Connect with us

world news

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കണം,​ ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങരുത്,​ സ്‌ത്രീകള്‍ക്ക് മേല്‍ വീണ്ടും നിയന്ത്രണവുമായി താലിബാന്‍

Published

on

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ (Afghanistan) സ്ത്രീകൾക്ക് ബുർഖ (Burqa) നിർബന്ധമാക്കി താലിബാൻ (Taliban). പൊതുസ്ഥലങ്ങളിൽ ബുർഖ ധരിക്കണമെന്നും മുഖം മറയ്ക്കാതെ പുറത്തിറങ്ങരുത് എന്നുമാണ് താലിബാന്റെ പുതിയ ഉത്തരവ്. സ്ത്രീകൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന താലിബാൻ നടപടികൾക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ ഉത്തരവ്. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുൻസാദയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതിരുന്നാൽ ഭർത്താവിനെതിരെയോ പിതാവിനെതിരെയോ ബന്ധുവിനെതിരെയോ നടപടി എടുക്കുമെന്ന് ഭരണകൂടം അറിയിച്ചു. 1996 മുതൽ 2001 വരെ താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്ത്രീകൾ ഉപയോഗിച്ചിരുന്ന നീല ബുർഖ ഉപയോഗിക്കുന്നതാകും അഭികാമ്യമെന്നും താലിബാൻ അറിയിച്ചു.

താലിബാൻ അധികാരത്തിലെത്തിയതോടെ രാജ്യത്ത് പൊതുവെ സ്ത്രീകൾ മുഖം മറയ്ക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും കാബൂള്‍ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതെയായിരുന്നു നടന്നിരുന്നത്. ഇതാണ് പുതിയ ഉത്തരവിന് കാരണമെന്നാണ് വിവരം.
http://theendtimeradio.com

world news

Little Justice in Violent Incidents Against Egypt’s Christians

Published

on

Egypt – Egypt’s Christians faced increased levels of persecution during the religious seasons of Easter and Ramadan. The man who killed Coptic Priest Arsanious Wadid was sentenced to death on May 18. Just a few days prior, the man who shot and killed Rani Raafat recently took to social media to brag about his actions.

Father Wadid was stabbed on an Alexandrian street on April 7. Wadid’s killer, Nehru Abdel-Moneim Tawfiq, was immediately apprehended and turned over to a psychiatric hospital because of speculations about his mental health. It was later determined that the man had previously been a member of an extremist group. The courts deemed him guilty of voluntary homicide and a psychological assessment deemed him “responsible for his actions”. Nehru’s case was referred to the Mufti for approval. A court date has been set for June 11.

In another violent incident against Christians, Rani Raafat was shot 22 times and killed in late April by four unidentified masked men. Faisal Abdul Nasser posted a video on May 13 where he claimed to be one of the killers. Nasser commented that he was motivated, not because he personally knew the Christian man, but because he was “loyal to Allah”. A transcript of the video by Coptic Solidarity reports that the killer said, “I am delighted that I killed him”. He continued, “I am zealous over and sacrifice for Islam. I have no problem surrendering myself [to the police]. This is a state issue: It is not permissible for a Christian who associates others with Allah to be involved with a Muslim woman. No one incited me to do this, only my heart—because I am loyal to Allah.”

As of two days after the video’s release, Nasser had yet to be arrested by the police. Authorities have reportedly been investigating the incident for several weeks without any success.
Sources:persecution

http://theendtimeradio.com

Continue Reading

world news

നൈജീരിയയിലെ തീവ്രവാദത്തിന്റെ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: തുറന്നടിച്ച് കര്‍ദ്ദിനാള്‍

Published

on

അബൂജ: ആഫ്രിക്കൻ നാടായ നൈജീരിയായിലെ ദുർഭരണം തീവ്രവാദത്തിനു കാരണമാകുന്നുണ്ടെന്ന് രാജ്യ തലസ്ഥാനമായ അബൂജയിലെ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷൻ കർദ്ദിനാൾ ജോൺ ഒനായേക്കൻ. മതനിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെട്ട ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറ സാമുവല്‍ യാക്കുബുവിന്റെ വിയോഗത്തിന് പിന്നാലെ വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. സർക്കാരിൻറെ കെടുകാര്യസ്ഥതയും സുരക്ഷിത പ്രശ്നങ്ങളുമാണ് ആക്രമണത്തിനും തീവ്രവാദത്തിനും കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ദെബോറ ഒരു ക്രിസ്ത്യാനിയാണ്. ശരിയത്ത് നിയമം ക്രിസ്ത്യാനികളെ ബാധിക്കുന്നില്ല. ക്രിസ്ത്യാനികളെ ഒരു ശരീയത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. അവൾ ഒരു മുസ്ലിമാണെങ്കിൽ പോലും, നൈജീരിയയിൽ, പ്രാവർത്തികമായ ശരീഅത്ത് നിയമ പ്രകാരം, വധശിക്ഷ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും സംഭവം മുസ്‌ലിംങ്ങളുമായുള്ള മതപരമായ സംവാദത്തിനുള്ള തങ്ങളുടെ ശ്രമങ്ങളെ വേണ്ടതിലും കൂടുതൽ പ്രയാസകരമാക്കിയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ഈ മുഴുവൻ ഇരുണ്ട മേഘത്തിലും ഒരു വെള്ളിവരയുണ്ടെന്ന കാര്യം മറക്കുന്നില്ല, അതായത് ബഹുഭൂരിപക്ഷം മുസ്ലീം നേതാക്കളും ഈ നടപടിയെ അപലപിച്ചിരിക്കുന്നു. നൈജീരിയൻ മുസ്ലീങ്ങൾ നൈജീരിയൻ ക്രിസ്ത്യാനികൾക്കെതിരെ ചെയ്ത കാര്യമായി ഇതിനെ കാണരുത്. ക്രിസ്തുമതത്തെ വെറുക്കാൻ അവരുടേതായ കാരണങ്ങളുള്ള മുസ്ലീങ്ങളുണ്ട്. എന്നാൽ നൈജീരിയയിൽ അവർ ഭൂരിപക്ഷമല്ലെന്ന് ഞാൻ ഇപ്പോഴും തറപ്പിച്ചുപറയുന്നു. എന്നാൽ അവർ ന്യൂനപക്ഷമായാലും അല്ലെങ്കിലും നമ്മുടെ സമൂഹത്തിൽ അപകടകരമായ ഘടകങ്ങളുണ്ട്.

ദെബോറയുടെ കേസില്‍ സ്വീകരിച്ച നിയമം എങ്ങനെ മുന്നോട്ടുപോകുമെന്ന് കാത്തിരുന്നു കാണാം. ഏത് മതനിന്ദക്കാരനെയും കൊല്ലുക എന്നത് ഒരു മുസ്ലീമിന്റെ കടമയാണെന്ന് പ്രകീർത്തിക്കുന്ന ചില മുസ്ലീങ്ങൾ ഉണ്ട്. എന്നാൽ ഈ സ്ഥാനം വഹിക്കുന്നവർ വളരെ ചെറിയ ന്യൂനപക്ഷമാണ്. മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകൾ, കൊലപാതകങ്ങൾ, കവർച്ചകൾ, തുടങ്ങീ വളരെ ഭയാനകമായ സാഹചര്യങ്ങൾ , മുമ്പ് സംഭവിക്കാത്ത വിധത്തിൽ ഇപ്പോൾ സംഭവിക്കുന്നു. ഇരകളില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ ഫ്രാൻസിസ് മാർപാപ്പയുടെ കോംഗോ ദക്ഷിണ സുഡാന്‍ സന്ദര്‍ശനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുക്കൊണ്ടാണ് കർദ്ദിനാൾ ജോൺ ഒനായേക്കൻ അവസാനിപ്പിച്ചത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

Christian Woman Awaits Blasphemy Trial in Pakistan

Published

on

Pakistan – A Christian woman charged with blasphemy nine months ago is still in prison in Pakistan. Last July, she was accused of insulting Islam in a WhatsApp conversation and has been awaiting her trial ever since. The trial is expected to be held today, but these trials have been known to go on for years or even decades.

Her husband and children are distraught, especially after seeing the deplorable conditions she is being held in. Fearing further persecution for their faith, they have tried to stay under the radar since the arrest. The Christian woman’s youngest told AsiaNews, “They keep her in a small cell and there is a separation barrier between prisoners and visitors. It is heartbreaking to see her locked up like that.” He likened living without his mother to living in a body without a soul.

Freedom of religion is guaranteed under the constitution of Pakistan, but that freedom is conditional on what constitutes blasphemy in the Muslim-majority nation. ICC is aware of dozens of blasphemy cases in Pakistan with the most severe punishments being life in prison or death. The blasphemy laws are contrary to human rights laws, yet there is no sign of them being amended or abolished. We pray for this Christian woman’s release and for a swift end to the blasphemy laws.
Sources:persecution

http://theendtimeradio.com

Continue Reading

Latest News

National7 hours ago

രാജസ്ഥാൻ; ഉദയപൂർ, ഫിലദെൽഫിയ യൂത്ത് മൂവ്മെന്റ് (FY M) വാർഷിക ക്യാമ്പും, നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ

രാജസ്ഥാൻ: ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ...

Life8 hours ago

NASA Says ‘Something Weird’ Is Going on in the Universe

During a recent study on the universe’s expansion rate, the National Aeronautics and Space Administration has discovered “something weird” is...

Crime8 hours ago

ദേവാലയത്തിൽ വെടിവയ്പ്പ് ; ദിവ്യബലിക്ക് എത്തിയ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

മെക്സിക്കോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പ്പിൽ മൂന്നു വയസ്സുകാരൻ കൊല്ലപ്പെട്ടു. മെക്സിക്കോ സ്റ്റേറ്റിലെ ഫ്രെസ്നിലോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പിലാണ് വിശുദ്ധ കുർബാനയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്ന മൂന്നു വയസ്സുകാരൻ കാലെബ്...

Crime9 hours ago

ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

ടെക്‌സസ് : യുഎസിലെ ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 18 കുട്ടികളും അധ്യാപികയുള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരുമാണു കൊല്ലപ്പെട്ടത്. സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന്‍...

world news9 hours ago

Little Justice in Violent Incidents Against Egypt’s Christians

Egypt – Egypt’s Christians faced increased levels of persecution during the religious seasons of Easter and Ramadan. The man who...

National9 hours ago

പവർവിഷൻ ടി വി പ്രയർ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ആത്മനിറവിൽ

തൃശ്ശൂർ: പവർവിഷൻ ടി വി പ്രയർ ടീമിന്റെ നേതൃത്വത്തിൽ എല്ലാ മാസങ്ങളിലും നടത്തിവരുന്ന മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ഇന്നലെ (മെയ് 24) തൃശ്ശൂർ, അഞ്ചേരിച്ചിറ സീവീസ് പ്രസിഡൻസി...

world news9 hours ago

നൈജീരിയയിലെ തീവ്രവാദത്തിന്റെ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: തുറന്നടിച്ച് കര്‍ദ്ദിനാള്‍

അബൂജ: ആഫ്രിക്കൻ നാടായ നൈജീരിയായിലെ ദുർഭരണം തീവ്രവാദത്തിനു കാരണമാകുന്നുണ്ടെന്ന് രാജ്യ തലസ്ഥാനമായ അബൂജയിലെ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷൻ കർദ്ദിനാൾ ജോൺ ഒനായേക്കൻ. മതനിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ...

us news1 day ago

യു.എസ് പൗരന്മാരുടെ പ്രവേശന വിലക്ക് : ട്രംപിനെ ഒഴിവാക്കി റഷ്യ

മോസ്കോ : തങ്ങള്‍ക്ക് മേലുള്ള ഉപരോധങ്ങള്‍ക്ക് മറുപടിയായി, തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാടില്ലാത്ത യു.എസ് പൗരന്മാരുടെ വിപുലീകരിച്ച പട്ടിക റഷ്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രസിഡന്റ് ജോ...

Travel1 day ago

സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക്

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്കെന്ന് റിപ്പോർട്ട്. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ്...

National1 day ago

റവ. എൻ പി കൊച്ചുമോൻ ഓവർസിയർ

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ ഓവർസിയറായി പാസ്റ്റർ എൻ പി കൊച്ചുമോൻ കുമരകം തുടരും. മെയ് 19 ന് സഭാ ആസ്ഥാനത്ത്...

News1 day ago

Believing in God’s greatest miracle: Changed hearts

We have all heard that God never goes against anyone’s will, right? Because our relationship with God is founded on...

world news1 day ago

Christian Woman Awaits Blasphemy Trial in Pakistan

Pakistan – A Christian woman charged with blasphemy nine months ago is still in prison in Pakistan. Last July, she...

Trending