Connect with us

world news

പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ഗ്ലാസ്‌ക്കോയിൽ

Published

on

ഇംഗ്ലണ്ട് : MPA UKയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ നടക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് രണ്ടുവരെ ലണാർക്ഷെർ ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിന്റെ ചുമതലയിൽ ഗ്ലാസ്‌ക്കോ പട്ടണത്തിൽ നടക്കും

പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പ്രയർ കോ – ഓഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് നേതൃത്വം നൽകും. സ്കോട്ലാൻഡ് ഏരിയ കോഓർഡിനേറ്റർ ബ്രദർ സുറിൽ തോമസ് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ( വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് ( സെക്രട്ടറി), പാസ്റ്റർ പി. സി സേവ്യർ ( ജോയന്റ് സെക്രട്ടറി) പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവരും മറ്റ് കർത്തൃദാസന്മാരും പങ്കെടുക്കും.
Sources:christianlive

http://theendtimeradio.com

world news

ഒളിമ്പിക്സിലെ ക്രൈസ്തവ നിന്ദയ്ക്കെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി

Published

on

ഒളിമ്പിക്സ് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ അന്ത്യ അത്താഴത്തെ അവഹേളിച്ച് നടന്ന ക്രൈസ്തവ നിന്ദയ്ക്കെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി സമര്‍പ്പിച്ച് സ്പാനിഷ് സംഘടന. ക്രിസ്ത്യൻ ലോയേഴ്‌സ് സ്പാനിഷ് ഫൗണ്ടേഷനാണ് ഫ്രാൻസിനെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ മൗലികാവകാശങ്ങളുടെ ചാർട്ടറിലെ നിരവധി ഭാഗങ്ങള്‍ ഷോ ലംഘിച്ചുവെന്ന് അധികാരികൾക്ക് നൽകിയ പരാതിയിൽ സംഘടന ആരോപിച്ചു. ആർട്ടിക്കിൾ 10 ചിന്തയുടെയും മനസ്സാക്ഷിയുടെയും മതത്തിൻ്റെയും സ്വാതന്ത്ര്യത്തെയും ആർട്ടിക്കിൾ 22 സാംസ്കാരികവും മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിനെയുമാണ് സൂചിപ്പിക്കുന്നതെന്നും ഫ്രാന്‍സ് ഇതിനെയെല്ലാം ലംഘിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

ഇതിനിടെ പാരീസ് ഗെയിംസിൻ്റെ സംഘാടകർക്കെതിരെ ഒരു ലക്ഷത്തിലധികം ആളുകള്‍ ഒപ്പുവെച്ച പരാതി സ്വിറ്റ്സർലൻഡിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനത്ത് സമർപ്പിച്ചു. ഫ്രാൻസിലെ ഒളിമ്പിക് ഗെയിംസിൽ ക്രൈസ്തവ അവഹേളനത്തില്‍ ഉത്തരവാദികൾ ശിക്ഷിക്കപ്പെടാതിരിന്നാല്‍ അടുത്ത ഒളിമ്പിക്സ് ഗെയിംസിലും അത് ആവർത്തിക്കുമെന്ന് സ്പാനിഷ് ലീഗൽ എൻ്റിറ്റിയുടെ പ്രസിഡൻ്റായ പോളോണിയ കാസ്റ്റെല്ലാണോസ് മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സില്‍ നടക്കുന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഈശോയുടെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുക്കൊണ്ട് ദൃശ്യാവിഷ്ക്കാരം നടന്നത്.

അന്ത്യ അത്താഴ രംഗങ്ങളെ അതീവ മോശമായ വിധത്തില്‍ അനുകരിച്ച് ഡ്രാഗ് ക്വീൻസിന്റെ വേഷവിധാനങ്ങളോടെയാണ് പാരഡി പ്രകടനം നടന്നത്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ല കമ്പനിയുടെ മേധാവിയുമായ ഇലോണ്‍ മസ്ക്, സ്‌പെയിനിൻ്റെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ്, അമേരിക്കന്‍ നാഷ്ണല്‍ ഫുട്ബോള്‍ ലീഗിലെ താരങ്ങള്‍, ഗവേഷകർ, വിവിധ മെത്രാന്‍മാര്‍ അടക്കം നിരവധി പേരാണ് സംഭവത്തെ അപലപിച്ചു രംഗത്തുവന്നത്.
Sources:christiansworldnews

http://theendtimeradio.com

Continue Reading

world news

Chinese Christian Leader Arrives in the US after 16-Year Prison Sentence Release

Published

on

China — Zhu Yufu, 71, arrived in the U.S. after 16 years in a Chinese prison for urgent cancer treatment and to reunite with his family. Yufu, from Zhejiang Province, China, arrived in the U.S. on July 28. He is a veteran political activist, dissident, and Christian leader.

He released a statement via ChinaAid, one of the main groups who have fought for his release and better treatment:

“I thought I would never have the chance to be reunited with my family in this life, but thanks to the Lord’s grace and the efforts of all of you, I had the chance to be reunited with my family, putting an end to the earthly tragedy of being separated from my beloved family and being separated from the rest of the world for several decades, and allowing me to witness the Lord’s miracle of making the almost impossible possible. I pray constantly, believing that the Lord’s grace is sufficient and that it will not be Satan or the forces of evil that will dominate everything on earth. Thank you all again!” – Zhu Yufu
Sources:persecution

http://theendtimeradio.com

Continue Reading

world news

മാഞ്ചസ്റ്ററിൽ ഫാമിലി സെമിനാറുംകിഡ്‌സ് മീറ്റുംആഗസ്റ്റ് 3ന്

Published

on

മാഞ്ചസ്റ്റർ -യു.കെ: മാഞ്ചസ്റ്റർ ഓൾഡാം കാൽവറി എ.ജി.സഭയിൽ യിൽ ആഗസ്റ്റ് മൂന്നിന് ഫാമിലി സെമിനാറും കിഡ്സ് മീറ്റും നടക്കും.33 കാസ്റ്റിൽ ഹിൽ റോഡിലുള്ള സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കുന്ന സെമിനാർ രാവിലെ 9.30ന് ആരംഭിച്ച് ഉച്ചയ്ക്ക് 3.30ന് സമാപിക്കും.’ Maintaining christian Values Amidst cultural changes ‘ എന്നതാണ് ചിന്താവിഷയം. സഭാശുശ്രുഷകൻ പാസ്റ്റർ ഷിജു ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രെസ്റ്റൺ ന്യൂലൈഫ് എ.ജി.സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജോൺലി ഫിലിപ്പ് സെമിനാറും കിഡ്സ് മീറ്റും ഉദ്ഘാടനം ചെയ്യും. സിസ്റ്റർ ബെറ്റി സാം ക്ലാസ് നയിക്കും. പാസ്റ്റർ ഷാജി ജോസഫ് കിഡ്സ് സെഷൻ നയിക്കും.

മാഞ്ചസ്റ്ററിലെ ഓൾഡാമിൽ പ്രവർത്തിക്കുന്ന അനുഗ്രഹീത പെന്തക്കോസ്ത് സഭയാണ് കാൽവറി എ.ജി. സൺഡേസ്കൂൾ, യുവജന, സഹോദരി സമാജ പ്രവർത്തനങ്ങൾ സജീവമായ സഭയ്ക്ക് പാസ്റ്റർ ഷിജു ചാക്കോ നേതൃത്വം നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ഷിജു ചാക്കോ +447587356147 ബ്രദർ റോബിൻ തങ്കച്ചൻ +447721546197 ബ്രദർ സ്റ്റീഫൻ വർഗീസ് +447587778397എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Sources:faithtrack

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news5 hours ago

പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ഗ്ലാസ്‌ക്കോയിൽ

ഇംഗ്ലണ്ട് : MPA UKയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ നടക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ പതിനൊന്ന്...

National6 hours ago

ഇന്ത്യയിൽ മതപരിവർത്തന വിരുദ്ധനിയമം ശക്തമാക്കാനുള്ള നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവർ

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ മതപരിവർത്തനനിയമം ശക്തമാക്കുന്ന പ്രവണതയിൽ ആശങ്ക അറിയിച്ച് ക്രൈസ്തവ സമൂഹം. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലെ നിയമസഭാംഗങ്ങൾ 2021-ൽ സ്ഥാപിച്ച...

us news6 hours ago

വയനാട്ടിൽ സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷൻ

ഡാലസ് : വയനാട്ടിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലിയും കുടുംബാംഗങ്ങൾക്കും ദുരിതത്തിലായവർക്കും പ്രാർത്ഥനയും സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷനും ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റും. വയനാട്ടിലെ 23 ഗ്രാമ...

Sports6 hours ago

ഒളിമ്പിക്സിലെ ക്രിസ്തീയ അവഹേളനത്തില്‍ പ്രതിഷേധം; പരസ്യങ്ങള്‍ പിന്‍വലിച്ച് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി

മിസിസിപ്പി: പാരീസ് ഒളിമ്പിക്സ് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ ക്രിസ്തീയ വിശ്വാസത്തെ അവഹേളിച്ച് നടന്ന അവതരണത്തില്‍ പ്രതിഷേധം അറിയിച്ച് അമേരിക്ക ആസ്ഥാനമായ മൊബൈൽ, ഇൻ്റർനെറ്റ് കമ്പനിയായ സി സ്‌പയർ....

National6 hours ago

‘അനാഥരായി എന്ന് തോന്നുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം’; ഹൃദയം തൊട്ട കമന്‍റിന് മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തില്‍ അനാഥരായി എന്ന് തോന്നുന്ന മക്കളുടെങ്കിൽ ഏറ്റെടുക്കാൻ തയാറെന്ന കമന്‍റിന് മറുപടി നല്‍കി മന്ത്രി വീണ ജോര്‍ജ്. കുഞ്ഞുങ്ങളെ ദത്ത് എടുക്കാൻ വേണ്ട കാര്യങ്ങളെ...

us news1 day ago

Murder of 13-year-old budding preacher ‘never supposed to happen,’ suspect says

Matthiew Stavkovy, a beloved 13-year-old boy who was fatally shot last month during a botched robbery in Kent, Washington, wasn’t...

Trending