Semiconductor Manufacturing International Corporation (SMIC) from its global stock benchmarks to comply with the December guidance. The stocks would be removed from the FTSE Global Equity Index Series (GEIS), the FTSE China A Inclusion indices and associated indices beginning on Thursday, the index compiler said.

“FTSE Russell will continue to monitor for any further updates from the [US] Department of Defense (DOD) and the Office of Foreign Assets Control (OFAC),” the company said. “Any additional names published by the DOD and OFAC as being subject to sanctions will be evaluated after 11 January 2021.”

The uncertainty over how US policies will affect US-listed Chinese firms could benefit Hong Kong Exchanges & Clearing (HKEX), the operator of the city’s stock exchange.

In the past two years, the Hong Kong bourse has attracted secondary listings from several high-profile US-listed Chinese companies, such as this newspaper’s owner Alibaba Group Holding, NetEase and JD.com, as tensions rose between the world’s two biggest economies.

HKEX recently surpassed CME Group to become the most valuable stock exchange operator in the world, now valued at about US$75 billion. The company’s shares rose 15 per cent since the end of November.

The company’s recent share rise has been driven in part by further escalation in US-China tensions, including the potential for US delistings of Chinese firms, according to Citigroup analyst Tian Yafei.

Delistings of Chinese companies, such as those previously announced by the NYSE, are likely to “reinforce HKEX’s status as the key listing venue for companies,” Tian said in a note on Monday. “Chinese could also accelerate secondary listings” in Hong Kong, the bank added.

Continue Reading

Subscribe

Enter your email address

Featured

Media17 hours ago

വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി

  വെള്ളാപ്പള്ളി: വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി. ചുവരെഴുത്തുകളും വരകളുമായി ദൈവം നൽകിയ കഴിവുകൾ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ചർച്ച്‌...

Media18 hours ago

ഐ പി സി ചെന്നൈ മെട്രോ സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഫെബ്രുവരി 5 ന്

ചെന്നൈ: ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക്ടിന്റെ 23 മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഫെബ്രുവരി 5,6,7 തിയതികളില്‍ നടക്കും. ഡിസ്ട്രിക്ട് പാസ്റ്റര്‍ രാജു എം ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും....

Media19 hours ago

പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി

തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രഖ്യാപിച്ച് കേരള ബജറ്റ്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു....

us news19 hours ago

The U.S. has blacklisted nine Chinese companies, including smartphone maker Xiaomi

Hong Kong — The U.S. government has blacklisted Chinese smartphone maker Xiaomi Corp. and China’s third-largest national oil company for...

us news20 hours ago

Nigerian Bishops call on President Muhammadu Buhari to hear the cries of Christians

  At the funeral of the Most Revd. Gregory Ochiaga, Emeritus Bishop of Orlu Diocese, who died on 29th December,...

us news2 days ago

Earthquake in Indonesia; Seven killed, several injured

Jakarta: A 6.2-magnitude earthquake on Indonesia’s Sulawesi island killed at least seven people and injured hundreds on Friday, the country’s...

Trending