കാല് ലക്ഷത്തോളം പേര് സാക്ഷിയായി മുഖ്യമന്ത്രി പിണറായി വിജയന് ഉദാഘാചനം നിര്‍വഹിച്ചു, കേന്ദ്രമന്ത്രി സുരേഷ്പ്രഭു മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും ചേര്‍ന്ന് 10.04 ന് ആദ്യ യാത്രാ വിമാനത്തിന് കൊടിവീശി. 185 യാത്രക്കാരുമായി 10.13 ന്...
59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയ്ക്കു കിരീടം. അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവം കാസർകോട് ജില്ലയിലാണ് നടത്തുക. പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ് നേടിയ തൃശൂർ...
കൂട്ടുകാരോടൊപ്പം സൗദിയിൽ നിന്ന് വിനോദ സഞ്ചാരത്തിന് പോയ കോട്ടയം സ്വദേശി ബഹ്റൈനിൽ കടലിൽ മുങ്ങിമരിച്ചു. ദമ്മാമിൽ നിന്ന് ബഹ്റൈനിലേക്ക് പോയ കോട്ടയം സ്വദേശി ഇറാം ഗ്രൂപ്പ് സംരഭമായ ജാസ് അറേബ്യയുടെ ഡയറക്ടറാണ് മിഷാൽ തോമസ്...
ഷാര്‍ജയില്‍ പെന്തക്കോസ്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭം കുറിച്ചതിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് 2019 ജനുവരി 3 വ്യാഴാഴ്ച 6.30 മുതല്‍ 10 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് പെതുസമ്മേളനം നടത്തുന്നു 50 വര്‍ഷങ്ങളായി ദൈവവേലയ്ക്കായി പ്രവര്‍ത്തിച്ച...
A pioneer of the modern worship era, Darlene Zschech says worship music has changed considerably compared to what it was just 10 years ago. “In...
1. Make Peace With Your Past – so it does not spoil your present. Your past does not define your future, your actions and beliefs...
ക്രിസ്തുമസ്സ് – പുതുവത്സര വേളകളില്‍ ശ്രോതാക്കള്‍ക്കായി ‘ MY RAFA MY WISHES ‘ ക്യാമ്പെയ്നുമായി മലയാളി ക്രൈസ്തവരുടെ പ്രിയപ്പെട്ട റാഫാ റേഡിയോ.. ശ്രോതാക്കള്‍ക്ക് അവരവരുടെ ശബ്ദത്തില്‍ റാഫാ റേഡിയോയില്‍ കൂടി തങ്ങളുടെ ആശംസകള്‍ അറിയിക്കാം....
2019 ഏപ്രിൽ മുതൽ വാഹനങ്ങൾക്കു അതിസുരക്ഷാ നമ്പർ പ്ളേറ്റുകൾ നിർബന്ധം.നമ്പർ പ്ളേറ്റുകളിലെ ‘മോഡിഫിക്കേഷൻ’ കൂച്ചു വിലങ്ങുമായി മോട്ടോർ വാഹന വകുപ്പ്. . ഇനി മുതൽ രജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത്...
മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള 60 ല്‍ പരം പെന്തക്കോസ്തു സഭകളുടെ ഐക്യ വേദിയായ എംയുപിഎഫ് 16 മത് വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 15 മുതല്‍ 17 വരെ മങ്കുഴിപടി തോപ്പില്‍ ഗ്രൗണ്ടില്‍ നടക്കും. യുപിഎഫ് പ്രസിഡന്റ്...
സ്കൂള്‍ ഓഫ് തിയോളജിയുടെ ഡീനും, അമേരിക്കയിലെ ഓറല്‍ റോബര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറുമായിരുന്ന ഡോ. തോംസണ്‍ കെ മാത്യുവിന്റെ 1600 റഫറന്‍സ് പുസ്തകങ്ങളുള്ള ലൈബ്രറി കുമ്പനാട് ഇന്‍ഡ്യാ ബൈബിള്‍ കോളേജിനു സമ്മാനിച്ചു. പുസ്തകങ്ങളുടെ സമര്‍പ്പണവും ഉദ്ഘാടനവും ഐബിസി...