സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘങ്ങൾ വ്യാപകം. ചെറിയ തുക വായ്പ എടുത്താലും ലക്ഷങ്ങളാണ് തിരിച്ചടക്കേണ്ടി വരുന്നത്. വായ്പ തിരിച്ചടയ്ക്കാൻ വൈകിയാൽ മറ്റു ഓൺലൈൻ വായ്പാ ആപ്പുകൾ നിർദേശിക്കും. പണം തിരിച്ചടച്ചാലും കൂടുതൽ തുക ആവശ്യപ്പെട്ട്...
തിരുവനന്തപുരം: ഞായറാഴ്ച്ച ദിവസങ്ങളിലെ ലോക്ക്ഡൌൺ സമാനമായ നിയന്ത്രണങ്ങളിൽ നിന്നും ക്രൈസ്തവ ദേവാലയങ്ങളിലെ ആരാധന ഒഴിവാക്കുകയും, വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പോകുന്നതിനുള്ള യാത്രാ സ്വാതന്ത്ര്യവും നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനവും തുടർന്ന് രക്തസാക്ഷി...
റഷ്യ യുക്രെനെ ആക്രമക്കിക്കാന് സജ്ജമാണെന്ന് യുഎസ് നിരീക്ഷണം. യുക്രെയ്നെ ആക്രമിക്കുകയാണെങ്കില്‍ അനന്തരഫലം ഭീകരമായിരിക്കും യുഎസ് സേനാമേധാവി മാർക്ക് മില്ലി.ശീതയുദ്ധത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഇത്ര വലിയ പടയൊരുക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നറിയിപ്പിനൊപ്പം കിഴക്കൻ യൂറോപ്പിലേക്കു സൈനികസന്നാഹവും യുഎസ്...
കനേഡിയന്‍ പ്രധാന ജസ്റ്റിന് ട്രൂഡോയും കുടുംബവും രഹസ്യ സങ്കേതത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയിലായിരുന്നു ട്രൂഡോയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മാറിയത്. കൊവിഡ് വാക്സിന് നിയമത്തിനെതിരെ രാജ്യത്ത് ഉയര്‍ന്ന് വന്ന ജനകീയ പ്രക്ഷോഭം...
Iran – In the past several months, decisions by branches of Iran’s Supreme Court have lifted and dashed the hope of Iranian Christians. Two groups of...
ഹൂസ്റ്റൻ : ന്യൂയോര്‍ക്ക് സിറ്റി മെട്രോപൊളിറ്റന്‍ ഏരിയയിലും ന്യൂ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഞ്ഞും കാറ്റും വീശിയടിച്ചതിന് ശേഷം ശനിയാഴ്ച കിഴക്കന്‍ മാസച്യുസിറ്റ്സിനെ ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് കീഴടക്കി. പ്രദേശത്ത് ജനജീവിതം ദുസഹമായിട്ടുണ്ട്. കിഴക്കന്‍...
ആഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണവില ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു. പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയുമാണ് ഇന്നലെ വില. ഈമാസം പത്തിന് 35,600 രൂപയായിരുന്ന പവന്‍വില 26ന്...
More signs emerged that the Omicron wave is taking a less serious human toll in Europe than earlier phases of the pandemic, while U.S. data showed...
കറാച്ചി: മൊബൈല്‍ ഗെയിമായ പബ്ജി കളിക്കുന്നതിന് വഴക്ക് പറഞ്ഞ അമ്മയേയും സഹോദരങ്ങളേയും കൂട്ടകൊല ചെയ്ത് പതിനാലുകാരന്.പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. പാകിസ്ഥാനിലെ ആരോഗ്യപ്രവര്‍ത്തകയായ നഹീദ് മുബാറക്കും (45) മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. 22 മാസം പ്രായമുള്ള...
2021 ല്‍ റഷ്യയിലെ ജനസംഖ്യ ഒരു ദശലക്ഷത്തിലധികം കുറഞ്ഞെന്ന് സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സിയായ റോസ്സ്റ്റാറ്റ. ഇന്നലെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സി പുറത്തുവിട്ടത്. സോവിയേറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഇത്രയും വലിയ ജനസംഖ്യ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല....