Connect with us

world news

കഷ്ടതയനുഭവിക്കുന്ന കിഴക്കന്‍ യൂറോപ്പിലെ ക്രിസ്ത്യന്‍ സമൂഹത്തിനു കൈത്താങ്ങായി ‘ടെന്‍’

Published

on

ബാള്‍ക്കന്‍ രാഷ്ട്രങ്ങളിലേയും, കിഴക്കന്‍ യൂറോപ്പിലേയും ജനങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിച്ച് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ട്രാന്‍സ്ഫോം യൂറോപ്പ് നെറ്റ്വര്‍ക്ക്’ (ടെന്‍). തങ്ങളുടെ മുപ്പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹാര്‍വെസ്റ്റ്‌ ഫോര്‍ ഹങ്ങ്റി എന്ന പ്രചാരണ പരിപാടിക്ക് ആരംഭം കുറിച്ചിരിക്കുകയാണ് സംഘടന. ബോസ്നിയന്‍ യുദ്ധം ആരംഭിച്ച 1992 മുതല്‍ക്കേ തന്നെ ഏതാണ്ട് 25 ലക്ഷം പൗണ്ടോളം ചിലവുവരുന്ന ലക്ഷകണക്കിന് ഭക്ഷണ പൊതികളും, അവശ്യ സാധനങ്ങളുമാണ് സംഘടന കിഴക്കന്‍ യൂറോപ്പിലേക്ക് അയച്ചത്.

“എല്ലാ വര്‍ഷവും തങ്ങളുടെ പങ്കാളികള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കും, വിധവകള്‍ക്കും ഭക്ഷണം ഉള്‍പ്പെടെയുള്ളവ നല്‍കിവരുന്നുണ്ടെങ്കിലും, 2022-ല്‍ ഈ ആവശ്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ട്രാന്‍സ്ഫോം യൂറോപ്പ് നെറ്റ്വര്‍ക്കിന്റെ സി.ഇ.ഒ ജെയിംസ് വോട്ടണ്‍ പറഞ്ഞു. അപരിചിതരായ നമ്മെപ്പോലുള്ളവരുടെ ഉദാരമനസ്കതയെ ആശ്രയിച്ചു കഴിയുന്ന യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കും ഭക്ഷണം ആവശ്യമുണ്ട്. വിശക്കുന്നവരുടെ കാര്യത്തില്‍ ‘ടെന്‍’ എപ്പോഴും തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം നിലകൊണ്ടിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30 വര്‍ഷങ്ങളായി പാവപ്പെട്ടവരുടെ വിശപ്പടക്കുന്നതില്‍ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നവരോട് നന്ദി പറഞ്ഞ വോട്ടണ്‍, ഈ വാര്‍ഷികത്തില്‍ കൂടുതല്‍ ദേവാലയങ്ങളും, വ്യക്തികളും തങ്ങളെ സഹായിക്കുവാന്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ഏതാണ്ട് 24 ലക്ഷത്തോളം ജനങ്ങളെ പലായനം ചെയ്യുവാന്‍ ബോസ്നിയന്‍ യുദ്ധം പ്രേരിപ്പിച്ചിട്ടുണ്ട്. ഇരുപത് ലക്ഷത്തോളം ആളുകള്‍ ആഭ്യന്തരമായി ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കുവാനായി ‘ടെന്‍’ മുന്നോട്ട് വന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 30 ദേവാലയങ്ങളില്‍ നിന്നും 8,000-ത്തോളം ഭക്ഷണ പൊതികളാണ് ‘ടെന്‍’ വിതരണം ചെയ്തത്. ‘യൂറോവാഞ്ചലിസം’ എന്ന പേരില്‍ കിഴക്കന്‍ യൂറോപ്പില്‍ കഷ്ടത അനുഭവിക്കുന്ന ക്രിസ്ത്യന്‍ സമൂഹങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1960-ല്‍ സ്ഥാപിതമാണ് സംഘടന.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

ബഞ്ചമിന്‍ നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്ത് കോടതിക്ക് കൈമാറുമെന്ന് വിവിധ രാജ്യങ്ങള്‍

Published

on

ആംസ്റ്റര്‍ഡാം: ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനും എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ഇസ്രായേല്‍ പ്രതിസന്ധിയിലായി. തങ്ങളുടെ നാട്ടില്‍ പ്രവേശിച്ചാല്‍ ഇവരെ അറസ്റ്റ് ചെയ്ത് കോടതിക്ക് കൈമാറുമെന്ന് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. ഐസിസി സ്ഥാപിച്ച റോം ചട്ടത്തില്‍ 6 ഭൂഖണ്ഡങ്ങളിലായി 124 രാജ്യങ്ങളാണുള്ളത്. ഈ രാജ്യങ്ങള്‍ അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകന്‍ ജോനാഥന്‍ കട്ടബ് പറഞ്ഞു.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ഗസ്സയിലെ യുദ്ധകുറ്റങ്ങളും ആരോപിച്ചാണ് നെതന്യാഹുവിനും ഗാലന്റിനുമെതിരായ ഐസിസിയുടെ നടപടി. ഇസ്രായേലും അമേരിക്കയും കോടതിയുടെ ഭാഗമല്ല. എന്നാല്‍ ഇസ്രായേലിന്റെ പല സഖ്യകക്ഷികളും, പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയനടക്കം അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് അറിയിച്ചിട്ടുണ്ട്.അതിനാല്‍ തന്നെ നേരത്തേത് പോലെ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ ഇനി നെതന്യാഹുവിന് സാധ്യമാകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സ്വന്തമായി പോലീസില്ലാത്തതിനാല്‍ ഐസിസിക്ക് നേരിട്ട് ഇവരെ അറസ്റ്റ് ചെയ്യാനാകില്ല. എന്നതാണ് മറ്റൊരു കാര്യം. 2023 ല്‍ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് നേരെയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ പുടിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

http://theendtimeradio.com

Continue Reading

world news

‘ Israeli, US Leaders Blast ICC Arrest Warrants Against Netanyahu, Gallant

Published

on

Israel – Two of Israel’s most famous and respected leaders now face arrest if they go to almost any nation in the world. That’s after the International Criminal Court issued arrest warrants for Prime Minister Benjamin Netanyahu and former Defense Minister Yoav Gallant, citing alleged “war crimes.”

The prime minister swiftly defended Israel’s military actions in Gaza, declaring, “No war is more just than the war that Israel has been waging in Gaza after Hamas attacked us, unprovoked.”

Israeli President Isaac Herzog wrote that the ICC’s decision “has turned universal justice into a universal laughingstock.”

The ICC claims that Netanyahu and Gallant are guilty of “the war crime of starvation as a method of warfare, and the crimes against humanity of murder, persecution, and other inhumane acts.”

“We are accused of deliberately harming civilians, while we are doing everything to prevent harm to civilians – and this is against an enemy who is hiding behind civilians and using them as human shields. We are accused of starving a population while we are bringing in hundreds of thousands of tons of food to feed the population, and this is while Hamas is looting this food and it is starving the residents of Gaza,” Netanyahu proclaimed.

The ICC’s charges came amid evidence of another international organization’s bias against Israel. A new report from the group U.N. Watch stated that a former United Nations Relief and Works Agency (UNRWA) commissioner-general held a secret meeting in 2017 with terrorist groups, including Hamas and Palestinian Islamic Jihad. At the meeting, the UNRWA chief reportedly told them “We are one” and “No one can separate us.”

As for the ICC arrest warrants, Netanyahu and Gallant could be arrested if they go to certain countries that have accepted the court’s authority. Nations such as the Netherlands and Ireland agreed immediately to make the arrests if given the chance.

Josep Borrell, the European Union foreign policy chief, said, “All members of the European Union are bound to implement this court decision.”

Nomi Bar-Yaacov, an international attorney with Chatham House noted, “And to those countries, Netanyahu won’t be able to travel. And that’s a very, very big thing.”

She added, “And they include the European countries and it includes the UK, it includes France, Germany. So that’s very, very serious.”

That doesn’t bother some anti-Netanyahu Israelis, such as Tel Aviv resident Annette Shimoni, who stated, “I don’t care if they arrest Bibi Netanyahu. As far as I’m concerned, he can sit in jail for the rest of his life.”

But other Israelis say far-away judges can’t understand what it’s like to be Jews in a region where they are always surrounded by terrorists plotting to exterminate them.

“This ICC’s purely antisemitic and it doesn’t see what’s going on around Israel,” said Tel Aviv resident Ron Ackerman. “Maybe they should come and live here for two or three months, and they will understand everything.”

Netanyahu is hoping for a tough backlash against the court.

“This decision will have severe consequences for the ICC and those who cooperate with its decision, Netanyahu warned.

President-elect Donald Trump’s presumptive National Security Advisor, Congressman Mike Waltz, promised, “You can expect a strong response to the anti-Semitic bias of the ICC and the U.N., come January.”

Sen. Lindsey Graham (R-SC) says the United States should go after the ICC because that court is targeting the wrong people. He suggested they should pursue the Islamic terrorists who are forcing the Israelis to fight them.

Graham said on the Senate floor, “This is not a Bibi problem. This is a problem where there are Islamic terrorists – Hamas, Hezbollah, and Iran – that want to kill all the Jews; not just Bibi. Now, why do they want to do that? They’re religious Nazis.”

Graham and House Foreign Affairs Committee Chairman Michael McCaul want Senate Majority Leader Chuck Schumer to bring up a bill for a vote that the House has already passed.

The measure is called The Illegitimate Court Counteraction Act (Senate Bill 224). It would impose sanctions on ICC employees or associates who aid the effort to prosecute Israeli leaders.

Graham posted on X, “The court is a dangerous joke. It’s now time for the Senate to act and sanction this irresponsible body.”
Sources:CBN News http://theendtimeradio.com

Continue Reading

world news

Malaysian Politician Calls for Reintroduction of Bible Studies in Schools

Published

on

Malaysia — John Ilus, the Bukit Semuja member of Parliament for the Legislative Assembly of the Malaysian State of Sarawak, Borneo, recently advocated for the Bible to be reintroduced into local primary schools.

Ilus stressed on Nov. 14 that Christian missionaries had played a critical role in the Sarawak society and its educational system and that the Bible studies these Christians implemented strengthened the moral and spiritual development of generations of Sarawakians.

British Anglican missionaries first arrived at Sarawak in 1848. Ilus said that young Sarawakians should be able to have Bible studies and learn about the Christian faith just as they can learn about other religions through the current curriculum.
Ilus made this formal request to the Ministry of Education during the recent Legislative Assembly meeting. Datuk Seri Roland Sagah Wee Inn, the state Minister of Education, Innovation, and Talent Development, acknowledged Ilus’ formal request and said his ministry would consider it.

Census figures indicate that about two-thirds of Malaysia’s more than 3 million Christians live in Borneo (Sarawak and Sabah states). More than 50% of the population of Sarawak itself, the largest state in Malaysia, are Christians, again showing the strong and rich Christian heritage and presence in east Malaysia.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech52 mins ago

പരിചിത നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യുന്നു; തട്ടിപ്പ് വ്യാപകം

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം...

world news1 hour ago

ബഞ്ചമിന്‍ നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്ത് കോടതിക്ക് കൈമാറുമെന്ന് വിവിധ രാജ്യങ്ങള്‍

ആംസ്റ്റര്‍ഡാം: ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനും എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ്...

Movie1 hour ago

‘I Was Sure I Was Going to Die’: Winner of ‘The Voice’ Praises ‘Lord Above’ After Miraculous Survival From Gunshot Wound

Jason “Sundance” Head, winner of season 11 of NBC’s “The Voice,” is praising God after surviving an accidental gunshot wound...

world news2 hours ago

‘ Israeli, US Leaders Blast ICC Arrest Warrants Against Netanyahu, Gallant

Israel – Two of Israel’s most famous and respected leaders now face arrest if they go to almost any nation...

us news2 hours ago

ടെക്‌സാസ് പബ്ലിക് സ്‌കൂളില്‍ ബൈബിള്‍ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം

ഓസ്റ്റിന്‍: പൊതു ക്ലാസ് മുറികളില്‍ മതത്തിന് വലിയ സാന്നിധ്യം നല്‍കാന്‍ റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള മറ്റു സംസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസ സ്‌കൂളുകളില്‍ ബൈബിള്‍ അധിഷ്ഠിത പാഠങ്ങള്‍ പഠിപ്പിക്കുന്നതിന്...

Movie1 day ago

For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America

For KING + COUNTRY, one of the most popular Christian and inspirational bands around, is gearing up for the Christmas...

Trending

Copyright © 2019 The End Time News