Connect with us

National

ഒഡീഷയിൽ കന്യാസ്ത്രീകൾക്കും രണ്ട് മലയാളി വൈദികർക്കുംനേരെ ആക്രമണം;സംഭവത്തിൽ കടുത്ത പ്രതിഷേധം

Published

on

ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ കടുത്ത പ്രതിഷേധം. ബജ്റംഗ്ദൾ നടത്തിയ ആക്രമണത്തിനെതിരെ പാര്‍ലമെന്‍റില്‍ ഇന്ന് ചര്‍ച്ച ആവശ്യപ്പെടാനാണ് പ്രതിക്ഷത്തിന്‍റെ നീക്കം. ന്യൂനപക്ഷങ്ങൾക്കെതിരെയും ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങൾക്കെതിരെയും ഭീഷണി ഉയരുന്നതായാണ് പ്രതിപക്ഷ പാര്‍ട്ടികൾ ആരോപിക്കുന്നത്. സംഭവത്തില്‍ വൈദികര്‍ പരാതി നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരടങ്ങുന്ന സംഘം ജലേശ്വറില്ലാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്.

മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് മലയാളി വൈദികരെയും രണ്ട് മലയാളി കന്യാസ്ത്രീകളെയും കയ്യേറ്റം ചെയ്തതായാണ് പരാതി. 70 പേരടങ്ങുന്ന ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. അതിക്രമത്തിന് ഇരയായ രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും മലയാളികളാണ്. മതപരിവര്‍ത്തനം ആരോപിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

ഒരു വൈദികന്‍റെ ഫോണ്‍ അക്രമികള്‍ കൊണ്ടുപോയി. സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ക്കുനേരെയും കയ്യേറ്റമുണ്ടായി. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ജലശ്വേറിലെ ഗ്രാമത്തിൽ പ്രാര്‍ത്ഥനാ ചടങ്ങിലെത്തിയതായിരുന്നു മലയാളി വൈദികരും കന്യാസ്ത്രീകളും. ഇവിടേക്ക് ബ‍ജ്രംഗ്ദള്‍ പ്രവര്‍ത്തകരെത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കയ്യേറ്റം. 45 മിനുട്ടോളം സ്ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നാണ് ആരോപണം.
Sources:azchavattomonline.com

http://theendtimeradio.com

A mob of Bajrang Dal activists has assaulted two Catholic priests, two nuns and a catechist at a mission state of Balasore diocese in Odisha, an eastern Indian state.

The Hindu radical outfit accused the Catholic group of indulging in religious conversion.

The incident occurred on August 6 at Gangadhar mission station of Jaleswar parish where a requiem Mass marking the second death anniversary of two local Catholic men was celebrated by parish priest Father Lijo Nirappel and Father V Jojo of neighboring Joda parish.

Two nuns and a catechist accompanied the priests to the mission state at around 5 pm.

After the Mass and a fellowship meal, the villagers, all farmers, left for their homes at around 9 pm.

Father Nirappel said some 70 men lay in wait for the visitors at a narrow-forested stretch of road, hardly half a km away from the mission station.

“They first targeted our catechist who was on a motorcycle. They beat him mercilessly, dismantled his bike, drained the fuel, and threw it aside.”

The attackers then stopped the priests’ vehicle.

“They physically attacked us—pushing, pulling, and beating us badly. They punched us, snatched our mobile phones, and kept shouting that we were trying to make them Americans—converting them by force,” Father Nirappel said. He said the attackers said, “The BJD days are over, now it’s BJP’s rule—you cannot make Christians anymore.”

BJD, or the Biju Janata Dal (Biju People’s Party), is a regional party that had ruled Odisha during 2000-2024

The women from the mission station pleaded with the attackers to spare the visiting team that was invited to a prayer service.

The priests alleged that the group hurled communal slurs and accused them of conversions in front of media persons who had accompanied the Bajrang Dal members.

“It was a planned ambush,” Father Nirappel asserted. “They brought their own media to fabricate a narrative.”

About 45 minutes into the ordeal, a team of police officers—including a female constable and two male officers—arrived on the scene.

However, even in the presence of the police, the mob continued its tirade. Father Nirappel informed the police that their mobile phones had been forcibly taken by the assailants, but no one in the mob admitted to having them or returned them.

“The police then told the mob they would take us to the station for inquiry, but in reality, they were just rescuing us from further violence.”

Father Nirappel, former director of Balasore Social Service Society, the social wing of the diocese, expressed deep anguish over the incident.

“I never imagined something like this could happen in the Jaleswar area. We were simply performing a prayer service for grieving families. We were attacked and humiliated on baseless allegations,” he said.

He lamented the growing trend of vilifying Christians with fabricated charges of forced conversions. “Even media houses are complicit,” he alleged. “They don’t verify facts—they just amplify what the mob says. That false narrative must be replaced with the truth.”

Father Nirappel also confirmed that no First Information Report had been registered until August morning. He said they were awaiting the visit of their Bishop Varghese Thottamkara.

Father Jojo, the visiting priest, sounded shocked. “I had come simply to offer a prayer service. I never imagined such hostility for doing something so peaceful and sacred,” he said.

The incident has sent shockwaves through the local Christians and raised serious concerns over rising religious intolerance and mob violence in Odisha.

Meanwhile, the Catholic Bishops’ Conference of India condemned the attack on the priests and nuns. The conference also expressed concern over the increasing attacks against minority communities in BJP-ruled India.

The attack took place within two weeks after the arrest of two nuns from Kerala in Chhattisgarh, Odisha’s northwestern neighbor, over alleged human trafficking and forced religious conversion. Sisters Preethy Mary and Vandana Francis of the Assisi Sisters of Mary Immaculate were released from Durg jail on August 2 after a special NIA court granted them bail holding that the case was based on mere suspicion.

The arrest of the nuns sparked off a political slugfest with the Congress and CPI(M) criticising the police action and Chhattisgarh Chief Minister Vishnu Deo Sai accusing them of politicizing the issue.

Three young women from Narayanpur, who were allegedly being trafficked, submitted a complaint at the office of the Superintendent of Police seeking to register an FIR against Bajrang Dal activists for allegedly assaulting them and forcing them to give false statements against the nuns.
http://theendtimeradio.com

National

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’; ​ഛത്തീ​സ്​ഗഢിലെ ​ഗോത്ര​ഗ്രാമങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു; പിന്തുണച്ച് ബിജെപി എംഎൽഎയും

Published

on

റായ്പുർ: ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തി ഛത്തീ​സ്​ഗഢിലെ ​ഗോത്ര​ഗ്രാമങ്ങൾ. ഛത്തീസ്​ഗഢിലെ സോ​ഗ്ര, ഛഡിയ, ദുമാർതോളി, ടെമ്പു ​ഗ്രാമങ്ങളിലും ഏറ്റവുമൊടുവിൽ ജബ്ല ​ഗ്രാമത്തിലുമാണ് പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പ്രവേശനം വിലക്കിയുള്ള ബോർഡുകളും ​ഗ്രാമങ്ങളിൽ സ്ഥാപിച്ചു.

മതപരിവർത്തനം, പ്രാർഥനായോ​ഗങ്ങൾ തുടങ്ങിയവയ്ക്കായി ക്രിസ്ത്യൻ പാസ്റ്റർമാരും കന്യാസ്ത്രീകളും ​ഗ്രാമത്തിൽ പ്രവേശിക്കരുതെന്നാണ് ബോർഡിലെ മുന്നറിയിപ്പ്. ​ഗ്രാമസഭകളിൽ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചതെന്നാണ് വിശദീകരണം. വെള്ളിയാഴ്ച ജബ്ല ​ഗ്രാമത്തിലാണ് ഏറ്റവുമൊടുവിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബിജെപി എംഎൽഎയായ റായ്മുനി ഭ​ഗതിന്റെ സാന്നിധ്യത്തിലാണ് ​ഗ്രാമത്തിൽ ബോർഡ് സ്ഥാപിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മതപരിവർത്തനത്തിനായി പാസ്റ്റർമാരും കന്യാസ്ത്രീകളും ​ഗ്രാമങ്ങളിൽ വരുന്ന സാഹചര്യമുണ്ടെന്നും ഇതിനാലാണ് ​ഗ്രാമങ്ങളിലുള്ളവർ പ്രത്യേക ബോർഡ് സ്ഥാപിച്ചതെന്നുമാണ് ബിജെപി എംഎൽഎയുടെ പ്രതികരണം. ​ഗോത്രവിഭാ​ഗങ്ങളുടെ പരമ്പരാ​ഗതമായ ആചാരങ്ങളും സംസ്കാരവും സംരക്ഷിക്കാൻ ​ഗ്രാമസഭകൾക്ക് അധികാരമുണ്ടെന്നാണ് ​ഗ്രാമമുഖ്യന്മാരുടെ വാദം. ഇതനുസരിച്ചാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചതെന്നും ഇവർ പറയുന്നു. 1996-ലെ പെസ നിയമപ്രകാരമാണ്(പഞ്ചായത്ത് എക്സ്റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ്) ​ഗ്രാമസഭകൾ ഇതിനുവേണ്ടി പ്രമേയം പാസാക്കിയതെന്നും ഇവർ വ്യക്തമാക്കി. കൂടുതൽ ​ഗ്രാമങ്ങളിൽ ഇതിനായി പ്രചാരണം നടത്തുമെന്ന് ജാഷ്പുർ ജൻപഥ് പഞ്ചായത്ത് പ്രസിഡന്റ് ​ഗം​ഗാ റാമും അറിയിച്ചു.

അതേസമയം, ​ഗ്രാമങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരേ ക്രിസ്ത്യൻ ആദിവാസി മഹാസഭ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യത്തിനും തുല്യതയ്ക്കുമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണ് ​ഗ്രാമങ്ങളിലെ തീരുമാനമെന്നും ഇതിനെതിരേ ജില്ലാ ഭരണകൂടത്തിനും പൊലീസിനും പരാതി നൽകിയതായും ബോർഡുകൾ നീക്കംചെയ്യാൻ ആവശ്യപ്പെട്ടതായും ക്രിസ്ത്യൻ ആദിവാസി മഹാസഭ നേതാവ് അനിൽ കിസ്പോട്ട അറിയിച്ചു.
Sources:azchavattom.com

http://theendtimeradio.com

Four Gram Sabhas in Chhattisgarh’s predominantly tribal Jashpur district have passed resolutions prohibiting Christian priests, pastors, nuns and missionaries from entering their villages for religious activities, triggering concern among Christian community representatives over restrictions on religious freedom.

The villages where the resolutions have been adopted are Sagoda, Chadia, Dumartoli and Tempur. Boards announcing the restrictions have been installed at village entry points, declaring that Christian religious leaders are not permitted to enter the areas.

The decisions were reportedly taken at separate Gram Sabha meetings, with the village councils invoking provisions of the Panchayats (Extension to Scheduled Areas) Act, 1996 (PESA), and the Chhattisgarh Panchayat Raj Act. The stated objective is to protect tribal culture, traditions and identity from what the villagers describe as religious conversions through inducements.

Jashpur MLA Raimuni Bhagat was reportedly present when some of the boards were installed. Tribal leaders have indicated that similar boards may be erected in other villages, accompanied by awareness campaigns against religious conversions.

Bandho Bai, sarpanch of Sagoda Gram Panchayat, said the Gram Sabha had resolved to prohibit religious conversions through alleged inducements by Christian missionaries and restrict activities considered a threat to local culture and traditions.

The move has drawn opposition from Christian tribal representatives. Anil Kistoda, state president of the Christian Tribal Mahasabha, criticised the resolutions, describing them as an infringement of the constitutional freedom of religion. He argued that installing signboards would not address concerns about religious conversions and that awareness and dialogue were more appropriate responses.

The controversy raises questions about the extent of the powers exercised by Gram Sabhas under PESA. The legislation recognises their authority to safeguard tribal customs, traditions and cultural identity. However, whether these provisions empower village assemblies to prohibit the entry of religious leaders remains a matter requiring legal and administrative clarification.

The development in Jashpur comes amid similar restrictions reported from more than 50 Gram Panchayats in the tribal-dominated Bastar region of Chhattisgarh. Disputes over burial grounds for tribal Christians have also been reported in several villages.

The latest resolutions have renewed concerns among Christian leaders that measures ostensibly intended to protect tribal identity could restrict the constitutional rights of tribal Christians to practise their faith and participate in religious life.

The district administration and state government have yet to issue a publicly reported clarification on the legal status of the entry restrictions.
 http://theendtimeradio.com

Continue Reading

National

ഐ.പി.സി. കുമ്പനാട് സെൻ്ററിൻ്റെ പുതിയ ഭാരവാഹികൾ

Published

on

കുമ്പനാട് : ഐ.പി.സി. കുമ്പനാട് സെൻ്ററിൻ്റെ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഐ.പി.സി. മാരാമൺ ഹാളിൽ നടന്നു. ഭാരവാഹികളായി പാസ്റ്റർ ടി. ജെ. എബ്രഹാം (സെന്റർ മിനിസ്റ്റർ & പ്രസിഡന്റ്), പാസ്റ്റർ ഷിബു നെടുവേലിൽ (സെന്റർ മിനിസ്റ്റർ), പാസ്റ്റർ എബ്രഹാം സാമുവൽ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷിബോ പി. മാത്യു (സെക്രട്ടറി), ജോൺ മാത്യു (ജോയിന്റ് സെക്രട്ടറി), ജോൺ തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ ടി. ജി. ഫിലിപ്പ്, പാസ്റ്റർ ഷൈജു കെ. എം., പാസ്റ്റർ പി. കെ. കോശി പാസ്റ്റർ ജോയ് സാമുവൽ,പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ സാമുവൽ പി. മാത്യു, പാസ്റ്റർ കെ. കെ. ഡാനിയേൽ, സുനു പി. തോമസ്, എൻ. സി. ബാബു, ജോസ് ഓതറ, ബിനോയ് ഇടക്കല്ലൂർ, എബി തോമസ്, മോൻസി കിഴക്കേടത്ത്, ഷാജി ജോർജ്, സൈമൺ എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു.

പ്രത്യേക ക്ഷണിതാക്കളായി ബിജു ചെല്ലിയിൽ, ആൽബർട്ട് നെല്ലാട്, സോജൻ പെരുമ്പെട്ടി എന്നിവരെയും ഓഡിറ്റർമാരായി അലക്സാണ്ടർ സി. എം., പാസ്റ്റർ ഡോ. ആൻസൺ എബ്രഹാം വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.
http://theendtimeradio.com

Continue Reading

National

പശ്ചിമ ബംഗാളിൽ മതപരിവർത്തന ആരോപണം: സ്കൂളുകളുടെ പേരും തെളിവുകളും പുറത്തുവിടണമെന്ന് ക്രൈസ്തവ സംഘടനകൾ

Published

on

പശ്ചിമ ബംഗാളിലെ ക്രൈസ്തവ മിഷനറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണത്തിൽ തെളിവുകൾ പുറത്തുവിടണമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയോട് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ. മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിക്കപ്പെട്ട സ്കൂളുകളുടെയും വ്യക്തികളുടെയും പേരുകൾ വ്യക്തമാക്കണമെന്നും ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ പരസ്യപ്പെടുത്തണമെന്നും Bangiya Christiya Pariseba, West Bengal Association of Christian Schools എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.

നവംബർ 15-ന് കൊൽക്കത്തയിൽ ആദിവാസി സ്വാതന്ത്ര്യസമര നേതാവ് ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സമിക് ഭട്ടാചാര്യ ക്രൈസ്തവ മിഷനറി സ്ഥാപനങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൊൽക്കത്തയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിൻസിപ്പൽ അസൻസോളിൽ മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും, ബിജെപി പരിപാടികളിൽ പങ്കെടുത്ത ഒരു വനിതാ പ്രവർത്തക കാവിനിറത്തിലുള്ള സാരി ധരിച്ചതിന്റെ പേരിൽ ഒരു സ്കൂളിൽ വിവേചനം നേരിട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു സ്കൂൾ അധികൃതന്റെ മേശപ്പുറത്ത് പാകിസ്താൻ പതാക വെച്ചിരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. എന്നാൽ ആരോപണവിധേയമായ സ്ഥാപനങ്ങളുടെ പേരുകൾ അദ്ദേഹം പ്രസംഗത്തിൽ വെളിപ്പെടുത്തിയില്ല.

ഇതിനു പിന്നാലെയാണ് നവംബർ 16-ന് Bangiya Christiya Pariseba സ്ഥാപക സംസ്ഥാന സെക്രട്ടറി ഹെറോഡ് മുള്ളിക്കും West Bengal Association of Christian Schools സെക്രട്ടറി ഫാ. മോളോയ് ഡി’കോസ്റ്റയും സംയുക്തമായി കത്ത് നൽകിയത്. ആരോപണവിധേയമായ സ്കൂളുകളുടെയും വ്യക്തികളുടെയും പേരുകൾ വ്യക്തമാക്കുകയും, ആരോപണങ്ങൾക്ക് തെളിവുകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായോ നിർബന്ധിച്ചോ വഞ്ചനയിലൂടെയോ പ്രലോഭനങ്ങളിലൂടെയോ നടത്തുന്ന മതപരിവർത്തനത്തെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും അത്തരം പ്രവൃത്തികൾ തെളിഞ്ഞാൽ നിയമനടപടികൾ സ്വീകരിക്കണമെന്നും സംഘടനകൾ വ്യക്തമാക്കി. എന്നാൽ വ്യക്തമായ തെളിവുകളില്ലാതെ മുഴുവൻ ക്രൈസ്തവ സമൂഹത്തെയും 800-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംശയത്തിന്റെ നിഴലിലാക്കുന്ന പൊതുവായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിട്ടുള്ള പൂർവവിദ്യാർഥികളുടെ അനുഭവങ്ങൾ പരിശോധിക്കണമെന്നും ബിജെപി നേതാക്കളടക്കമുള്ള പ്രമുഖർ ഇത്തരം സ്കൂളുകളിൽ നിന്ന് നേടിയ വിദ്യാഭ്യാസത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സംഘടനകൾ നിർദ്ദേശിച്ചു.
Sources:christiansworldnews

http://theendtimeradio.com

The West Bengal Association of Christian Schools is planning a global social media campaign calling on former students of Christian missionary institutions to share their experiences and address allegations of religious conversions in schools across the state.

The West Bengal Association of Christian Schools, which has approximately 800 missionary schools under its umbrella, believes that testimonies from former students could help clarify the role played by these institutions in education.
The proposed global alumni campaign is expected to provide former students with an opportunity to share their experiences and contribute to the wider debate over missionary education and religious freedom in West Bengal.
The organisation clarified that the campaign was not intended to target the government or any political party but to address allegations through the experiences of former students.
The memorandum will seek a judicial enquiry into allegations of religious conversions in churches and educational institutions.
The initiative, titled the ‘Global Alumni Testimony Campaign’, seeks to invite alumni from India and abroad to speak about their experiences of studying in missionary schools, particularly whether they were ever pressured or encouraged to change their religious beliefs during their education.
The controversy intensified following remarks by BJP state president Samik Bhattacharya, who alleged that conversions were taking place in missionary schools and warned that institutions found involved could face closure.
The community has also raised concerns about the possibility of further incidents during the Christmas season.
The campaign comes amid growing controversy following allegations by West Bengal BJP leaders that religious conversions are taking place in Christian missionary institutions. Christian organisations have strongly rejected the accusations, describing them as misleading and potentially harmful to the community.
The campaign comes amid growing concerns within the Christian community over alleged attacks on churches and private prayer gatherings.
The association is also planning to submit a memorandum to West Bengal Chief Minister Suvendu Adhikari and the Governor, requesting that it be forwarded to the President and the Prime Minister.
Mullick said the organisation intended to reach out to alumni across the world, including those who had studied in missionary schools and subsequently occupied prominent positions in public life.
Mullick maintained that if evidence of unlawful conversions emerged following an impartial investigation, appropriate legal action should be taken.
Mullick claimed that nearly 50 incidents involving churches and prayer meetings held in homes had been reported over the preceding six months. However, he alleged that First Information Reports had been registered in only 16 cases and questioned the police response.
Mullick argued that if large-scale conversions had been taking place in missionary institutions over several decades, the Christian population would have increased considerably.
Memorandum seeking judicial enquiry
Last week, the Church of North India (CNI) also rejected allegations of mass conversions and sought an appointment with the Chief Minister, requesting protection for Christian institutions and communities.
Herod Mullick, founder and general secretary of Bangiya Christiya Pariseba (BCP), said the allegations made by political leaders were serious and questioned the evidence supporting such claims.
He suggested that the statements could be based on incorrect information or influenced by a misleading narrative about Christian educational institutions.
He maintained that Christian institutions had primarily focused on providing education and social services rather than seeking religious conversions.
He expressed concern that allegations of forced conversion were being used to create hostility towards Christian communities and religious institutions.
He also pointed out that several political leaders belonging to the BJP had themselves received an education in Christian missionary institutions and could share their personal experiences.
He also emphasised that the constitutional freedom to preach and practise religion should not automatically be interpreted as evidence of forced conversion.
Concerns over reported attacks on churches
Christian population figures cited
Christian organisations seek protection
Christian community representatives also questioned claims of widespread religious conversions by referring to population statistics.
Alumni invited to share their experiences
Against this backdrop, Christian organisations are calling for an impartial investigation, protection of religious freedom and accountability for those responsible for violence.
According to the 2011 Census, Christians constituted approximately 0.7 per cent of West Bengal’s population.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news6 hours ago

Massive Christian Cathedral Unearthed in Sudan Reveals Forgotten Kingdom of Faith

The sands of Sudan are revealing an extraordinary piece of Christian history, and what archaeologists are uncovering could change how...

Movie6 hours ago

Donnie Wahlberg Brought to Tears While Worshiping Jesus: ‘My Identity Is in Him’

Actor and pop star Donnie Wahlberg has been sharing more heartfelt moments from his newfound journey with Jesus, publicly giving...

us news6 hours ago

കാൻബെറ പെന്തക്കോസ്തൽ ചർച്ച് 21 ദിവസ ഉപവാസ പ്രാർത്ഥന നവം.30 മുതൽ

ആസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 20 വരെ 21 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ കുര്യൻ തോമസ്, തോമസ്...

National7 hours ago

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’; ​ഛത്തീ​സ്​ഗഢിലെ ​ഗോത്ര​ഗ്രാമങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു; പിന്തുണച്ച് ബിജെപി എംഎൽഎയും

റായ്പുർ: ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തി ഛത്തീ​സ്​ഗഢിലെ ​ഗോത്ര​ഗ്രാമങ്ങൾ. ഛത്തീസ്​ഗഢിലെ സോ​ഗ്ര, ഛഡിയ, ദുമാർതോളി, ടെമ്പു ​ഗ്രാമങ്ങളിലും ഏറ്റവുമൊടുവിൽ ജബ്ല ​ഗ്രാമത്തിലുമാണ് പാസ്റ്റർമാർക്കും...

us news7 hours ago

നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ ‘നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 30 തിങ്കളാഴ്ച വൈകിട്ട് ആറിന് ഫിലഡൽഫിയയിൽ നടക്കും. ക്രിസ്തീയ സംഗീതരംഗത്തെ ശ്രദ്ധേയനായ...

Articles1 day ago

The Rapture and the Church: Biblical hope and theological perspectives – Awaiting the Return of Christ and the Gathering of His Redeemed People

The rapture of the Church is an important doctrine of Christian eschatology, based on the promise of Christ’s return and...

Trending

Copyright © 2019 The End Time News