Connect with us
Slider

Mobile

ലാന്‍‌ഡ്‌ലൈനില്‍ നിന്നും വിളിക്കുന്നതിന് ഉപയോക്താക്കള്‍‌ ജനുവരി 1 മുതല്‍‌  നമ്പറിന് മുമ്പേ പൂജ്യം (0) ഇടുന്നത് നിര്‍ബന്ധമാകുന്നു

Published

on

ന്യുഡല്‍ഹി‌ : രാജ്യമെമ്ബാടുമുള്ള ലാന്‍‌ഡ്‌ലൈനില്‍ (landline)നിന്നും മൊബൈല്‍‌ ഫോണിലേക്ക് (Mobile Phone‌) ഒരു കോള്‍‌ വിളിക്കുന്നതിന് ഉപയോക്താക്കള്‍‌ ജനുവരി 1 മുതല്‍‌ (1 Januvary 2021) നമ്പറിന്  മുമ്പേ പൂജ്യം (0) ഇടുന്നത് നിര്‍ബന്ധമാകുന്നു. ഇതുമായി ബന്ധപ്പെട്ട TRAI യുടെ നിര്‍ദ്ദേശം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (Telcom dept DoT)അംഗീകരിച്ചു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) 2020 മെയ് 29 ന് നമ്പറിന്  മുമ്പേ ‘പൂജ്യം’ (0) ചേര്‍ക്കാനുള്ള ശുപാര്‍ശ ചെയ്തിരുന്നു.
ഇതുവഴി ടെലികോം സേവന ദാതാക്കളായ കമ്ബനികള്‍ക്ക് കൂടുതല്‍ നമ്പറുകള്‍ സൃഷ്ടിക്കാനുള്ള സംവിധാനം ഉണ്ടാകും.

ലാന്‍ഡ്‌ലൈനില്‍ നിന്ന് മൊബൈലിലേക്ക് നമ്ബര്‍ ഡയല്‍ ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്താനുള്ള TRAI യുടെ ശുപാര്‍ശകള്‍ അംഗീകരിച്ചതായി നവംബര്‍ 20 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (Department of Telecommunications) അറിയിച്ചു. ഇതുവഴി മൊബൈല്‍, ലാന്‍ഡ്‌ലൈന്‍ സേവനങ്ങള്‍ക്ക് ആവശ്യമായ നമ്പരുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കും. സര്‍ക്കുലര്‍ അനുസരിച്ച്‌ ഈ നിയമം ആരംഭിച്ചാല്‍ ലാന്‍ഡ്‌ലൈനില്‍ നിന്ന് മൊബൈലിലേക്ക് ഒരു കോള്‍ വിളിക്കുന്നതിന് ഒരാള്‍ നമ്പറിന്  മുമ്പേ പൂജ്യം ഡയല്‍ ചെയ്യണം.

ലാന്‍ഡ്‌ലൈനിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ടെലികോം കമ്ബനികള്‍ സീറോ ഡയലിംഗ് സൗകര്യം നല്‍കേണ്ടിവരുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (Department of Telecommunications) അറിയിച്ചു. ഈ സൗകര്യം നിങ്ങളുടെ പ്രദേശത്തിന് പുറത്തുള്ള കോളുകള്‍ക്ക് നിലവില്‍ ലഭ്യമാണ്. ഈ പുതിയ സംവിധാനം സ്വീകരിക്കാന്‍ ടെലികോം കമ്ബനികള്‍ക്ക് ജനുവരി 1 വരെ സമയം നല്‍കിയിട്ടുണ്ട്.

ഡയലിംഗ് രീതിയിലുള്ള ഈ മാറ്റം ടെലികോം കമ്ബനികള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ക്കായി 254.4 കോടി അധിക നമ്ബറുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കും. ഇത് ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിക്കും.

Mobile

Android 12 coming soon; Google gave the first hints

Published

on

Shortly after rolling out the Android 11 for selected users, Google is gearing up to launch the Android 12 developer preview. As per a report by 9to5, a play store update to the Android Beta Feedback app has been spotted. Google has not officially revealed anything about the Android 12 but such as apps are usually used to deliver feedbacks on Android beta builds.

Reports have stated that although Google has not specifically asked beta testers to give feedback about the Android 12, the existence of the Android Beta Feedback app hint at the launch. The 9to 5 report states that the app is unusable and does not reveal or hint at the Android 12 Developer Preview/Beta. However, it is an indication that the Android 12 Developer Preview will be launched soon. If we go back in time, the Android 11’s Developer Preview was rolled out in February instead of March.

Now, if you try to update the Android Beta Feedback app, you will be greeted with a message that says, “Thank you for participating in the Android Beta Program. The program has concluded and at this time we are no longer accepting feedback via the app.”

Another report by Android Central stated that the Android 12 could be rolled out by the end of this year. Google Pixels phones will be the first phones to get the new Android update before any other smartphone. With the new Android update, the Google Pixels phone are also likely to get double-tap gestures on the rear of phones for selected actions. This could be similar to the back tap feature on the iPhones that have rolled out with the iOS 14. The feature lets users tap at the back of the phone to perform certain actions. Users can customize the actions and the number of taps.

The report also states that Google could also tweak the notifications interface and add new themes. With Android 11, Google had rolled out some of the interesting features including Chat Bubbles, New conversations, Dark Mode scheduling, Privacy and Permissions, Airplane Mode without Bluetooth, Support for 5G, and foldable phones. The Android 11 is now available on the Pixel 2, Pixel 2 XL, Pixel 3, Pixel 3 XL, Pixel 3a, Pixel 3a XL, Pixel 4, Pixel 4 XL, and Pixel 4a. It has also been rolled out to LG velvet and some of the Motorola devices.

Continue Reading

Mobile

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ അടുത്ത വര്‍ഷം; സ്പെക്‌ട്രം ലേലത്തിന്റെ ആദ്യ റൗണ്ടിന് ശേഷം 5ജി ശൃംഖല വിന്യാസം ആരംഭിക്കാമെന്ന പ്രതീക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് ആറ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന സ്പെക്‌ട്രം ലേലത്തിന്റെ ആദ്യ റൗണ്ടിന് ശേഷം 2022 തുടക്കത്തില്‍ 5ജി ശൃംഖല വിന്യാസം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍. മാര്‍ച്ച്‌ ഒന്നിന് 3.92 ലക്ഷം കോടിയുടെ സ്പെക്‌ട്രം ലേലം ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 5ജി സേവനങ്ങള്‍ക്കാവശ്യമായ ഫ്രീക്വന്‍സി എത്രയാണെന്ന് പറഞ്ഞിട്ടില്ല.

2021 അവസാനത്തോടെയോ 2022 തുടക്കത്തിലോ ആവും 5ജി സേവനം ലഭ്യമാക്കിത്തുടങ്ങുക. ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇത് ലഭ്യമാക്കുക. കാരണം അഞ്ചോ ആറോ വര്‍ഷത്തേക്ക് എങ്കിലും ഇന്ത്യയില്‍ 4ജി തുടരണമെന്നാണ് ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി പാനലിന്റെ അഭിപ്രായം. 2021 ഒക്ടോബറില്‍ 5ജി പരീക്ഷണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ടെലികോം മന്ത്രാലയം പാനലിനെ അറിയിച്ചിരിക്കുന്നത്.

5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനെ (ഡിഒടി) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് മതിയായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് കമ്മറ്റി.

രാജ്യത്ത് 5ജി വിന്യാസം വൈകുന്നതില്‍ ടെലികോം മന്ത്രാലയത്തെ വിമര്‍ശിച്ച്‌ പാര്‍ലമെന്ററി പാനല്‍ രംഗത്തെത്തി. സുപ്രധാന മേഖലകളില്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപടിയെടുക്കുന്നില്ലെങ്കില്‍ 2ജി, 3ജി, 4ജി ബസുകള്‍ കൈവിട്ടപോലെ 5ജി അവസരങ്ങളും ഇന്ത്യ കൈവിടാന്‍ പോവുകയാണെന്ന് പാനല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ നോക്കുമ്ബോള്‍ ഇന്ത്യ ആരംഭ ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങിയിട്ടില്ല. 5ജി അവതരിപ്പിക്കുന്നതിലെ കാലതാമസം ആസൂത്രണത്തിലും നടപ്പില്‍വരുത്തുന്നതിലുമുള്ള അപര്യാപ്തത വെളിവാക്കുന്നുവെന്നും പാനല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2020 ജനുവരിയില്‍ തന്നെ ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജിക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചതാണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി പാനലിന് മുമ്ബാകെ കമ്ബനികള്‍ ആശങ്ക അറിയിച്ചിരുന്നു. 5ജി പരീക്ഷണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പോലും വ്യക്തമല്ല. പരീക്ഷണാടിസ്ഥാനത്തില്‍ 5ജി ആരംഭിക്കാനുള്ള തീയതിയും തീരുമാനിച്ചിട്ടില്ല.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading

Subscribe

Enter your email address

Featured

us news14 hours ago

Nigerian pastor freed by Boko Haram hours before execution: ‘I thank God’

Boko Haram terrorists in Nigeria freed a Christian pastor on Wednesday evening who had been held captive since Christmas Eve,...

us news14 hours ago

കൊറോണ വൈറസ് റിലീഫ് ബില്ല് ചര്‍ച്ച ചെയ്യുന്നതിന് സെനറ്റിന്റെ അനുമതി

വാഷിംഗ്ടൺ ഡിസി: വലിയ വിവാദങ്ങൾക്കും നീണ്ട കാത്തിരിപ്പിനും ശേഷം പ്രസിഡന്‍റ് ബൈഡൻ കൊണ്ടുവന്ന 1.9 ട്രില്യൻ ഡോളറിന്‍റെ കൊറോണ വൈറസ് റിലീഫ് ബില്ല് സെനറ്റിൽ ചർച്ച തുടരുന്നതിന്...

Media15 hours ago

Indian Pastor Bound and Beaten for Refusal to Contribute to Tribal Rituals

India – According to Morning Star News, a pastor in India’s Jharkhand state was bound and publicly beaten by fellow...

Media15 hours ago

Overseas Indians need permission for missionary, tabligh activities

Overseas Citizenship of India (OCI) card-holders will need special permission if they want to take up any missionary, Tabligh or...

us news15 hours ago

അമേരിക്കയിലും ഗ്യാസിന്റെ വിലയില്‍ വന്‍ കുതിപ്പ്, ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില (റഗുലര്‍) 2.745 ഡോളര്‍

ഡാളസ്സ്: ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില കുതിച്ചുയര്‍ന്നതോടെ ഗ്യാസിന്റെ വിലയില്‍ വന്‍ കുതിപ്പ്. 2021 വര്‍ഷാരംഭത്തില്‍ 51.22 ഡോളറായിരുന്നു ക്രൂഡോയലിന്റെ വില മാര്‍ച്ച്‌ 4 ബുധനാഴ്ച 66...

Media2 days ago

Historical visit; Pope Francis is in Iraq today

Pope Francis begins a historic visit to Iraq on Friday, the first by a pontiff to the birthplace of the...

Trending