തിരുവനന്തപുരം: ഓണത്തിന് മുമ്പ് സംസ്ഥാനത്ത് ആയിരം കെ-സ്റ്റോറുകള്‍ തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജി.ആര് അനില്‍. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആശ്രയിക്കുന്ന ദൈനംദിന...
ഐപിസി ബാംഗ്ലൂർ സെൻ്റർ വണ്ണിന്റെ 8-ാം മത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 26 മുതൽ 29 വരെ ബാഗ്ലൂർ അഗര ഹോരോമാവ് ഐപിസി കർണാടക ഹെഡ് ക്വാർട്ടിൽ 1നടക്കും. പാ. കെ.എസ് ജോസഫ്, പാ. വർഗീസ്...
പി ഐ എബ്രഹാം യാക്കോബായ സഭയിൽ വൈദികനായിരിക്കെ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ച് കാനം അച്ചൻ എന്ന പേരിൽ സമൂഹത്തിൽ അറിയപ്പെടുന്നു. അനുഗ്രഹീതനായ പ്രസംഗകൻ, പ്രഗത്ഭനായ എഴുത്തുകാരൻ എന്നീ നിലകളിൽ അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ...
ബ്രസൽസ്: പുതിയ യൂറോപ്യന്‍ യൂണിയന് ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരും.ഇതനുസരിച്ച്, എല്ലാ ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിലിറ്റര്‍ ആയി പരിമിതപ്പെടുത്തും. കൂടാതെ അവ സെക്യൂരിറ്റി പരിശോധനക്ക്...
മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്ത രണ്ടുപേരെ ബറേലി കോടതി വെറുതെവിട്ടു. അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചു ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു കോടതി രണ്ട് പുരുഷന്മാർക്കെതിരെ മതപരിവർത്തനം നടത്തിയെന്ന വ്യാജേന കേസ് കെട്ടിച്ചമച്ചതിന് ലോക്കൽ...
വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പോലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് (No...
ന്യൂഡൽഹി: ‘ഏകീകൃത പെൻഷൻ പദ്ധതി’ (യു.പി.എസ്) എന്ന പേരിൽ കേന്ദ്രജീവനക്കാർക്കുള്ള പുതിയ പെൻഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനും...
ആളുകളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ഇന്‍സ്റ്റഗ്രാം. ഇൻസ്റ്റാഗ്രാം ഇപ്പോൾ തങ്ങളുടെ അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഇന്‍സ്റ്റഗ്രാമില്‍ യൂസര്‍...
പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. എഐ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ വാട്ട്സ്ആപ്പ് പുതിയ വോയ്സ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതിലൂടെ വാട്ട്സ്ആപ്പിൽ ലഭിക്കുന്ന വോയ്സ് സന്ദേശങ്ങൾ ടെക്സ്റ്റാക്കി...
പുനലൂര്‍: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ തിയോളജിക്കല്‍ ഫൗണ്ടേഷന് പ്രസിദ്ധീകരിക്കുന്ന പെന്തക്കോസ്ത് ഉപദേശങ്ങള്‍ സമഗ്ര സമാഹാരം 2025 ജനുവരി യില്‍ പറന്തലില്‍ നടക്കുന്ന ജനറല്‍ കണ്‍വന്‍ഷനില്‍ പ്രകാശനം ചെയ്യും. ഇരുപത്തിരണ്ട് എഴുത്തുകാര്‍ ചേര്‍ന്നെഴുതിയ...