കർത്താവിൽ വിശ്വസിക്കുന്നവരുടെ ബലഹീനതകളെ അറിയുന്നവനാണ് കർത്താവ്. ജീവിതത്തിൽ പലപ്പോഴും എങ്ങോട്ട് സഞ്ചരിക്കണം എന്നറിയാതെ തളർന്ന് ഇരിക്കുന്ന സാഹചര്യങ്ങളിൽ വഴി നടത്തുന്നതും, നയിക്കുന്നതും മരണത്തിന്റെ താഴ്വരയിൽ കൂടി പോയാലും വീണു പോകാതെ നമ്മെ വഴി നടത്തുന്നവനാണ് നമ്മുടെ...
റിയാദ് : സന്ദർശന വീസയിൽ സൗദിയിലെത്തുന്നവർ പാസ്പോർട്ട് കൈവശം വയ്ക്കേണ്ടതില്ലെന്ന് ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു. ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്സ് ഡിജിറ്റൽ ഐഡി കാർഡ് കൈവശം വച്ചാൽ മതിയാകും. സന്ദർശന...
ഇന്ത്യയിൽ വ്യാപകമായി ക്രൈസ്തവർക്കുനേരെയുള്ള ആക്രമണം വർധിച്ചുവരികയാണ്. ഏതാനും മാസങ്ങളായി ഛത്തീസ്ഗഡിലെ കർഷകരായ ക്രൈസ്തവർക്കുനേരെ, അവരുടെ വിളകൾ നശിപ്പിക്കുന്നതരത്തിലുള്ള ആക്രമണങ്ങൾ തീവ്ര ഹിന്ദുത്വവാദികൾ നടത്തിയിരുന്നു. ഇത്തരത്തിൽ കൃഷിമേഖലയിൽ ആക്രമണങ്ങളെ നേരിടുന്ന ക്രൈസ്തവരെ സഹായിക്കുകയാണ് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ...
കൊൽക്കത്ത: നിത്യത എന്ന ലക്ഷ്യത്തിലേക്ക് നയിക്കപ്പെടുന്ന ജീവിതത്തിന് പ്രാധാന്യം നൽകിയെങ്കിൽ മാത്രമേ നാം ക്രിസ്തുവിന്റെ യഥാർത്ഥ അനുയായികളായി മാറുകയുള്ളൂവെന്ന് റവ. ബെന്നി ജോൺ. കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ...
തിരുവചനം നോക്കിയാൽ ദൈവത്തിൽ നിന്നു അകന്നു പോയ ആദ്യത്തെ വ്യക്തികളായിരുന്നു ആദവും, ഹവ്വയും. ഏദൻതോട്ടത്തിൽ ആദവും, ഹവ്വയും ഒരുമിച്ച് ദൈവത്തെ അനുസരിച്ച് കഴിയുമ്പോൾ പ്രലോഭനങ്ങളുമായി സാത്താൻ അവരുടെ അടുത്ത് എത്തുന്നു. സാത്താന് വളരെവേഗം ഹവ്വയെ തന്റെ...
വാഷിംഗ്ടണ്‍ ഡി.സി: ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കിയുള്ള ദ ചോസൺ ബൈബിള്‍ പരമ്പരയിലെ നാലാമത്തെ ഭാഗം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നോട്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചോസണ്‍ കളക്ഷന്‍ നേട്ടത്തില്‍ യൂണിവേഴ്സൽ...
ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ കേരളത്തിലെ ഒരു ബീച്ചും ഉൾപ്പെടുന്നു. സ്കോട്ടിഷ് ഹൈലാൻഡ്സ് മുതൽ ആസ്ട്രേലിയൻ തീരം വരെ ഉൾപ്പെടുന്ന പട്ടികയാണ് ലോൺലി പ്ലാനറ്റിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. തായ്ലൻഡിലെ ഈന്തപ്പനകൾ നിറഞ്ഞ...
പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾക്കുനേരെ ഭീഷണി മുഴക്കിയ മുസ്ലീം തോക്കുധാരികൾ ഫെബ്രുവരി അഞ്ചിന് 14 വയസ്സുള്ള സുനിൽ മസിഹു എന്ന ക്രിസ്ത്യൻ ബാലനെ വെടിവച്ചു കൊലപ്പെടുത്തി. സുനിൽ മസിഹും ക്രൈസ്തവരായ കുറച്ചുപേരും പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻവാല ജില്ലയിലെ മണ്ടിയാല...
ദുബായ് : വ്യാജ യാത്ര രേഖകളുമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകാമെന്ന് കരുതുന്നവർ ജാഗ്രത. അത്തരക്കാരെ നിഷ്പ്രയാസം വലയിലാക്കാൻ ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിന് മിനിറ്റുകൾ മതി. ഈ സംവിധാനത്തിലൂടെ കഴിഞ്ഞ വർഷം യാത്രക്കാരിൽ നിന്ന്...
ഉപയോക്താക്കൾക്കായി നിരന്തരം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിൽ വാട്ട്സാപ്പ് മുൻപന്തിയിലാണ്. ചാറ്റുകൾ പിൻ ചെയ്ത് വയ്ക്കാനുള്ള ഓപ്ഷൻ ഉപയോഗിച്ചവരെല്ലാ കരുതിക്കാണും സ്ഥിരം വിളിക്കുന്നവരുടെ കോൾ ലീസ്റ്റ് കൂടി ഇങ്ങനെ പിൻ ചെയ്തെങ്കിൽ എന്ന്. അതാണ് പറഞ്ഞത് നമ്മല്...