ദുബായ്: വാട്ട്സ്ആപ്പ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പിലൂടെ ചെയ്യാവുന്ന വോയ്സ് കോളുകള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ ആലോചിക്കുന്നതായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. വോയിസ് കോളുകള്‍ വാട്ട്സ്ആപ്പിലൂടെ ചെയ്യുന്നവര്‍ക്ക് സന്തോഷംപകരുന്നതാണ് ഈ വാര്‍ത്ത. മറ്റുള്ള രാജ്യങ്ങളില്‍ വാട്ട്സ്ആപ്പിലൂടെ...
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായു0 അനുഗ്രഹത്തിനായു0 ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 1ന് ആരംഭിച്ചു. ഡിസംബർ 10 വരെ...
ദുബായ്: ദി പെന്തക്കോസ്ത് മിഷന് സഭയുടെ മിഡില്‍ ഈസ്റ്റ് വാര്‍ഷിക കണ്‍വന്‍ഷന്റെ ആദ്യ ദിനമായ നവംബര്‍ 5 ന് രാത്രിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കയായിരുന്ന റ്റി പി എം ശ്രീലങ്കന്‍ സെന്റര്‍ പാസ്റ്റര്‍ ആന്‍ഡ്രൂസ് പാക്യയനാഥന് പ്രസംഗമദ്ധ്യേ...
ന്യൂഡല്‍ഹി: പുതുചരിത്രം രചിക്കാന്‍ പോകുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണി കമന്റേറ്ററാകുന്നു. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ധോണി കമന്റേറ്ററാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ...
ദില്ലി: ഉത്തരേന്ത്യയില്‍ വീണ്ടും ഉള്ളി ക്ഷാമം രൂക്ഷമായി. പലയിടത്തും ഉള്ളി വില കുത്തനെ ഉയര്‍ന്നു. പല ചില്ലറ വില്പന കേന്ദ്രങ്ങളിലും ഉള്ളി വില നൂറു രൂപയിലെത്തിയെന്ന് വ്യാപാരികൾ പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് ഉള്ളി വില...
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന് നല്‍കാനും ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി നല്കാന് മന്ത്രിസഭ തീരുമാനിച്ചു. സൗജന്യം ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍...
According to China Aid, another Three-Self church in China’s Henan province has been demolished by the country’s communist regime. In July, the Caiduzhen True Jesus...
സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ക്ലാസ് സമയത്ത് അധ്യാപകർ മൊബൈൽ ഉപയോഗിക്കുന്നതും േഫസ്ബുക്ക്, വാട്സ്ആപ് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതും വിലക്കി. വിദ്യാർഥികളുടെ മൊബൈൽ...
തൃശ്ശൂര്‍: അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാനായി തൃശ്ശൂര്‍ ജില്ലയില്‍ ഒരുങ്ങുന്ന കൂറ്റന്‍ ആകാശപ്പാത അഭിമാനമാകുന്നു. ശക്തന് തമ്പുരാന് ബസ് സ്റ്റാന്‍ഡിനു സമീപമാണ് ‘ശക്തന് നടപ്പാലം’ ഉയരുന്നത്. 5.30 കോടി രൂപ ചെലവില്‍ വൃത്താകൃതിയിലാണ് കൂറ്റന്‍ ആകാശപ്പാലം...
തിരുവനന്തപുരം: ഓണ്‍ലൈന്‍ വാഹനവില്‍പ്പന സൈറ്റായ ഒ.എല്‍.എക്സിന്റെ പേരില്‍ തട്ടിപ്പുനടത്തുന്ന സംഘം വിവിധയിടങ്ങളില്‍ സജീവമായി തുടരുന്നു. ഉത്തരേന്ത്യന്‍ സംഘമാണ് ഇത്തരത്തില്‍ തട്ടിപ്പില്‍ വ്യാപൃതരായിരിക്കുന്നതെന്നാണ് വിവരം. നിരവധി പേര് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിന് ഇരയായതോടെയാണ് പോലീസ് സജീവമായ...