കാറുകളില്‍ ഇനി മുതല്‍ കുട്ടികളെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യാന്‍ പാടില്ല. വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മകള്‍ മരിച്ച പശ്ചാത്തലം കണക്കിലെടുത്താണ് കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടി എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. നിലവില്‍ കാറുകളിലെ സീറ്റ്...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിന് സമീപം ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപം കൊള്ളും. ആ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്....
httpss://youtu.be/TilOYEuLJOw?t=259
ഓര്‍ലന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 21 ദിന ഉപവാസ പ്രാര്‍ത്ഥന ഒക്ടോബര്‍ 8 മുതല്‍ 28 ഞായര്‍ വരെ വൈകിട്ട് 7 ന് ഐ പി സി സഭാ ഹാളില്‍ നടത്തപ്പെടുന്നു. ആത്മീയ പ്രഭാഷകരായ തോമസ്...
ആസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ കാന്‍ബറ പെന്തക്കോസ്ത് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 4 മുതല്‍ 6 വരെ വിബിഎസ് കാള്‍വെല്‍ ഹൈസ്ക്കൂളില്‍ വെച്ച് നടക്കും. ഗെയിംസ്, ബൈബിള്‍ കഥകള്‍, ഗാന പരിശീലനം, ആര്‍ട്ട് ക്രാഫ്റ്റ് എന്നിവ ഉണ്ടായിരിക്കും....
ഓപ്പോയുടെ സബ്സിഡിയറി ബ്രാന്‍ഡ് ആയി റിയല്‍മീ 2 പ്രോയും റിയല്‍മീ സീ 1 ഉം വിപണിയില്‍ ഇറങ്ങി. ഓണ്‍ലൈന്‍ വില്പന ലക്ഷ്യമിട്ടാണ് ഇരുഫോണുകളും കമ്പനി പുറത്തു വിട്ടിരിക്കുന്നത്. ഡ്യൂ ഡ്രോപ് 6.3 ഇഞ്ച് ഫുള്‍ സ്ക്രീന്‍...
ശാന്തി നഗര്‍ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 12,13,14 തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ ബാംഗ്ലൂര്‍ ഓസ്റ്റിന്‍ ടൗണിലുള്ള നന്ദന് ഫുട്ബോള്‍ ഗ്രൗണ്ടില്‍ വെച്ച് സുവിശേഷ മഹായോഗവും...
വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ ഇന്നു പുലര്‍ച്ചെ അന്തരിച്ചു. അപകടനില തരണം ചെയ്ത് വരുന്നതിനിടെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കയും...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ എ ടി എമ്മില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറച്ചു. ഒക്ടോബര്‍ 31 ന് നിലവില്‍ വരും. മാസ്ട്രോ, ക്ലാസിക് എ ടി എം...
രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നും രാജ്യത്തെ സംസ്ക്കാരത്തിനനുയോജ്യമായ വസ്ത്രധാരണം വേണമെന്നും നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. ഈ നിയമം പാലിക്കാതിരുന്നാല്‍ മൂന്നുവര്‍ഷം വരെ തടവും നാടുകടത്തലുമുള്പ്പെടെയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. ദുബായിലെ ഷോപ്പിങ്ങ് മാളില്‍ മാന്യതയില്ലാത്ത...