2021 ല്‍ റഷ്യയിലെ ജനസംഖ്യ ഒരു ദശലക്ഷത്തിലധികം കുറഞ്ഞെന്ന് സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സിയായ റോസ്സ്റ്റാറ്റ. ഇന്നലെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സി പുറത്തുവിട്ടത്. സോവിയേറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഇത്രയും വലിയ ജനസംഖ്യ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല....
ESouth Africa, Malawi, Madagascar and Mozambique declared disaster zones. It is estimated that 20,000 people were affected by the floods. In Mozambique, Hurricane Ana destroyed 10,000...
വാക്സിൻ കണ്ടെത്തിയതോടെ കോവിഡിന് അവസാനമായെന്ന് പ്രതീക്ഷിച്ചവരാണ് നാ മെല്ലാവരും. എന്നാല്‍ രണ്ട് വാക്സീന് ഡോസ് എടുത്തവരും രോഗബാധിതരാകാമെന്ന് ഡെല്‍റ്റ വകഭേദം നമുക്ക് കാട്ടിത്തന്നു. വാക്സീന് എടുത്തവരും എടുക്കാത്തവരും കോവിഡ് വന്നവരും വരാത്തവരുമെല്ലാം രോഗബാധിതരാകുന്ന ഒമിക്രോണ്‍ തരംഗത്തെ...
ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം, യുവജനോത്സവ വേദിയെന്ന് വിളിക്കാവുന്ന രീതിയില്‍ യുവാക്കള്‍ക്കിടയില്‍ ‘ഇന്‍സ്റ്റ’ തരംഗവും, ഇന്‍സ്റ്റ കള്‍ച്ചറും ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ ഇന്‍സ്റ്റയിലെ ഫ്രീകാലം തീരാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്....
കൊച്ചി :ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിംഗ്, പ്യൂവർസയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ്/ പോസ്റ്റ് ഗ്രാജ്വേറ്റ്/ പിഎച്ച്ഡി കോഴ്സുകൾക്ക് ഉപരിപഠനത്തിന് സ്കോളർഷിപ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ...
ടോക്കിയോ: ഫുക്കുഷിമ ആണവനിലയത്തിൽനിന്നുള്ള റേഡിയോ ആക്ടീവ് വികരണം മൂലം തൈറോയിഡ് കാൻസറുണ്ടായതായി യുവാക്കൾ പരാതി നൽകി. ഫുക്കുഷിമ മേഖലയിൽ താമസിക്കുന്ന 17നും 27നും ഇടയിൽ പ്രായമുള്ള ആറു യുവാക്കളാണ് പരാതി നൽകിയത്. 2011 മാർച്ച് 11...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന ഓണ്‍ലൈനാക്കിയത് യുക്തിസഹമല്ലെന്ന് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി). മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു...
മാസ്ക്, കൊവിഡ് പാസ് എന്നിവ നിയമപരമായി ഇനി മുതല്‍ ഇംഗ്ലണ്ടില്‍ ആവശ്യമില്ല. ഇവയുടെ ഉപയോഗം കര്ശനമല്ലെന്നുള്ള ഉത്തരവ് ഇന്നലെ മുതല്‍ ഇംഗ്ലണ്ടില്‍ നിലവില്‍ വന്നു. മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് ഇനി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീരുമാനിക്കാം. രാജ്യത്തെ...
Xiomara Castro has been sworn in as the first female president of Honduras on Thursday, marking the culmination of a remarkable rise to power that began...
ബെയ്ജിങ്: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് ചൈനയിലെ വുഹാനിൽനിന്നുള്ള ഗവേഷകർ. ഈ വൈറസിന് അതിവ്യാപന ശേഷിയാണെന്നും ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകി. ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം...