us news
32 Christians Killed in Nigeria
International Christian Concern (ICC) has learned that Fulani militants attacked three Christian villages in Bokkos Local Government Area of Plateau State, Nigeria on January 26 and 27. During this attack, at least 32 people were killed in the villages of Kwatas, Rubio, and Marish. In addition to the 32 Christians who were killed, four churches in these communities were also burned down.
These churches include the Kauna Baptist Church and Church of Christ in Nations (COCIN) in Rubio village, and the COCIN Church and Anglican Church in Marish. Although other structures were also destroyed, the destruction of these churches demonstrates a particular hatred toward Christianity. Despite this, the Nigerian government insists that there is no religious motivation in Fulani militant attacks throughout Nigeria’s Middle Belt region.
Aside from the churches, at least 65 compounds were burnt or razed in Rubio and another 45 compounds in Marish. This has left 7,500 people without homes, churches, or access to food and work.
Following the attacks, 20 of those who were killed were given a mass burial on January 30. This was attended by hundreds of those who knew and loved them. Dressed in black, mourners made up of primarily women, children, and the elderly, gathered at Luna Mortuary in Bokkos town to bid farewell to their loved ones. This attack has left many children without parents and has put a heavy strain on the communities to provide for those with nothing.
A community youth leader, John Akans, said, “The mass burial has been conducted and 20 bodies were buried; women and children who put on black clothes all gathered. Bokkos community was in a mourning mood.”
Nathan Johnson, ICC’s Regional Manager for Africa, said, “These kinds of attacks on Christians in Nigeria are so commonplace that the world finds it easy to turn a blind eye. Few care that there are people killed daily. International media and organizations want to pass these kinds of tragedies off as normal or historical. They want to say that there could not be a religious motivation for them. That would make it too difficult to deal with. For the people involved daily, however, this is life and death. The world can no longer turn a blind eye. We have to be willing to call this what it is: murder. The Nigerian government must be held accountable for not protecting its citizens, and the perpetrators must be punished. The Nigerian government must also show its commitment to the nation’s Christian citizens by helping to rebuild their places of worship which are daily burned down or destroyed.”
Sources : Persecution
us news
ടെക്സാസ് പബ്ലിക് സ്കൂളില്‍ ബൈബിള്‍ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം
ഓസ്റ്റിന്‍: പൊതു ക്ലാസ് മുറികളില്‍ മതത്തിന് വലിയ സാന്നിധ്യം നല്കാന് റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള മറ്റു സംസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസ സ്കൂളുകളില്‍ ബൈബിള്‍ അധിഷ്ഠിത പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് ടെക്സാസിലെ വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്കി.
തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്മാര് നിയന്ത്രിക്കുന്ന ടെക്സസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ അംഗീകരിച്ച പാഠ്യപദ്ധതി സ്കൂളുകള്‍ക്ക് സ്വീകരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ അങ്ങനെ ചെയ്താല്‍ അവര്‍ക്ക് അധിക ധനസഹായം ലഭിക്കും.മെറ്റീരിയലുകള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ തന്നെ ക്ലാസ് മുറിയില്‍ എത്തിക്കും.
ടെക്സാസില്‍ പബ്ലിക് സ്കൂളിലെ 5 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ മേല്‍നോട്ടം വഹിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ഏജന്‍സി നല്കിയ പാഠപദ്ധതികള്ക്ക് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പിന്തുണ അരിയിച്ചു. പാഠ്യപദ്ധതിയെ എതിര്‍ക്കുന്ന രക്ഷിതാക്കളും അധ്യാപകരും ഈ പാഠങ്ങള്‍ മറ്റ് വിശ്വാസ പശ്ചാത്തലത്തിലുള്ള വിദ്യാര്‍ത്ഥികളെ അകറ്റുമെന്ന് പറഞ്ഞു.
ബൈബിള്‍ അമേരിക്കന്‍ ചരിത്രത്തിന്റെ ഒരു പ്രധാന സവിശേഷതയാണെന്നും അത് പഠിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ സമ്പന്നമാക്കുമെന്നും പിന്തുണക്കാര് വാദിച്ചു.
പൊതുവിദ്യാലയങ്ങളില്‍ മതത്തിന് കൂടുതല്‍ സാന്നിദ്ധ്യം നല്‍കുന്നതിനായി അയല്‍ സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് പുതിയ ടെക്സാസ് പാഠ്യപദ്ധതി. ഒക്കലഹോമയില്‍ സംസ്ഥാന വിദ്യാഭ്യാസ മേധാവി എല്ലാ ക്ലാസ് മുറികളിലും ബൈബിളിന്റെ ഒരു പകര്‍പ്പ് വയ്ക്കാന്‍ അനുമതി നല്കി.അതേസമയം ലൂസിയാന സംസ്ഥാനത്തെ എല്ലാ പൊതു സ്കൂള്‍ ക്ലാസ് മുറികളും അടുത്ത വര്‍ഷം മുതല്‍ ബൈബിളിലെ പത്ത് കല്‍പ്പനകള്‍ പോസ്റ്റു ചെയ്യാന്‍ അനുവാദം നല്കി.
പുതിയ പാഠ്യപദ്ധതിയുടെ ഈ രീതിയില്‍ സ്കൂളുകളില്‍ ബൈബിള്‍ പാഠങ്ങള്‍ പഠിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനം ടെക്സസ് ആയിരിക്കുമെന്ന് വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റിയിലെ പബ്ലിക് പോളിസി ആന്‍ഡ് എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മാത്യൂ പാട്രിക് ഷാ പറഞ്ഞു.
us news
Toronto Declares December as Christian Heritage Month, Following Heated Debate: Christians Jubilant to Celebrate Faith
In a landmark decision on November 14th, 2024, Toronto’s City Council officially declared December as Christian Heritage Month, sparking jubilation among the city’s Christian community. This historic celebration will take place in the very council chambers where a heated debate on the topic unfolded, adding profound significance to the occasion and reflecting the depth of engagement surrounding this important decision.
To commemorate this milestone, a celebratory event will be held on Thursday, November 21st, from 4:30 to 7:30 PM, providing a space for Christians across the region to come together and honor their faith and heritage. The event is being organized by Christian Music Festival.
The celebratory event on November 21st promises to be a powerful expression of faith and freedom, uniting communities to honor the historic declaration of Christian Heritage Month.
The movement to declare December as Christian Heritage Month is being spearheaded by Molly Banerjei, a passionate advocate for the initiative, who has garnered support from a diverse coalition of volunteers, pastors, faith leaders, and community members from across Canada. This national grassroots movement has received backing from Canadians of various backgrounds, including First Nations, African, South American, Asian, Caribbean, and European communities.
“As a proud Christian Canadian, this moment fills me with hope and gratitude,” said Molly Banerjei. “Christian Heritage Month is not just about celebrating faith but about honoring the values of love, service, and community that have strengthened our nation’s fabric for generations.”
With this declaration, Toronto joins over 30 municipalities across Canada, including Ottawa, Mississauga, Markham, Vaughan, and Durham Region, that have also recognized December as Christian Heritage Month. Many of these municipalities will be holding flag-raising ceremonies to mark the occasion, signifying the importance of this movement in the Canadian mosaic.
“This is not just a celebration of Christianity; it’s about recognizing the contributions of Christian communities to every aspect of Canadian society,” said Banerjei. “By celebrating Christian Heritage Month, we honor the diversity that makes Canada strong and the faith that has shaped this great nation.”
Councillor Lilly Cheng added, “There’s so much good and beauty in Christianity. So, I don’t think it’s something to be ashamed of to say I’m Christian. This is an important day for our city and the Canadian people.”
As December approaches, churches across Toronto, Vaughan, Durham Region, and beyond are preparing events, services, and outreach activities to mark this historic occasion. The recognition of Christian Heritage Month in Toronto is seen as a major step toward greater inclusivity and acknowledgment of the values that unite Canadians across the country.
The celebratory event on November 21st promises to be a powerful expression of faith and freedom, uniting communities to honor the historic declaration of Christian Heritage Month.
Sources:BREAKING CHRISTIAN NEWS
us news
16 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ നിരോധിക്കാൻ യുകെ
ലണ്ടന്‍: ഓസ്ട്രേലിയക്ക് പിന്നാലെ 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരാന്‍ യുകെയും. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ തനിക്കാവുന്നത് ചെയ്യുമെന്ന് യുകെ സാങ്കേതിക വിദ്യ സെക്രട്ടറി പീറ്റര്‍ കൈലേയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാത്തിന്റെയും രേഖകള്‍ കയ്യിലുണ്ടെന്നും തനിക്ക് ആദ്യം കൂടുതല്‍ തെളിവുകള്‍ ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളിലെ സോഷ്യല്‍ മീഡിയകളുടെയും സ്മാര്‍ട്ട്ഫോണുകളുടെയും സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുമെന്നും കൈലേ പറഞ്ഞു.
16 വയസുവരെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമം ലോകത്തിലാദ്യമായി ഓസ്ട്രേലിയ അവതരിപ്പിച്ചിരുന്നു. ഓസ്ട്രേലിയയിലെ കമ്മ്യൂണിക്കേഷന്‍ മന്ത്രി മിഷേല്‍ റോളണ്ട് അവതരിപ്പിച്ച ബില്ല് ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പ്രാധാന്യം നല്കുന്നു. ബില്ല് പാസായാല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരു വര്‍ഷം വരെയെങ്കിലും സമയമെടുക്കും.
കുട്ടികള്‍ അക്കൗണ്ട് എടുക്കുന്നത് തടഞ്ഞില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ബില്ലില്‍ പറയുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ടിക് ടോക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള് 3.3 കോടി ഡോളര്‍ പിഴ നല്‍കേണ്ടി വരും. സോഷ്യമീഡിയ പ്ലാറ്റ്ഫോമുകളില്‍ സംരക്ഷണം ഒരുക്കേണ്ട ചുമതല കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ അല്ലെന്നും മൈക്കിള്‍ റോളണ്ട് പറഞ്ഞു. 18 വയസിന് താഴെയുള്ളവർക്ക് ഓണ്‍ലൈന്‍ പോണോഗ്രഫി നിരോധിക്കാനുള്ള നിയമവും ഓസ്ട്രേലിയ ആലോചിക്കുന്നുണ്ട്.
Sources:azchavattomonline.com
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie12 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave