ക്രിസ്തു സ്നേഹത്തിന്റെ മഹനീയ മാതൃക നൽകി ലാഹോറിലെ ക്രൈസ്തവസമൂഹം.ലാഹോറിലെ ഗ്രീൻ ടൗണിൽ സ്ഥിതി ചെയ്യുന്ന വൺ ഇൻ ക്രൈസ്റ്റ് ചർച്ചിലെ കുരിശ് തകർക്കാൻ ശ്രമിച്ച തീവ്ര ഇസ്ലാമികവാദി ദേവാലയ ഗോപുരമുകളില്‍ നിന്ന് വഴുതി വീണപ്പോള്‍ സഹായിക്കാന്‍...
അബുദാബി: വാഹനാപകട ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യു.എ.ഇ അധികൃതര്‍. നിയമ ലംഘകര്‍ക്ക് ആറു മാസം തടവും അഞ്ച് ലക്ഷം ദിര്‍ഹം ( ഏകദേശം ഒരുകോടി രൂപ) വരെ പിഴയും ശിക്ഷയായി ലഭിക്കും....
വാഷിംഗ്ടൺ: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് വേണ്ടി ഒരു അടിയന്തിര സുരക്ഷാ അപ്ഡേറ്റ് പുറത്തു വിട്ടു.സീറോ ഡേ അപകട സാധ്യത ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് പുതിയ നടപടി. സുരക്ഷാ പ്രശ്നം പരിഹരിക്കാനാണ്....
ജെറുസലേം: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പുണ്യകേന്ദ്രമായ ജെറുസലേമിലെ ക്രൈസ്തവ ജനസംഖ്യ കുത്തനെ കുറയുന്നതില്‍ ആശങ്കയുമായി വിശുദ്ധ നാട്ടിലെ കത്തോലിക്ക സഭാതലവന്മാരുടെ സമിതിയുടെ ഔദ്യോഗിക വക്താവായ വാദി അബു നാസ്സര്‍. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോളു ന്യൂസ് ഏജന്‍സിയോട്...
At least 20 people have been killed and several others wounded in a mass shooting in central Mexico, authorities have said, in one of the deadliest...
അബൂജ: ക്രൈസ്തവ കൊലപാതകങ്ങളും ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുമായി ആഗോള തലത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയിലെ പ്രതിസന്ധി തുടരുന്നു. നൈജീരിയയിലെ സാരിയ രൂപതാംഗമായ വൈദികനെ തട്ടിക്കൊണ്ടുപോയതാണ്. ക്രൈസ്തവ സമൂഹത്തെ കടുത്ത ആശങ്കയിലാഴ്ത്തിയ അവസാന സംഭവം. ഫാ. ഫെലിക്സ് സക്കാരി ഫിഡ്സണിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മിത്ര 181 കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കൂടുതല്‍ സ്ത്രീകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സേവനം വിപുലപ്പെടുത്തുന്നതാണെന്നും. 181 എന്ന ടോള്‍...
അബുദാബി: സൗജന്യ വിഡിയോ, ഓഡിയോ കോളും ചാറ്റും ചെയ്യാൻ സാധിക്കുന്ന പുതിയ ആപ് (തവാസൽ സൂപ്പർ ആപ്) അബുദാബിയിൽ പുറത്തിറക്കി. ഒരേസമയം ഒന്നിലേറെ ആളുകളുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്ന മൾട്ടിപർപ്പസ് മെസഞ്ചർ സൗകര്യവുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി...
ന്യൂഡൽഹി: ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പുകൾ നീക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു. പ്രീ കോൾ അറിയിപ്പുകളും കോളർ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷൻ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു. നിർണായക കോളുകൾ വൈകുന്നു എന്ന പരാതിയെത്തുടർന്നാണ് നടപടി....
ലോകത്തെ ശതകോടീശ്വരന്മാരിൽ പ്രധാനിയായ ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്. മസ്കിൻ്റെ ട്വീറ്റുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കേണ്ടതുണ്ടോ എന്ന് ട്വീറ്റ് ചെയ്ത മസ്ക്...