ന്യൂഡൽഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ ആർബിഐയുടെ നിരീക്ഷണത്തിൽ കാെണ്ടുവരുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ – 2020 ലോക്സഭ പാസാക്കി. സഹകരണ ബാങ്കുകളുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുകയല്ല മറിച്ച് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുകയാണ് ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്ന്...
The United Arab Emirates (UAE) and Bahrain have signed agreements to normalise relations with Israel in a strategic realignment of Middle Eastern countries against Iran. United...
India: Christians in Uttar Pradesh, a state located in northern India, are no strangers to persecution. Year after year, Uttar Pradesh is identified as the state...
തിരുവല്ല: പ്രേക്ഷിത ദൗത്യത്തിനായി സമർപ്പിക്കപ്പെട്ടവർക്കും യുവജനങ്ങൽക്കും സുവിശേഷവേലക്കാർക്കും വേണ്ടി മീഡിയ മിഷൻ വിർച്യുൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന സ്കൂൾ ഓഫ് മിഷൻ ആൻഡ് ഇവാഞ്ചലിസത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 21 തിങ്കൾ മുതൽ 26 ശനി...
സംസ്ഥാന സര്‍ക്കാര്‍ നെല്‍വയല്‍ ഉടമകള്‍ക്കു നല്കുന്ന റോയല്‍റ്റിക്ക് അപേക്ഷ നല്‍കാം. 40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 2 ലക്ഷം ഹെക്ടര്‍ സ്ഥലത്തിന്റെ ഉടമകള്‍ക്കായിരുക്കും ആദ്യ വര്‍ഷം റോയല്‍റ്റി ലഭിക്കുക. ഹെക്ടറിന് 2000 രൂപ നിരക്കിലാണ്...
കൊറോണ വൈറസിന്റെ പേരില്‍ അമേരിക്കന്‍ ക്രൈസ്തവരെ ദേവാലയത്തില്‍ പോകുവാന്‍ അനുവദിക്കാത്തത് മതപീഡനം തന്നെയാണെന്ന് ‘പാഷന് ഓഫ് ക്രൈസ്റ്റ്’ ചിത്രത്തിലെ ക്രിസ്തുവിന്റെ വേഷത്തിലൂടെ പ്രസിദ്ധനായ ഹോളിവുഡ് നടന് ജിം കാവിയേസല്‍. ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുന്നുണ്ട്....
Delhi: Same-sex marriage is non-existent in culture; Central government in Delhi High Court opposes same-sex marriage.Solicitor General Thushar Mehta said that same-sex marriage is not part...
ടോക്കിയോ : ജപ്പാന് പ്രധാനമന്ത്രിയായ യോഷിഹിഡെ സുഗയെ തെരഞ്ഞെടുത്തു.അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും ആബേയുടെ അനുയായിയുമാണ് യോഷീഹിതേ സുഗെ....
Boston: Former US President Abraham Lincoln’s hair has been auctioned off for $ 81,000 (approximately $ 59.51 million). Also included was a telegram announcing Lincoln’s death....
ലാഹോര്‍: പാക്കിസ്ഥാനില്‍ നടന്നു വരുന്ന മതനിന്ദാ കുറ്റം എന്ന നിയമത്തിനെതിരെ നാഷണല്‍ ക്രിസ്ത്യന്‍ പാര്‍ട്ടി നിരാഹാര സമരം നടത്തി തങ്ങളുടെ പ്രതിഷേധം അതിശക്തമായി അറിയിച്ചു. സംഘടനയുടെ ചെയര്മാന് ഷാബീര്‍ ഷഫ്ക്കാത്തിന്റെ നേതൃത്വത്തിലാണ് രാജ്യത്തുള്ള നല്ല ഒരു...