വാട്സാപ്പ് പെയ്മെന്റ് സംവിധാനം രാജ്യത്തെ 20 മില്യൺ പേർക്ക് ഇനി ഉപയോഗിക്കാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നിലവിൽവന്നത്. സന്ദേശമയക്കുന്നതുപോലെ എളുപ്പത്തിൽ പണംകൈമാറാനുള്ള സംവിധാനവും നിലവിൽവന്നു. നാഷണൽ പേയ്മെന്റ്...
ചെക്ക് തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ട് റിസർവ് ബാങ്ക് അവതരിപ്പിച്ച ‘പോസിറ്റീവ് പേ സിസ്റ്റം’ ജനുവരി ഒന്നിന് നിലവിൽ വരും. 50,000 രൂപയിലധികം തുക വരുന്ന ചെക്കുകൾക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുക. ഉയർന്ന തുകയുടെ...
ബെംഗളൂരു:രണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്നും അമിതമായി ജോലിചെയ്യിക്കുന്നുവെന്നും ആരോപിച്ച്, ഐഫോണുകൾ നിർമിക്കുന്ന കോലാറിലെ വിസ്ട്രോൺ കമ്പനി തൊഴിലാളികൾ അടിച്ചുതകർത്തു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് 1000-ത്തോളം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കമ്പനിക്കുമുമ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു....
പേയ്മെന്റും ബാങ്കിങ് സേവനങ്ങളും എല്ലാവര്ക്കും ഒരുപോലെ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ആപ്പ് കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ അത്യാധുനിക മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ ആപ്പ് ഏതു ബാങ്കിലെയും ഉപഭോക്താക്കള്‍ക്ക് പേയ്മെന്റും ബാങ്കിങ് സേവനങ്ങളും നടത്താവുന്ന ആപ്പായി...
നെറ്റ്ഫ്ലിക്സിലെയും ആമസോണിലെയും ഷോകളിൽ നിന്നുള്ള ദൃശ്യം,ഒരു മാസത്തെ സൗജന്യ ഓൺലൈൻ സ്ട്രീമിംഗ് ഓഫറുമായി ആമസോൺ പ്രൈം വിഡിയോ. നേരത്തെ ഇന്ത്യയിൽ നെറ്റ്ഫ്ളിക്സ് രണ്ട് ദിവസത്തേക്ക് സേവനങ്ങൾ സൗജന്യമായി നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 30 ദിവസത്തേക്ക് സൗജന്യ...
Trinitoz *inner HURRY ! Limited seats only Admission open BSC nursing at Chittoor Apollo Medical college *outer Hurry up and grab your seats! Admissions open...
എൽപിജി സിലിണ്ടറിന്റെ പേയ്മെന്റ് ആമസോണിലൂടെ നടത്തിയാൽ കാഷ്ബാക്ക് ഓഫർ. സിലിണ്ടർ ബുക്ക് ചെയ്ത് പണമടയ്ക്കുമ്പോൾ ആമസോൺ 50 രൂപ അധിക ക്യാഷ്ബാക്ക് ഓഫറാണ് വാഗ്ദാനം ചെയ്യുന്നത്. വിപണന കമ്പനികളായ ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ്, ഇൻഡെയ്ൻ...
ഇനിമുതൽ ഒരു വ്യക്തിയിൽ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും. ആദായ വകുപ്പ് നിയമപ്രകാരമാണിത്. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി ഇത് സംബന്ധിച്ച് അറിയിച്ച് നൽകിയിട്ടുണ്ട്. രണ്ട് ലക്ഷമോ അതിലധികമോ തുക...
സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾക്ക് നവംബർ 22 ഞായറാഴ്ച തടസം നേരിടുമെന്ന് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചത്. എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. മികച്ച...
റോയൽ എൻഫീൽഡ് മീറ്റിയോർ ക്രൂസർ ബൈക്ക് വിപണിയിലെത്തിയത് കഴിഞ്ഞ ദിവസമാണ്. 350 സി.സി എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. ബൈക്ക് പുറത്തിറങ്ങുന്നതിനുമുമ്പ് പ്രചരിച്ചിരുന്നത് 1.50-1.60 ലക്ഷം മുതൽ മീറ്റിയോറിന് വില ആരംഭിക്കുമെന്നായിരുന്നു. എന്നാൽ അടിസ്ഥാന മോഡലായ...