അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കൂട്ട മനുഷ്യക്കുരുതി. ടെക്സാസിലുള്ള വാൾമാർട്ട് സ്റ്റോറിൽ യുവാവ് നടത്തിയ വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടതായും 26-ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ടെക്സാസ് ഗവർണർ ഗ്രഗ് അബോട്ട് ട്വീറ്റ് ചെയ്തു. എൽ-പാസോ...
The Trump administration said it will allow some 7,000 Syrians living in the U.S. to remain under a temporary program that protects them from deportation....
മുൻ ദേവികുളം സബ്ബ് കളക്ടറും നിവലിലെ സര്‍വേ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്ന കാറിടിച്ച് പ്രമുഖ മാധ്യമ പ്രവര്ത്തകന് കെ. മുഹമ്മദ് ബഷീർ മരിച്ചു. 35 കാരനായ മുഹമ്മദ് ബഷീർ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം...
കുവൈറ്റ് സ്വതന്ത്ര പെന്തക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗങ്ങള്‍ ആഗസ്റ്റ് 10 മുതല്‍ 12 വരെയും, 14 മുതല്‍ 16 വരെയും വൈകുന്നേരം 6.30 മുതല്‍ 9 മണി വരെ പോപ്പിന്‍സ് ഹോള്‍ അബ്ബാസിയയില്‍ നടക്കും....
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഐ പി സി മിഡ് വെസ്റ്റ് റീജിയന് പി വൈ പി എ, ഐ പി സി എബനേസര്‍ ലേക്ലാന്‍ഡ് സഭാ തുടങ്ങിയ വിവിധ സഭകളുടേയും, വ്യക്തിപരമായി നല്കിയ സംഭാവനകള്‍ (ഐ...
A Roman Catholic church that stood in Texas for more than a century mysteriously burned to the ground this week — with insurance adjusters placing...
എം എസ് പാളയ ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ശാലേം പ്രാര്‍ത്ഥനാലയത്തില്‍ വെച്ച് ഐ സി പി എഫ് ബംഗളൂരു നോര്‍ത്ത് ബാംബെലേല ഒരുക്കുന്ന ഏകദിന ക്യാമ്പ് ബ്ലാസ്റ്റ് ആഗസ്റ്റ് 3 ശനിയാഴ്ച നടത്തപ്പെടുന്നു....
A Buddhist temple in Japan has introduced its latest member — a million-dollar robot.The machine, which is modeled after the Buddhist deity of mercy, “Kannon,”...
ചര്‍ച്ച് ഓഫ് ഗോഡ് ഇന്റര്‍നാഷണല്‍ റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്‍ നോര്‍ത്തമേരിക്കയുടെ 2019 ലെ സാഹിത്യ അവാര്‍ഡിനര്‍ഹരായവര്‍ മലയാളം ലേഖനത്തിനു ഏലിയാമ്മ ലൂക്കോസ്, ഇംഗ്ലീഷ് ലേഖനത്തിനു കുഞ്ഞുമോള്‍ മാത്യു, മലയാളം പുസ്തകത്തിനു ഡോ. തോമസ് കെ ഐപ്പ്...
സൈന്യത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ മൊബൈല്‍ ഗെയിം പുറത്തിറക്കി ഇന്ത്യന്‍ വ്യോമസേന. “Indian Air Force: A Cut Above” എന്ന പേരിലാണ് ഇന്ത്യന്‍ വ്യോമസേന മൊബൈല്‍ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും ഇന്ന് മുതല്‍ ഗെയിം ലഭ്യമാണ്....