മധ്യപ്രദേശിൽ ബസ് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ. സാത്ന സ്വദേശിയായ ഷംസുദ്ദീൻ(47) എന്നയാൾക്കാണ് ശിക്ഷ. 19 കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതം തടവുശിക്ഷയാണ്...
തുകനാട്ടി: കർണാടകയിൽ മതപരിവർത്തനം ആരോപിച്ച് ദളിത് കുടുംബത്തിന് നേരെ ആക്രമണം. അയൽവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് ആരോപിച്ച് ഒരു സംഘം കുടുംബത്തെ അക്രമിക്കുകയായിരുന്നു. ഡിസംബർ 29 ന് ജില്ലയിലെ താലൂക്ക് ആസ്ഥാനമായ ഗോകക്കിന് സമീപമുള്ള തുകനാട്ടി...
If you cannot believe it is about to be 2022 you are not alone. But ready or not, the new year is here and with it...
2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലിനാണ് പുരസ്കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 44-ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് അവാര്‍ഡ്...
ഹ്യൂസ്റ്റണ്‍: കുട്ടികളുള്ള ദശലക്ഷക്കണക്കിന് അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് അധികസഹായം കഴിഞ്ഞവര്‍ഷം ലഭിച്ചിരുന്നു. ബൈഡന് ഭരണകൂടത്തിന്റെ പ്രതിമാസ ശിശു ആനുകൂല്യം കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ചിരുന്നു. ഇത് മിക്ക കുടുംബങ്ങള്‍ക്കും പ്രതിമാസം നൂറുകണക്കിന് ഡോളര്‍ വീതം, ദശലക്ഷക്കണക്കിന് അമേരിക്കന്‍...
ന്യൂഡൽഹി: രാജ്യത്തെ ആറായിരത്തോളം സന്നദ്ധത സംഘടനകൾക്ക് വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസായ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) നഷ്ടമായി. 6003 സന്നദ്ധത സംഘടനകൾക്കാണ് ലൈസൻസ് നഷ്ടമായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രിയാണ് കേന്ദ്രത്തിൻ്റെ...
ബാംഗ്ലൂർ : ലൈഫ് ലൈറ്റ് ഇന്റർനാഷണലിന്റെ വാർഷിക യൂത്ത് കൺവെൻഷൻ ജനു. 6 മുതൽ 9 വരെ (ഇന്ത്യൻ സമയം 6:30pm മുതൽ 8pm ) ഓൺലൈനിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം...
ടെക്സസ്: യുഎസ്സിലെ ടെക്സാസിൽ ഒരു അപൂർവ സംഭവം നടന്നു. എന്താണ് എന്നല്ലേ? മീൻ മഴയായി പെയ്തുപോലും. തവളകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയ ചെറുജലജീവികൾ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്പോൾ സംഭവിക്കുന്ന ‘ആനിമൽ റെയിൻ’ (Animal rain) എന്ന പ്രതിഭാസത്തിനാണ്...
ഓസ്ട്രിയ: അസിസ്റ്റഡ് സൂയിസൈഡ് അനുവദിക്കുന്ന നിയമം ഓസ്ട്രിയയിൽ പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം ഈ ആളുകൾക്ക് വിദഗ്ദരുടെ സഹായത്തോടെ മരിക്കാം. ശനിയാഴ്ച മുതൽ, മാരകമായ അസുഖമുള്ളവരോ അല്ലെങ്കിൽ മാറാത്ത അസുഖമുള്ളവരോ ആയ മുതിർന്നവർക്ക് മരിക്കാനുള്ള വഴി തെരഞ്ഞെടുക്കാം....
ന്യു യോർക്ക്: ഒരു കൈയ്യിൽ അമ്മയുടെ ചിത്രവും ഒരു കൈയ്യ് ബൈബിളിലും വച്ച് റിട്ടയേർഡ് പോലീസ് ക്യാപ്റ്റനും മുൻ സ്റ്റേറ്റ് സെനറ്ററും മുൻ ബ്രൂക്ലിൻ ബോറോ പ്രസിഡന്റുമായ എറിക് ആഡംസ്, ന്യൂയോർക്ക് സിറ്റിയുടെ 110-ാമത് മേയറായി...