Connect with us

National

പിവൈപിഎ റാന്നി വെസ്റ്റ്‌ സെന്റർ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് ഓഗസ്റ്റ് 29 ന്

Published

on

റാന്നി വെസ്റ്റ് സെന്റർ പിവൈപിഎ യുടെ നേതൃത്വത്തിൽ ഐ പി സി സീയോൻ വെള്ളിയറ തിയാടിക്കൽ , റാന്നി സഭയിൽ വെച്ച് ഓഗസ്റ്റ് മാസം 29 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ മെഗാ ബൈബിൾ ക്വിസ് നടക്കുന്നു. 15 മുതൽ 45 വയസ്സ് വരെ ആയിരിക്കും പ്രായപരിധി. ഓരോ ഗ്രൂപ്പിനും 100 രൂപ രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ഗ്രൂപ്പുകൾ ആയി ആയിരിക്കും മത്സരം നടക്കുന്നത്. സഭാ വ്യത്യാസമെന്യേ ഒരു സഭയിൽ നിന്ന് എത്ര ഗ്രൂപ്പുകൾക്കു വേണമെങ്കിലും പങ്കെടുക്കാം. ഉല്പത്തി, യെശയ്യാവ്‌ , യോഹന്നാന്റെ സുവിശേഷം എന്നി പുസ്തകങ്ങളിൽ നിന്നായിരിക്കും മത്സരങ്ങൾ നടക്കുക. ഒന്നാം സമ്മാനം 7500 രൂപയും, രണ്ടാം സമ്മാനം 5000 രൂപയും , മൂന്നാം സമ്മാനം 3000 രൂപയും ആയിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 8606489781, 9544268967 എന്നി നമ്പറുകളിൽ വിളിച് രജിസ്റ്റർ ചെയ്യാം. പാസ്റ്റർ മനോജ് മാത്യു ജേക്കബ് (വെള്ളിയറ )മെഗാ ബൈബിൾ ക്വിസിന്റെ ക്വിസ് മാസ്റ്റർ ആയി നേതൃത്വം നൽകും
Sources:christiansworldnews

http://theendtimeradio.com

National

കൊട്ടാരക്കര മേഖലാ പി വൈ പി എ താലന്ത് പരിശോധന നവംബർ 16 ന്

Published

on

പി. വൈ. പി. എ.(PYPA) കൊട്ടാരക്കര മേഖലാ താലന്ത് പരിശോധന നവംബർ 16, ശനിയാഴ്ച കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടും. രാവിലെ 9 മണിക്ക് തന്നെ എല്ലാ വിഭാഗങ്ങളുടെയും വാക്യം എഴുത്ത് മത്സരത്തോടെ താലന്ത് പരിശോധന ആരംഭിക്കും. മേഖലയിലെ വിവിധ സെൻ്ററുകളിൽ നിന്നും 300 ൽ പരം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. താലന്ത് പരിശോധനയുടെ ഒരുക്കങ്ങൾ നടന്ന് വരുന്നതായി മേഖലാ പി. വൈ. പി. എ.(PYPA) ഭാരവാഹികൾ അറിയിച്ചു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

Published

on

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു ലിങ്ക് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് റീചാര്‍ജിങിനായി യുപിഐ പിന്‍ നൽകിയാൽ അക്കൗണ്ടില്‍ നിന്ന് പണം നഷ്ട്ടമാകും എന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്‍റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ എന്ന http://www.cybercrime.gov.in വെബ് സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ അറിയിക്കണം.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

തിരുവല്ലാ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 26 വരെ രാമൻചിറ കൺവൻഷൻ നഗറിൽ നടക്കുന്ന നൂറ്റിരണ്ടാമത് തിരുവല്ലാ കൺവൻഷന്റെ രണ്ടാമത് ആലോചനാ യോഗം ഞായറാഴ്ച മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ കോളെജിൽ നടന്നു.
അസിസ്റ്റൻറ് ഓവർസിയർ പാസ്റ്റർ ഷിബു കെ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി മുഖ്യപ്രഭാഷണം നടത്തി. കൺവൻഷൻ നോട്ടിസ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ബിലിവേഴ്സ് കൗൺസിൽ സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാലയ്ക്ക് നൽകി പ്രകാശനം ചെയ്തു.
തിരുവല്ല കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്നവരെ കൺവീനർമാരായി തെരെഞ്ഞെടുത്തു.
*ജനറൽ കൺവീനർ:* പാസ്റ്റർ വൈ. റെജി, (സ്റ്റേറ്റ് ഓവർസിയർ)
*ജോയിന്റ് ജനറൽ കൺവീനേഴ്‌സ്:*
ഡോ. ഷിബു കെ. മാത്യു( അസിസ്റ്റൻ്റ് ഓവർസിയർ), പാസ്റ്റർ സാംകുട്ടി മാത്യു( കൗൺസിൽ സെക്രട്ടറി),
ജോയിൻ്റ് കൺവീനർ: പാസ്റ്റർ വിനോദ് ജേക്കബ്
*ഫിനാൻസ്:* പാസ്റ്റർ ഷിജു മത്തായി,
*ട്രാൻ‌സലേഷൻ:*ഡോ. ജെയ്സൺ തോമസ്
*സ്റ്റേജ് അറേഞ്ച്മെന്റ്:* പാസ്റ്റർ വൈ. മോനി
*പബ്ലിസിറ്റി:* പാസ്റ്റർ മാത്യു ബേബി
*സ്തോത്രകാഴ്‌ച:* പാസ്റ്റർ സജി ഏബ്രഹാം
*സീറ്റിംഗ്:* പാസ്റ്റർ വി. പി. തോമസ്
*ലൈറ്റ് & സൗണ്ട്:*
പാസ്റ്റർ പി. എ. ജെറാൾഡ്
കൗൺസിലിംഗ്:* പാസ്റ്റർ ഫിന്നി ജോസഫ്
*വോളന്റിയേഴ്‌സ്:* പാസ്റ്റർ തോമസ്‌കുട്ടി ഏബ്രഹാം
*സ്റ്റാൾ അലോട്ട്മെന്റ്:* പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ
*റിസപ്ഷൻ:*
പാസ്റ്റർ ജോൺസൺ ദാനിയേൽ
*ഇൻഫർമേഷൻ:* പാസ്റ്റർ ലൈജു നൈനാൻ
*അക്കോമഡേഷൻ & പബ്ലിക് റിലേഷൻ:*
പാസ്റ്റർ ജെ. ജോസഫ് *സ്‌നാനം:* പാസ്റ്റർ റ്റി. എം. മാമ്മച്ചൻ
*കർത്തൃമേശ:* പാസ്റ്റർ വൈ. ജോസ്
*സെക്യൂരിറ്റി:*
പാസ്റ്റർ സജി ജോർജ്ജ്
*പന്തൽ:* പാസ്റ്റർ ബെൻസ് ഏബ്രഹാം
*നിർദ്ദേശങ്ങൾ & പരാതികൾ:* പാസ്റ്റർ ബേസിൽ തോമസ്
*മീഡിയ:* പാസ്റ്റർ ജെയ്‌സ് പാണ്ടനാട്
*പ്രെയർ:* പാസ്റ്റർ അനീഷ് ഏലപ്പാറ
*മ്യൂസിക്:* ഇവാ. ബോവസ് രാജു
*ഫുഡ്:*
ബ്രദർ അജി കുളങ്ങര
*ട്രാൻസ്പോർട്ടേഷൻ:*
ബ്രദർ സജി കെ. സാം
*ഗ്രൗണ്ട് അറേഞ്ച്മെന്റ്റ് & വാട്ടർ സപ്ലേ:* പാസ്റ്റർ കെ. വി. ഗീവർഗീസ്
*സ്റ്റുഡൻസ് ഇൻ ചാർജ്ജ്:* പാസ്റ്റർ നോബിൾ ജേക്കബ്
*വിജിലൻസ്:* ബ്രദർ ജോസഫ് മറ്റത്തുകാലാ
*പാർക്കിംഗ്:* ബ്രദർ ഏബ്രഹാം എം. തോമസ്
*ലിറ്ററേച്ചർ:* ബ്രദർ റ്റി. യോഹന്നാൻ
*ഓഫീസ്:* ബ്രദർ ബിനോയി പി. അലക്സ്
*വോളന്റിയേഴ്‌സ് (സഹോദരിമാർ):* സിസ്റ്റർ ഹെൽന റെജി
എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news15 hours ago

ജസ്റ്റിസ്‌ ഓഫ് ദി പീസ് ന്യൂസിലാന്റ് സ്ഥാനാപതിയായി പാസ്റ്റർ സാം പത്തനാവിളയിൽ നിയമിതനായി

ശാരോൺ ഫെല്ലോഷിപ്പ്ചർച്ച് ന്യൂസിലാന്റ് & ഓസ്ട്രേലിയ റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ സാം പത്തനാവിളയിൽ ജസ്റ്റിസ്‌ ഓഫ് ദി പീസ് – NZ സ്ഥാനാപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു...

National15 hours ago

കൊട്ടാരക്കര മേഖലാ പി വൈ പി എ താലന്ത് പരിശോധന നവംബർ 16 ന്

പി. വൈ. പി. എ.(PYPA) കൊട്ടാരക്കര മേഖലാ താലന്ത് പരിശോധന നവംബർ 16, ശനിയാഴ്ച കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടും. രാവിലെ 9 മണിക്ക്...

world news16 hours ago

ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ നിര്‍ത്തലാക്കി കാനഡ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ പുതിയ നിയമം. വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ പദ്ധതി കാനഡ പിന്‍വലിച്ചതോടെയാണിത്. അപേക്ഷിച്ച്...

Tech16 hours ago

വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടോകള്‍ വ്യാജമാണോയെന്ന് അറിയാനും വഴിതെളിയുന്നു

വാട്സ്ആപ്പില്‍ നമുക്ക് ലഭിക്കുന്ന ഫോട്ടോകള്‍ സത്യമോ, വ്യാജമോയെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഫീച്ചര്‍ വരുന്നു. പലപ്പോഴും ഇത്തരം പരിശോധനകള്‍ നടത്താതെയാവും പലരും പലര്‍ക്കും ഇവ ഫോര്‍വേഡ് ചെയ്യുന്നത്. എന്നാല്‍...

world news16 hours ago

നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു: 15 ലധികം കത്തോലിക്കാ ദേവാലയങ്ങള്‍ അടച്ചുപൂട്ടി

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ വർധിച്ചുവരുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ മകുർദി രൂപതയിലെ ബിഷപ്പ് വിൽഫ്രഡ് ചിക്പ അനഗ്ബെ. വർധിച്ചുവരുന്ന ആക്രമണങ്ങൾ തന്റെ രൂപതയിലെ 15...

National2 days ago

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു...

Trending

Copyright © 2019 The End Time News