Indian authorities are concerned that WhatsApp’s payment service might share user data with group companies Facebook & Instagram, compromising the security, privacy and non-commercial information...
സഭാ ചരിത്രത്തില്‍ ഏവരുടെയും കണ്ണ് പതിഞ്ഞിട്ടുള്ള കുടുംബങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കുടുംബമാണ് പത്തനംതിട്ട ജില്ലയില്‍ ശങ്കരപുരി കുടുംബം. കുഴിക്കലക്കടുത്തുള്ള മെഴിവേലിയില്‍ ശങ്കരപുരി തെക്കേടത്ത് ശ്രി. K. J. ജോസഫിന്റെ ഭാര്യ ചിന്നമ്മ എന്ന് വിളിപ്പേരുള്ള...
ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന് കപ്പലായ ഗ്രേസ് വണ്ണിലെ 24 ഇന്ത്യക്കാരില്‍ നാലു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്ന് വിദേശകാര്യവകുപ്പ് സഹമന്ത്രി വി മുരളീധരന് ട്വീറ്റ് ചെയ്തു. ഗ്രേസ് വണ്ണിലെ ഇന്ത്യക്കാരെ കാണാനുള്ള...
Between voting to condemn President Trump’s tweets for racism and voting against impeaching him, it’s been a divisive and busy week in the US House...
പ്രശസ്ത സുവിശേഷ പ്രഭാഷകന്‍ ഇവ: സാജു മാത്യൂ നയിക്കുന്ന ബൈബിള്‍ പഠന ക്ലാസ്സുകള്‍ വചനോത്സവം 2019 ആഗസ്റ്റ് 24,25,26 തിയതികളില്‍ നടക്കും. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ ദിവസവും വൈകിട്ട് 7.45 ന് വിവിധ സഭകളുടെ സഹകരണത്തോടെ...
ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തെരഞ്ഞെടുത്തു. അദ്ദേഹം നാളെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ തോൽപ്പിച്ചാണ് ബോറിസ് ജോണ്സൺ വിജയിച്ചത്. 66 ശതമാനം വോട്ടാണ് ബോറിസിന്...
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-2 ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയർന്നു. 130 കോടി ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളും പേറി ചന്ദ്രയാൻ രണ്ടുമായി ‘ബാഹുബലി’ എന്ന ഓമനപ്പേരുള്ള ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റാണ് ഇന്ത്യൻ സമയം 2:45-ന് ശ്രീഹരിക്കോട്ടയിലെ...
കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ നൈജീരിയയില്‍ നടന്ന ആക്രമണത്തില്‍ 262 ക്രൈസ്തവരുടെ ജീവന് ര ക്ഷിച്ച എണ്‍പത്തിമൂന്നുകാരനായ മുസ്ലീം ഇമാമ അബൂബക്കര്‍ അബ്ദുല്ലാഹിയെ ഈ വര്‍ഷത്തെ ഇന്റര്‍ നാഷണല്‍ റിലീജിയസ് ഫ്രീഡം അവാര്‍ഡ് നല്കി യു എസ്...
ക്രിസ്റ്റ്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് ആഗസ്റ്റ് 10 ന് ശനിയാഴ്ച രാവിലെ 8 മണിമുതല്‍ 2 വരെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി യൂത്ത് ചലഞ്ച് നടക്കും. ഡോ. റോയ് ബി കുരുവിള...