കോട്ടയം: നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തായിരുന്നു അന്ത്യം. എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശി. ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിലും സ്കൂള്‍...
ബെംഗളൂരു∙ സർക്കാർ ഭൂമി കയ്യേറി നിർമിച്ചെന്ന കേസിൽ കർണാടകയിൽ ക്രിസ്തു പ്രതിമ ഇടിച്ചു നിരത്തി. കോലാർ മുളബാഗിലുവിലെ ഗോകുണ്ഡെയിൽ 20 അടി ഉയരമുള്ള പ്രതിമ 2004ൽ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയാണ് നിർമിച്ചത്. ഭൂമി കയ്യേറ്റക്കേസ്...
യുദ്ധസന്നാഹങ്ങളുമായി യുക്രൈനെ വളഞ്ഞിരിക്കുകയാണ് റഷ്യ. രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. വരും ആഴ്ചകളിൽ യുക്രൈനെ ആക്രമിക്കാൻ കഴിയുംവിധം റഷ്യ ഒരുങ്ങിയെന്നും സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നുമാണ് അമേരിക്ക പറയുന്നത്. എന്നാൽ ഒരു ആക്രമണത്തിന്...
The megadrought gripping the American West has generated the driest two decades in the region in at least 1,200 years, and human-caused climate change has fueled...
വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശ സാധ്യതകള്‍ നിലനില്‍ക്കുന്ന യുക്രൈനുനേരെ വന്‍ സൈബര്‍ ആക്രമണം. പ്രതിരോധ മന്ത്രാലയത്തിന്റേയും സൈന്യത്തിന്റേയും രണ്ട് സ്റ്റേറ്റ് ബാങ്കുകളുടേയും വെബ്സൈറ്റുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഉക്രൈന് അറിയിച്ചു. റഷ്യയാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും യുക്രൈന്...
As fears of a Russian invasion of Ukraine continue to mount, the Ukrainian Catholic bishops of the U.S. have called for a three-day prayer vigil “for...
ഉത്തരകൊറിയയിലെ ഏകാധിപതിയായ കിം ജോങ് ഉന്‍ എന്തിനൊക്കെയാണ് ദേഷ്യപ്പെടുക എന്ന് പറയാന്‍ സാധിക്കില്ല. ചെറിയ തെറ്റുകള്‍ക്ക് പോലും ശിക്ഷ കടുത്തതായിരിക്കും. ഏറ്റവുമൊടുവില്‍ കുറേ തോട്ടക്കാരാണ് ആ കോപത്തിന് ഇരയായത്. പൂക്കള്‍ യഥാസമയത്ത് വിരിഞ്ഞില്ലെന്ന പേരിലാണ് നിരവധി...
ഒരു മാസത്തിലേറെയായി ഉക്രൈന് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷത്തിന് അയവ്. സൈനികരെ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിക്കുക യാണെന്ന സൂചനയാണ് റഷ്യ നല്‍കുന്നത്. അതിര്‍ത്തിയില്‍ സൈനിക അഭ്യാസം നടത്തി യിരുന്നത് അവസാനിച്ചുവെന്ന ന്യായീകരണമാണ് മോസ്കോ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍...
റഷ്യ- യുക്രൈൻ സംഘർഷ സാധ്യത നിലനില്ക്കുന്നു എന്ന വാദത്തിലുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ശ്രമിക്കുന്നില്ല. എന്നാല്‍ യുക്രൈനേയോ യുക്രൈനിലെ അമേരിക്കന്‍ പൗരൻമാരേയോ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ജോ ബൈഡന് പറഞ്ഞു. എന്നാല്‍...
രാജ്യത്ത് കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഒരു വാക്സിന് കൂടി അനുമതി. ബയോളജിക്കല്‍ ഇയുടെ കോര്‍ബോവാക്സ് വാക്സിനാണ് ഡ്രഗ്സ് കണ്ട്രോളര് ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക്...