അബുദാബി: തൊഴിലാളികള്‍ക്ക് ശമ്പളം നല്കുന്നതില് വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി യു.എ.ഇ അധികൃതര്‍. തൊഴിലുടമകള്‍ കൃത്യ സമയത്ത് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി...
മുകച്ചേവോ: പോളണ്ട്, സ്ലോവാക്യ, റൊമാനിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശമായ യുക്രൈനിലെ മുകച്ചേവോയില്‍ യുദ്ധ ഭീതിയില്‍ പലായനം ചെയ്യുന്നവര്‍ക്ക് അഭയം ഒരുക്കി കത്തോലിക്ക സന്യാസിനികള്‍. കോൺവെൻ്റിനോട് ചേർന്നുള്ള കെട്ടിടത്തിൽ നൂറോളം വിദ്യാർത്ഥികൾക്ക് അഭയം നൽകാൻ...
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയിൽ ജൂൺ മാസത്തിൽ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ജൂൺ 22നു രാജ്യത്ത് അടുത്ത കോവിഡ്...
റഷ്യ-യുക്രെയ്ന് സംഘര്‍ഷത്തില്‍ ലോകജനതയെ ഉത്കണ്ഠയിലാക്കി ആണവ വികിരണ ഭീഷണി. റഷ്യന്‍ സൈന്യം നിയന്ത്രണത്തിലാക്കിയ ചെര്‍ണോ ബില്‍ ആണവ കേന്ദ്രത്തെക്കുറിച്ചാണ് ആശങ്ക. യുക്രെയ്ന് ശാസ്ത്രജ്ഞരാണ് നിലവില്‍ പ്രവര്‍ത്തിക്കാത്ത ആണവ നിലയത്തിലെ വികിരണം വര്‍ദ്ധിക്കുന്നു വെന്ന സംശയം പ്രകടിപ്പിച്ചത്....
ലോകത്തെ ഏറ്റവും റൊമാന്റിക്കായ സ്ഥലങ്ങളുടെ പട്ടികയില്‍ നമ്മുടെ ആലപ്പുഴയും ഇടം നേടി. നാഷണല്‍ ജോഗ്രഫിക് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യയിലെ മറ്റെല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും പിന്തള്ളി ആലപ്പുഴ ഇടംപിടിച്ചത്.ലോകത്തെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനകളെ കണ്ടെത്തി നാഷണല്‍...
A court in China’s Hubei province has sentenced a female Christian pastor to eight years in prison on charges of “fraud for preaching the Gospel” after...
സപോറോഷ്യ :- രാവിലെ എഴുന്നേറ്റത് ഷെല്ലാക്രമണത്തിന്റെ ശബ്ദം കേട്ടാണെന്ന് സപോറോഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മലയാളികളായ അഞ്ചാംവർഷ വിദ്യാർത്ഥികൾ പറയുന്നുണ്ടെങ്കിലും. മെഡിക്കൽ വിദ്യാർത്ഥികൾ റൂമിൽ വന്നെങ്കിലും വീണ്ടും ബങ്കറുകളിൽ ഒളിക്കേണ്ടി വന്നു. 800 മലയാളികൾ ഉൾപ്പെടെ...
കീവ്: ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം റഷ്യയുടെ ആക്രമണത്തിൽ തകർന്നു. യുക്രെയ്ൻ നിർമ്മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ ഷെല്ലിംഗിൽ തകർന്നത്. യുക്രെയ്ൻ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കീവിന് സമീപമുണ്ടായ...
വെള്ളത്തിനുപകരം വിലയേറിയ രത്നങ്ങള്‍ പെയ്യുന്ന ഒരു ഗ്രഹത്തില്‍ ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? മേഘങ്ങള്‍ ലോഹവും മഴയും ദ്രവരൂപത്തിലുള്ള രത്നങ്ങളാല്‍ നിര്‍മ്മിതവുമാണ് മുമ്പ് കണ്ടെത്തിയ എക്സോപ്ലാനറ്റിലാണ് ഇപ്പോഴത്തെ ഈ പുതിയ സവിശേഷതകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ‘WASP-121b’ എന്ന്...
യുക്രെയ്നിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തെ അപലപിച്ച് യുകെ വിദേശകാര്യ സെക്രട്ടറി. പുടിനെ സംബന്ധിച്ചിടത്തോളം, റഷ്യയുടെ ആക്രമണങ്ങൾ ഒരു അവസാനത്തിന്റെ ആരംഭമാണ്. എന്നാൽ ഈ യുദ്ധം വേഗം അവസാനിക്കില്ല. ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യുകെ...