David Lynn, a pastor in Toronto, was arrested earlier this month while preaching the Gospel on a street corner in an LGBTQ-friendly community. Church Wellesley...
ചൊവ്വാഴ്ച ഭക്ഷ്യമന്ത്രി പി. തിലോത്തമനുമായി നടത്തിയ ചർച്ചയിലാണ് റേഷൻ വ്യാപാരി സംഘടന പ്രതിനിധികൾ പദ്ധതിയുമായി സഹകരിക്കാൻ തയാറായത്. 11 രൂപയാണ് വില. സംസ്ഥാനത്തെ 14,350 റേഷൻ കടകളിൽനിന്ന് ഇനി കുപ്പിവെള്ളവും വിതരണംചെയ്യും. സംസ്ഥാനത്ത് വ്യാപകമായി...
ടെന്നസി നോക്സ്വിന് നഗരത്തിലെ മരിയറ്റ് ഹോട്ടലില്‍ ജൂലൈ 18 മുതല്‍ 21 വരെ നടക്കുന്ന 24 മത് ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനറല്‍ ഓവര്‍സിയറായ റവ. ടിം ഹില്‍ ആണ് മുഖ്യ പ്രാസംഗീകന്‍. പാസ്റ്റര്‍മാരായ...
ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ കോളേജ് ഓഫ് തിയോളജി ബിരുദദാന സമ്മേളനം ജൂണ്‍ 20ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് നടക്കും. റവ. ഡോ. സ്റ്റാലിന് കെ തോമസ്, റവ. ബ്രയണ്‍ ഡൊണാക്കി എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും....
ചൈനയിലെ സിചുവാൻ പ്രവശ്യയിൽ താമസിക്കുന്ന കോടീശ്വരനായ വ്യക്തിയാണ് വ്യത്യസ്തമായ മോഷണത്തിന് പിടിയിലായത്. രണ്ട് കോടിയിലധികം തുക മുടക്കിയാണ് ഇയാള്‍ ബിഎംഡബ്യൂ വാങ്ങിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തുള്ള വീടുകളിൽ നിന്നും കോഴികളും താറാവുകളും...
La Sagrada Familia Basilica, which has been under construction in Spain’s northeastern city of Barcelona for the last 137 years, has finally been granted a...
ഇറാനില്‍ 100 വര്‍ഷം പഴക്കമുള്ള പള്ളിയുടെ പൂട്ടുകള്‍ മാറ്റി കുരിശു രൂപം നീക്കം ചെയ്തു അസീറിയക്കാര്‍ക്ക് ഇനി ഇവിടെ ആരാധന നടത്തുവാന്‍ അനുവാദം ഇല്ല. അസീറിയന്‍ ഇന്റര്നാഷണല്ന്യൂസ് ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. 2011 ല്‍...
ലക്ഷദ്വീപിനോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. തീവ്ര ന്യൂനമർദ ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ്...
ഇടുക്കി ജില്ലയിലെ കട്ടപ്പന കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ദൈവദാസന്മാരുടെ കൂട്ടായ്മയായ കട്ടപ്പന പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ യു എ സണ്ണി (പ്രസിഡന്റ്) പാസ്റ്റര്‍ ജോസ് മാമ്മന്‍ (ജനറല്‍ സെക്രട്ടറി) പാസ്റ്റര്‍...