റിയാദ്: കോവിഡ് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. മാസ്ക് ധരിക്കാതിരിക്കുന്നത് കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍...
ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സ്ഥാപക പ്രസിഡൻ്റും കോലഞ്ചേരി സെൻ്റ്പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പളും ആയിരുന്ന പ്രൊഫ എം വൈ യോഹന്നാൻ നിര്യാതനായി . ഭൗതീക ശരീരം രാജഗിരി ആശുപത്രി മോർച്ചറിയിൽ . സംസ്കാരം പിന്നീട് http://theendtimeradio.com
ന്യൂഡൽഹി: വിദേശത്തു നിന്ന് സഹായം ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ കാലാവധി മാർച്ച് 31 വരെ നീട്ടാൻ കേന്ദ്രആഭ്യന്തര മന്ത്രാലയം തീരുമാനിച്ചുവെങ്കിലും ഇതിന്റെ പ്രയോജനം മിഷനറീസ് ഓഫ് ചാരിറ്റിക്ക് ലഭിക്കില്ലയെന്ന് റിപ്പോർട്ട് . കാരണം രജിസ്ട്രേഷൻ പുതുക്കാൻ...
ബാംഗ്ലൂർ: സ്കൂളിൽ ക്രിസ്തുമസിന് മാംസ്യവും വൈനും വിളമ്പിയെന്ന ആരോപണത്തെ തുടർന്ന് സ്കൂൾ അടച്ചിടാൻ ഉത്തരവിട്ട നടപടി വിവാദമായതിനെ തുടർന്ന് കർണ്ണാടക വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ബാഗൽകോട്ട് ഹുൻഗുണ്ടിലെ സെന്റ് പോൾ സ്കൂളിന് എതിരെയായിരുന്നു നടപടി. മാംസവും...
22 Catholic missionaries were killed around the world in 2021, half of them in Africa, according to a report released by the Fides News Agency and...
A North Carolina sheriff who’s garnered national attention for refusing to remove a Bible verse from a wall at his office cited a need for “more...
ഒമിക്രോണ്‍ ഭീതി പടര്‍ത്തുന്നതിനിടെ ആശങ്കയായി പുതിയ രോഗം സ്ഥിരീകരിച്ചു. കൊറോണയും ഇന്‍ഫ്ലുവന്‍സയും ഒരുമിച്ച് വന്ന പുതിയ രോഗാവസ്ഥ ഇസ്രായേലിലാണ് സ്ഥിരീകരിച്ചത്. ഫ്ലോറോണ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 30 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയിലാണ് ആദ്യം രോഗം...
It’s been three years since the series “The Chosen” first premiered and it’s been watched over 334 million times worldwide, including more recently in France, where...
ന്യൂനപക്ഷ മതവിഭാഗങ്ങളായ (minority community) ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം/ പ്രൊഫഷണൽ ബിരുദം...
ന്യൂഡൽഹി: പുതുവര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണശൃംഖലയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ബില്ലില്‍ മാറ്റം വരും. റസ്റ്ററന്റിൽനിന്ന് ഭക്ഷണം ഇ-കൊമേഴ്സ് സംവിധാനം വഴി ((സ്വിഗ്ഗി, സൊമാറ്റോ, റെസോയി) ഭക്ഷണം വാങ്ങുമ്പോള്‍ അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കുന്നത് ജനുവരി...