ഉളനാട് മിനിസ്റ്റേഡിയത്തില്‍ വെച്ച് കുളനട ബഥേല്‍ ഗോസ്പല്‍ വര്‍ഷിപ്പ് സെന്റര്‍ ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഒക്ടോബര്‍ 9 മുതല്‍ 11 വരെ എല്ലാദിവസവും വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ...
തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ഭേദഗതിയ്ക്ക് എതിരെ സിപിഎം. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. തൽക്കാലം നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ...
A pastor on the China-North Korea border shared the hope of the Gospel with at least 1,000 North Koreans before he was assassinated for his...
A Baptist minister from Myanmar who spoke with President Donald Trump about being “oppressed and tortured by the Myanmar military government” during a visit to...
ന്യൂയോർക്: നാലുമാസം പ്രായമുള്ള കുഞ്ഞ് നിർത്താതെ കരഞ്ഞതിന് ശ്വാസം മുട്ടിച്ചുകൊന്ന ആയ അറസ്റ്റിൽ. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ 19കാരി കെയർ ടേക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെലവെയറിലെ ലിറ്റിൽ പീപ്ൾ ചൈൽഡ് െഡവലപ്മെൻറ്...
ജയ്ഗോണ്‍: ചര്‍ച്ച് ഓഫ് ഗോഡ് ശാലേം ഫെയ്ത്ത് മിനിസ്ട്രി ഭൂട്ടാന് റീജിയന് 8 മത് വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 18 മുതല്‍ 20 വരെ ജയ്ഗോണ്‍ ആനന്ദഹോട്ടല് ഓഡിറ്റോറിയത്തില്‍ നടക്കും. ചര്‍ച്ച് ഓഫ് ഗോഡ് വേള്‍ഡ്...
Archaeologists believe they might have discovered the location of the town of Emmaus, where Jesus was said to have first appeared before two of his...
അമേരിക്കയിലെ അനാഥ കുരുന്നുകള്‍ക്ക് തണലേകുന്ന ‘സേഫ് ഹാവന്‍സ്’ന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇതുവരെ രക്ഷപ്പെട്ട കുട്ടികളുടെ എണ്ണം 4014 ആയി. നിയമപരമായ വിചാരണയും നൂലാമാലകളും കൂടാതെ കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളില്‍ ഏല്‍പ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം നല്കുന്ന...
തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ കൂടും. മന്ത്രി പി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഏഴു രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. വില...
ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് നടന്ന പ്രസ് മീറ്റിംഗില്‍ യു പി എഫ് പ്രസിഡന്റ് പാസ്റ്റര്‍ ഡിലു ജോണിന്റെ അദ്ധ്യക്ഷതയില്‍ 2019 നവംബര്‍ 9 ന് യുപിഎഫിന്റെ ആഭിമുഖ്യത്തില്‍ യു എ ഇ ലുള്ള കര്തൃദാസന്മാര്ക്കും...