Computer
Social media abuse; Parliamentary committee summons Facebook and Twitter
New Delhi: The Parliamentary standing committee on Information Technology (IT) has summoned officials of social media companies Facebook and Twitter on January 21, in connection with the prevention of misuse of social media.
According to Lok Sabha Secretariat notice, the agenda of the next sittings of the panel will be “Evidence of representatives of Ministry of Electronics and Information Technology and to hear the views of the representatives of Facebook and Twitter on the subject ‘Safeguarding citizens’ rights and prevention of misuse of social/online news media platforms including special emphasis on women security in the digital space.”
The sitting will be held from 4 pm onwaFards on January 21.
The 31 members Parliamentary standing committee on IT is headed by Dr Shashi Tharoor, Lok Sabha MP from Kerala’s Thiruvananthapuram constituency.
Computer
വിന്‍ഡോസ് കംപ്യൂട്ടറുകളിൽ ‘ഡയവോള്‍’ വൈറസ് വഴി പണം തട്ടൽ: മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: കംപ്യൂട്ടറില്‍ നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോള്‍’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം.
വിന്‍ഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരേ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയത്.
ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞാല്‍ കംപ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ആവുകയും ഓപ്പറേറ്ററില്‍നിന്ന് പണം ചോദിക്കുകയുമാണ് ഇതിന്റെ രീതി. പണം ചോദിച്ചുകൊണ്ടുള്ള കുറിപ്പ് മാത്രമാണ് സ്‌ക്രീന്‍ വാള്‍പേപ്പറിലുണ്ടാവുക.
വണ്‍ഡ്രൈവിലേക്കുള്ള യു.ആര്‍.എല്‍. ലിങ്ക് ഉള്‍പ്പെടുന്ന ഇമെയില്‍ അറ്റാച്ച്‌മെന്റായാണ് ഡയവോള്‍ വൈറസെത്തുന്നത്.
ഉപയോക്താക്കളെ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഡോക്യുമെന്റാണ് ലിങ്കിലുണ്ടാവുക. ലിങ്ക് ഫയല്‍ തുറന്നാല്‍ വൈറസ് ഇന്‍സ്റ്റാളാവാന്‍ തുടങ്ങും. പണം നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ മുഴുവന്‍ മായ്ച്ചു കളയുകയുകയും കംപ്യൂട്ടര്‍ ഉപയോഗയോഗ്യമല്ലാതാകുകയും ചെയ്യും
Sources:globalindiannews
Computer
ഫെയ്സ്ബുക്ക് പേര് മാറ്റി; മാതൃകമ്പനി ഇനി ‘മെറ്റ’
കാലിഫോർണിയ: മാതൃകമ്പനിയുടെ പേരിൽ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ് മെന്റഡ് ആൻഡ് വിർച്വൽ റിയാലിറ്റി കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.
ഒരു സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് പേര് മാറ്റം. ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്സ്’ എന്ന ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും മാർക്ക് സക്കർബർഗ് വെളിപ്പെടുത്തി.
പേര് മാറ്റത്തോടെ ഫെയ്സ്ബുക്ക് ആപ്പ് അതിന്റെ മാതൃകമ്പനിക്ക് കീഴിലാകും. വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ അവരുടെ സേവനങ്ങളും ഈ മാതൃകമ്പനിക്ക് കീഴിൽ വരും. ബ്രാൻഡ് നെയിം മാറ്റത്തോടെ സ്മാർട്ട്ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് കടക്കാൻ സക്കർബർഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം.
കടപ്പാട് :കേരളാ ന്യൂസ്
Computer
Facebook, WhatsApp and Instagram are down 6-hour global outage
Late Monday, Facebook and the social media apps it owns, WhatsApp and Instagram, suffered a major global outage, including in India, lasting several hours.
The outage potentially prevented billions of users of these apps across the globe from accessing, sending or receiving messages, on these platforms.
In a tweet, Facebook wrote, “We’re aware that some people are having trouble accessing our apps and products. We’re working to get things back to normal as quickly as possible, and we apologize for any inconvenience”.
WhatsApp, too, tweeted: “We’re aware that some people are experiencing issues with WhatsApp at the moment. We’re working to get things back to normal and will send an update here as soon as possible. Thanks for your patience!”
India alone has 53 crore WhatsApp users and 21 crore Instagram users. Facebook has 41 crore users in India.
The Facebook family of apps suffered a major outage earlier this year in March, when the services were down for almost 45 minutes. Prior to this, in 2020 alone, four major WhatsApp outages had occurred, of which the most major one was in January, which had lasted around three hours. After this, there was one in April, followed by a two-hour outage in July and a brief one in August.
According to The New York Times, which cited two anonymous Facebook security team members, the outage was not likely a result of a cyberattack because the technology behind the apps was still different enough that one hack was not likely to affect all of them at once.
Attempts to open the Facebook website returned a DNS error — the same error that had caused a global outage when internet infrastructure company Akamai suffered a glitch in its systems in July this year.
There has been a increase in internet outages in recent years.
According to data from ThousandEyes, a network-monitoring service owned by Cisco Systems Inc, there were 367 global internet outages in the week ending September 26, making it the third consecutive week of increasing outages.
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news12 months agoNigerian Pastor Killed in Kwara State After Ransom Payments Made
-
Movie11 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’

