Connect with us

National

2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം: വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല

Published

on

രാജ്യത്ത് 2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം നടപ്പാക്കും. സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ നികുതി നിയമങ്ങൾ ലഘൂകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നികുതി നിയമങ്ങൾ ലഘൂകരിക്കും. ജൂലൈ 31വരെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കാം. വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല

ഏറ്റവും മാനുഷികമായ പരിഗണന നൽകുന്ന പ്രഖ്യാപനം വാഹനാപകടങ്ങളുമായി ബന്ധപ്പെട്ടതാണ്. വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകയെ ഇനി മുതൽ ആദായ നികുതിയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി. അപകടങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇത് വലിയൊരു ആശ്വാസമാകും. കൂടാതെ, ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. നികുതിദായകർക്ക് ജൂലൈ 31 വരെ റിട്ടേണുകൾ ഫയൽ ചെയ്യാവുന്നതാണ്
Sources:azchavattomonline.com

http://theendtimeradio.com

Finance Minister Nirmala Sitharaman took the podium to present the Union Budget for 2026-27, unveiling a series of measures aimed at easing financial burdens and supporting citizens. Among the key announcements, she proposed that any interest awarded by the Motor Accident Claims Tribunal to a natural person will be fully exempt from income tax during the financial year 2026-27.

In a significant relief for claimants, the Minister further declared that tax deducted at source (TDS) on such interest will be abolished, ensuring beneficiaries receive their compensation in full without deductions. This move is expected to provide greater financial security to accident victims and streamline the disbursement process, reflecting the government’s commitment to citizen welfare and justice.

According to reports, the long-standing debate on whether Tax Deduction at Source (TDS) applies to interest awarded in Motor Accident Claims Tribunal (MACT) cases has been under judicial scrutiny for years. Back in 2022, the Supreme Court asked the Centre to examine concerns over accident compensation amounts being deducted as TDS and later lying unclaimed as refunds, particularly for victims who were not income tax assessees.

Two years later, in 2024, the Court sought detailed views from the Union government and the Income Tax Department on whether TDS should apply to interest liabilities exceeding Rs 50,000 in compensation awards. The matter remains pending before the apex court, highlighting the complexity of balancing tax rules with victim welfare.

Against this backdrop, the Union Budget 2026 announcement by Finance Minister Nirmala Sitharaman-exempting such interest from income tax and abolishing TDS altogether-marks a decisive policy intervention. The move is expected to ensure that beneficiaries receive their compensation in full, without procedural hurdles, and signals the government’s intent to align fiscal policy with social justice.
 http://theendtimeradio.com

National

ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു

Published

on

IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ  ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ: സണ്ണി മാത്യൂ ഉദ്ഘാടനം ചെയ്യുന്നു: PYPA സെന്റർ പ്രസിഡന്റ് പാസ്റ്റർ: ഫ്രീ ജോ ഫ്രാൻസിസ് ആദ്ധ്യക്ഷത വഹിക്കും.

തുടർന്ന് 24, 25 തീയതികളിൽ പാസ്റ്റേഴ്സ്: ഉമ്മൻ പി ക്ലമെന്റ് സൺ, ബിനു വടശ്ശേരി ക്കര, മാത്യൂ വർഗ്ഗീസ്, ഇവ: പി.സി. ജെ ബു, ഷാർലെറ്റ് പി. മാത്യൂ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സ് എടുക്കുന്നു.ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൾക്കുന്നത് പാസ്റ്റർ സോജൻ സി.എസ്, ജീസൺ ജോർജ്ജ് എന്നീവരാണ്.

സമയം വിണ്ടെടുക്കുക (Redeem the time) എന്നതാണ് ചിന്താവിഷയം.

ഇവാ: ജെയ്സൺ സാബു (സെക്രട്ടറി), ജോബ് പി. ഏലിയാസ് (ട്രഷറാർ ) ബിബിൻ ബി ജ്ജു (പബ്ളിസിറ്റി ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

25 ന് 1 pm ന് നടത്തപ്പെടുന്ന സമാപന സമ്മേളനത്തിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സെന്റർ എക്സിക്യൂട്ടിവുകൾ തുടങ്ങിയവർ പങ്കെടുക്കും സെന്ററിലെ 21 സഭകളും പ്രവർത്തന മണ്ഡലങ്ങളും ഏറണാകുളം, ഇടുക്കി ജില്ലകളിലായി സ്ഥിതിചെയ്യുന്നു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി.

Published

on

ആരോമലായി അരോമ, പുന്നമടയിൽ പുതിയ താരോദയം! കന്നിയങ്കത്തിൽ ഫോട്ടോ ഫിനിഷിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു.
72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി. പുന്നമടക്കായലിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലാണ് അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടൻ കന്നി കിരീടം ചൂടിയത്. 4 മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അരോമ ജലരാജാക്കന്മാരായത്. 4.23.44 സമയത്തിൽ ഫിനിഷ് ചെയ്ത നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, വീയപുരം, മേൽപ്പാടം ചുണ്ടനുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി. ചമ്പക്കുളം മൂലം വള്ളംകളിയിലെ വിജയത്തിന് പിന്നാലെയാണ് സ്വന്തം ക്ലബ്ബിന്റെയും ചുണ്ടന്റെയും കന്നി സീസണിൽ തന്നെ അരോമ നെഹ്റു ട്രോഫിയും സ്വന്തമാക്കുന്നത്.

ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എം.പി. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി പി.സി. വിഷ്ണുനാഥാണ് ചടങ്ങിൽ പതാക ഉയർത്തിയത്.
 http://theendtimeradio.com

In Keralam, Aroma Chundan has won the 72nd Nehru Trophy Boat Race in a nail-biting finish at Punnamada Lake in Alappuzha. In one of the closest contests in the history of the legendary water festival, Aromal Chundan crossed the finish line in 4 minutes, 23 seconds, and 328 milliseconds to secure the coveted trophy.

Nadubhagom Chundan finished a close second with a time of 4 minutes, 23 seconds, and 448 milliseconds, while Veeyapuram Chundan took third place, clocking in at 4 minutes, 23 seconds, and 770 milliseconds.

The high-octane race was the highlight of a grand event that featured 71 boats, including 22 traditional snake boats, competing across various categories. Thousands of spectators, including race enthusiasts and foreign tourists, gathered along the backwaters to witness Keralam’s iconic sporting and cultural spectacle, for which a local holiday was declared across government offices and educational institutions in Alappuzha district.
 http://theendtimeradio.com

Continue Reading

National

Indian court says Christian woman can file for divorce where she lives

Published

on

Church leaders have welcomed a ruling by a provincial top court in southern India allowing a Christian woman to seek dissolution of her marriage in a family court where she currently resides after moving out of her matrimonial home.

The Kerala High Court’s Aug. 19 ruling came on an appeal filed by a Christian woman seeking legal separation from her husband due to domestic violence.

The woman, who resides at her parental home in Kerala state’s Wayanad district, had challenged a family court order directing her to file her application in Kasargod district, where her estranged husband and his family live.

Global Catholic
The British-era Indian Divorce Act of 1869, which governs judicial separation and marriage dissolution, among other things, for Christians in India, makes it mandatory for women to approach a family court in the place where “the marriage was solemnized, or the husband and wife reside or last resided together.”

In her appeal to the High Court, the Christian woman argued that this restriction resulted “in serious prejudice to Christian women who intend to file for divorce.”

The woman had earlier challenged the family court order before a single bench of the Kerala High Court on the grounds that she was not in a position “to travel long distances, in protracted litigations in a hostile jurisdiction.”

She pointed out that women were allowed to approach family courts where they resided under the Hindu Marriage Act, 1955, as well as the Special Marriage Act, 1954, which enables marriages between individuals of any religion, caste, or nationality, but not under the law governing Christian marriages.

The single-judge bench, in a June 30 ruling, agreed with her contentions but refused to grant her relief, holding that amending the law was the only solution and leaving it to the Indian Parliament to decide.

The judge, however, directed that the order be sent to the federal government, recommending it to amend the 1869 law.

The High Court’s division bench of Justices A K Jayasankaran Nambiar and Preeta A K, whom she approached later, allowed her appeal.

It ruled that she could file her application before a family court “having jurisdiction over the place where she is currently residing, even if that place is different from where the marriage was solemnized or where the couple last lived together.”

Church leaders hailed this Aug. 19 ruling as a “landmark decision” based on “a wise interpretation of a contentious clause.”

Father Ebigin Arackal, secretary to the Commission for Canon Law of the Kerala Region Latin Catholic Bishops’ Council, said, “We are glad that the top court, through its wise interpretation of a contentious clause, has ended decades-old discrimination against Christian women.”

Aleykutty P T, a lawyer in Kerala’s Idukki district, said Christian women were often forced to travel to places where their husbands were based, which made them insecure and sometimes even posed a threat to their lives.

“Now with this order, they can obviously choose a place where it’s safer and they get support,” she told UCA News on Aug. 20.

Govind Yadav, a lawyer at the Supreme Court in New Delhi, said this order for Kerala can become a precedent for other states to follow.

“But as long as the federal government fails to amend the colonial-era law, this discrimination against Christian women will continue,” he added.

Christians make up 2.3 percent of India’s more than 1.4 billion people; about 80 percent of whom are Hindus.
Sources:ucanews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles2 hours ago

Prophecy isn’t the problem. Absence is

There is something about Samuel’s story that feels especially relevant for the Church right now. Scripture records that during that...

world news3 hours ago

Petition Launched to Bring Home Pastor Imprisoned in China

ChinaAid, an international organization supporting persecuted Christians inside China, has launched a petition and advocacy campaign to bring Pastor John...

world news3 hours ago

Pakistani Christians Remain on Edge Even as Blasphemy Cases Decline

A mob of hundreds gathered outside a Christian family’s home in Karachi last month after blasphemy allegations began to spread,...

us news4 hours ago

ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്; വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോൺ ഡാനിയേൽ

ഡാളസ്: ലോകസുഖങ്ങൾക്കും ഭൗതികനേട്ടങ്ങൾക്കുമപ്പുറം ക്രിസ്തുവിന്റെ സ്നേഹവും കൃപയും അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് പ്രശസ്ത ഭിഷ്വഗരനും വചന പണ്ഡിതനും പ്രാഭാഷകനുമായ ഡോ. വിനു ജോൺ ഡാനിയേൽ....

world news4 hours ago

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കുട്ടികൾക്കായി സമരം ചെയ്ത് മാതാപിതാക്കൾ

നൈജീരിയ: നൈജീരിയയിലെ ബോർണോ (Borno) സംസ്ഥാനത്ത് നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കുട്ടികളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ട് നൂറ് ദിവസമായിട്ടും വിട്ടയ്ക്കുകയോ...

National1 day ago

ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു

IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ  ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ:...

Trending

Copyright © 2019 The End Time News