Connect with us

us news

John Piper warns Christians against patriotism over Christ

Published

on

Popular Reformed theologian John Piper warned Christians about being too patriotic and placing their loyalty to the “fatherland” over their loyalty to Jesus Christ.

In an episode of the podcast “Ask Pastor John” posted before Independence Day, a listener named Matt asked Piper about how patriotism fit in the Christian life.

“Obviously, as Christians we are to live as strangers, exiles, aliens, and pilgrims on this earth. Is there an appropriate place in the Christian life to be patriotic? If so, what is it? And at what point does our patriotism go too far?” inquired Matt.

Piper responded that patriotism, a love for one’s country, “can be right and good” even as Christians should identify as “exiles, refugees, sojourners.”

He believes that the Bible condones “special affections” in the life of a Christian, such as for a particular city or tribe or nation, in addition to the general love for humanity.

“For example, Paul says in Galatians 6:10, ‘As we have opportunity, let us do good to everyone, and especially to those who are of the household of faith,’” explained Piper.

“So it’s as though there is this specialness about those who are close to you and like you. There is a kind of affection for them that’s different.”

However, Piper also said that such affections should only exist “up to a point” and that Christians should “never give them absolute allegiance.”

“Never feel more attached to your fatherland or your tribe or your family or your ethnicity than you do to the people of Christ,” he continued.

“Everyone who is in Christ is more closely and permanently united to others in Christ, no matter the other associations, than we are to our nearest fellow citizen or party member or brother or sister or spouse.”

Piper bemoaned the “many horrible indignities” that have occurred because Christians failed to realize that “we are more bound together with other believers — no matter their ethnicity or their political alignments or their nationality — than we are to anybody in our own fatherland.”

“In the end, Christ has relativized all human allegiances, all human loves. Keeping Christ supreme in our affections makes all our lesser loves better, not worse.”

The extent to which churches, especially those in the United States, should observe patriotic sentiments has been a source of much debate among clergy and laity alike.

Some, including First Baptist Church of Dallas, Texas, annually hold a patriotic-themed worship service every Fourth of July weekend.

FBC Dallas Senior Pastor Robert Jeffress has defended the practice, explaining in a 2018 interview with conservative columnist Todd Starnes that it is about worshiping the “God Who has blessed America” and not America itself.

“I believe there’s nothing wrong and everything right, according to the Bible, for expressing gratitude to God for His blessings upon our country,” he said at the time.

Also in 2018, Episcopal Church Presiding Bishop Michael Curry and the Rev. Jim Wallis of Sojourners released a Reclaiming Jesus statement, which denounces concepts like “America first” as a “theological heresy for followers of Christ.”

“While we share a patriotic love for our country, we reject xenophobic or ethnic nationalism that places one nation over others as a political goal,” reads the statement in part.

“We reject domination rather than stewardship of the earth’s resources, toward genuine global development that brings human flourishing for all of God’s children. Serving our own communities is essential, but the global connections between us are undeniable.”
Sources:Christian Post

us news

വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പരിമിതപ്പെടുത്താന്‍ ഓസ്‌ട്രേലിയ; വിസ ഫീസും വര്‍ധിപ്പിച്ചു

Published

on

കാന്‍ബെറ: വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ച് ഓസ്‌ട്രേലിയ. അടുത്ത വര്‍ഷം മുതല്‍ ഓസ്‌ട്രേലിയയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വീട്ട വാടകയുടെ കുതിച്ചുയരാന്‍ കാരണമായ റെക്കോര്‍ഡ് കുടിയേറ്റത്തിന് പിന്നാലെയാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ഓസ്‌ട്രേലിയയെത്തിയത്.

ഈ പരിധിയില്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളും വൊക്കേഷണല്‍ കോഴ്‌സുകളും പരിശീലന കോഴ്‌സുകളും ഉള്‍പ്പെടുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലേര്‍ പറഞ്ഞു. നേരത്തെയും ഓസ്‌ട്രേലിയയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറച്ചിരുന്നു. 2022ല്‍ ഓസ്‌ട്രേലിയയില്‍ പ്രവേശനം നേടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 5.10 ലക്ഷമാക്കി പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 3.75 ലക്ഷമാക്കി കുറച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനൊപ്പം നോണ്‍ റീഫണ്ടബിള്‍ വിസ(non refundable visa)യുടെ ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. എയുഡി 710ല്‍ നിന്നും എയുഡി 1600ലേക്ക് വിസ ഫീസ് വര്‍ധിപ്പിച്ചു.

ഫെബ്രുവരിയില്‍ പ്രവേശനത്തിന് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന അറിയിപ്പാണിതെന്ന് ഓസ്‌ട്രേലിയയിലെ കുടിയേറ്റ ഏജന്റ് രജിസ്‌ട്രേഷന്‍ അതോറിറ്റി അംഗം സുനില്‍ ജഗ്ഗി പറഞ്ഞു. ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 1.22 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഓസ്‌ട്രേലിയയില്‍ പഠിക്കുന്നത്.

കാനഡ, അമേരിക്ക, ലണ്ടന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ പഠിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഓസ്‌ട്രേലിയ. സമാനമായി വിദേശത്ത് നിന്ന് വരുന്ന താല്‍ക്കാലിക തൊഴിലാളികളുടെ പ്രവേശനത്തില്‍ കാനഡയും പരിധി വെച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 26 മുതല്‍ തൊഴിലിടത്തില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം മാത്രമേ വിദേശ തൊഴിലാളികളെ അനുവദിച്ചിട്ടുള്ളു. നേരത്തെയിത് 20 ശതമാനമായിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

Christian whistleblower nurse fired from Texas Children’s Hospital talks spiritual war

Published

on

A Christian nurse who claims she was recently terminated from her job at Texas Children’s Hospital (TCH) in Houston for exposing alleged Medicaid fraud related to transgender procedures for minors says she sees her situation as part of a spiritual conflict.

“I am a Christian, and my faith is the foundation of everything,” Vanessa Sivadge told The Christian Post. “That’s the reason why I’ve spoken out as I have.”

Sivadge claimed TCH fired her on Aug. 16 for exposing alleged Medicaid fraud at the country’s largest children’s hospital, which she said was using federal funds to cover cross-sex hormones and puberty blockers for minors in violation of Texas law, according to an exclusive statement provided to journalist Christopher Rufo.

Sivadge came forward to Rufo last year to claim TCH was pushing “gender-affirming care” on young patients while ignoring their underlying psychological problems.

Sivadge approached Rufo following his May 2023 story about Dr. Eithan Haim, who leaked medical records suggesting that TCH continued to prescribe puberty blockers for children with gender dysphoria despite claiming otherwise.

The U.S. Department of Justice slapped Haim with four felony counts in June for obtaining “personal information including patient names, treatment codes and the attending physician from Texas Children’s Hospital’s (TCH) electronic system without authorization,” according to a DOJ press release.

Haim and Rufo claim the patient names were redacted from the documents he leaked.

In her most recent statement, Sivadge told Rufo that she requested a religious accommodation at the hospital on May 31 that would have transferred her out of the endocrinology clinic, where she alleges she was forced into “indirect participation in the care of children on cross-sex hormones.”

She asked to be transferred back to her core competency at the cardiology unit, where such ideology was not prevalent.

“This past Friday on August 16, TCH fired me effective immediately,” Sivadge wrote. “This is unlawful for two reasons: it is retaliation for my coming forward with information on TCH’s egregious pattern of deception and Medicaid fraud, and this action also illegally disregarded my request to transfer due to my belief that these procedures bring irreversible harm and lifelong regret to children confused about their sex.”

Sivadge said she doesn’t know Haim and that her situation differs from his because she hasn’t yet faced federal charges, though she noted that federal law enforcement have shown up at her home.

Two weeks after Rufo published Sivadge’s anonymous whistleblowing last year, two FBI agents appeared at her door, according to footage Rufo posted to X in June.

The video shows special agents Paul Nixon and David McBride showing up at Sivadge’s home while sporting blue jeans and telling her they wanted to speak about “some of the things that have been going on at [her] work lately.” They quipped they hoped they were not “interrupting dinner.”

Sivadge told CP she never could have imagined that the federal government would ever go after her, and she believes federal law enforcement has been politically weaponized.

“I never thought that [my identity] would come to light, and that I would be ultimately visited by the federal government, wanting to intimidate me into silence,” she said.

“And so I think that instead of investigating medical institutions and organizations — in my case, a hospital — for wrongdoing and for illegal activity, the federal government was weaponized to come after people exposing crime and whistleblowers like me,” she said.

“And so that’s egregious. It’s something I never imagined in a million years would happen to me,” she added.

Sivadge said she also fears that the political weaponization of federal agencies against people of faith will continue under a potential Kamala Harris administration.

“I believe that the Department of Justice has been weaponized against people of faith and people who expose wrongdoing and illegal activity — not just in my case, but in many others,” she said. “And so I am deeply concerned that if she gets elected, nothing will change in that regard.”

Sivadge presented her case to CP in the context of spiritual warfare, and she suggested she fulfilled her duty as a Christian by exposing wrongdoing.

“Ephesians 5 says to have nothing to do with the worthless deeds of evil and darkness but instead expose them, and that everything exposed by the light becomes visible,” Sivadge told CP.

“So that was really the foundation and the motivation for me to do what I’ve done, to speak out like I have.”

“Because we have, I believe, a responsibility as Christians to bring to light what’s been done in the darkness,” she added.

Even so, Sivadge said that she has “absolutely” sensed God’s presence in her situation.
“Not just that, but I’ve felt tremendous support from the people of God,” she said, adding that “people in the community who have reached out, have sent so many messages, have donated to my GiveSendGo, have ultimately made me feel like I’m doing the right thing, no matter what comes down the pike.”

“And that’s ultimately the greatest encouragement that I receive, is from people who have donated and who have prayed for me,” she added.

Sivadge’s GiveSendGo has raised nearly $50,000 of its $500,000 goal as of early Monday morning.
Sources:Christian Post

http://theendtimeradio.com

Continue Reading

us news

ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഡാളസിൽ

Published

on

ഡാലസ് ∙ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ ഡാളസിൽ , മെസ്കിറ്റിലെ ഷാരോൻ ഇവന്റ് സെന്ററിൽ വച്ച് നടക്കും. പാസ്റ്റർ ഫെയ്‌ത്ത് ബ്ലെസൻ, പാസ്റ്റർ ടി.ജെ. സാമുവൽ, പാസ്റ്റർ മൈക്ക് പാറ്റ്സ് , സഹോദരി ഷീബാ ചാൾസ് തുടങ്ങിയവർ പ്രസംഗിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9 മുതൽ പി.വൈ.പി.എ. ടാലന്റ് കോമ്പറ്റീഷൻ, 10 മുതൽ സഹോദരിമാർക്കുള്ള യോഗവും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നാണ് ‌പൊതുയോഗം. ഞായറാഴ്ച രാവിലെ 9ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസൻമാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നു. റീജിയൻ കൊയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.

ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ് റീജിയന്‍. 26 സഭകളുള്ള ഈ റീജിയന്‍ ഡാലസ്, ഒക്‌ലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍ ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.

കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് റവ. ഷിബു തോമസ് (പ്രസിഡന്റ് ), റവ. ജയിംസ് എബ്രഹാം (വൈസ് പ്രസിഡന്റ്), റവ. കെ. വി. തോമസ് (സെക്രട്ടറി), ഫിന്നി സാം (ജോയിന്റ് സെക്രട്ടറി), ജോഷിൻ ഡാനിയേൽ (ട്രഷറർ), ജനറൽ കൗൺസിൽ അംഗം ബാബു കൊടുന്തറ, മീഡിയ കോഓർഡിനേറ്റർ ഫിന്നി രാജു ഹൂസ്റ്റൺ, മിഷൻ കോഓർഡിനേറ്റർ സാക്ക് ചെറിയാൻ, ചാരിറ്റി കോഓർഡിനേറ്റർ കെ. വി. എബ്രഹാം. എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടുക: പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് (972-900 8578) സെക്രട്ടറി പാസ്റ്റർ കെ. വി. തോമസ് (214-771-5683)
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news7 mins ago

ബുർക്കിന ഫാസോയിലെ ക്രിസ്ത്യൻ പള്ളിയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 26 ക്രൈസ്തവരെ കഴുത്തറത്ത് കൊലപ്പെടുത്തി

ഔഗാഡൗഗു: ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിലെ ക്രിസ്ത്യൻ പള്ളിയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 26 പേരെ കഴുത്ത് അറത്ത് കൊലപ്പെടുത്തി. ഓഗസ്റ്റ് 25-ന് പടിഞ്ഞാറൻ ബുർക്കിന ഫാസോയിലെ സനാബ...

world news22 hours ago

12-year-old Christian girl forcibly converted by Muslim man who kidnapped her in Pakistan

Pakistan — A Pakistani Muslim man abducted, forcibly converted and married a 12-year-old Christian girl as police delayed efforts to...

world news22 hours ago

ഇറാഖിലെ അങ്കാവ യുവജന സംഗമം : ഒരുമിച്ച് കൂടി രണ്ടായിരത്തോളം ക്രൈസ്തവ യുവജനങ്ങൾ

ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വിതച്ച കനത്ത ദുരിതങ്ങളില്‍ നിന്നു കരകയറി വരുന്ന ഇറാഖില്‍ ക്രൈസ്തവ യുവജനങ്ങൾ ഒരുമിച്ച് കൂടി. ആഗസ്ത് 22-24 തീയതികളിൽ അങ്കാവ – എർബിലിലെ...

world news22 hours ago

യു.എ.ഇയിൽ പൊതുമാപ്പിൽ സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം

ദുബൈ:യു.എ.ഇയിൽ സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വരുന്ന പൊതുമാപ്പിൽ സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് അധികൃതർ സ്ഥിരീകരിച്ചു. നേരത്തേ റെസിഡൻസി വിസക്കാർക്കാണ് ഈ ആനുകൂല്യം...

National22 hours ago

ഗ്രെയ്സ് പോയിന്റ് മിനിസ്ട്രീസ് ഒരുക്കുന്ന ലോഗോസ് & റീമാ ബൈബിൾ ക്വിസ് 2024

  📅 സെപ്റ്റംബർ 16, തിങ്കൾ ⏰ രാവിലെ 9 മുതൽ 12 വരെ 💵 രജിസ്ട്രേഷൻ ഫീസ്: 200 രൂപാ മാത്രം 🎁 സമ്മാനം: ക്യാഷ്...

world news2 days ago

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം : ഇത്തവണ ഇരയായത് 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടി

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. ഇത്തവണ 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധമായി മതപരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ...

Trending