ഹോട്ടല്‍ഭക്ഷണത്തില്‍ ചിക്കന്‍ ഫ്രൈക്ക് മലയാളികള്‍ നല്കുന്ന സ്ഥാനം ചെറുതല്ല. എന്നാല്‍ അതിനൊപ്പം കിട്ടുന്ന ഗ്രേവി കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. ചിക്കനുമുമ്പ് ഗ്രേവി അകത്താക്കുന്നവരും കുറവല്ല. ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്താല്‍ ചട്ടിയിലടിയുന്ന കുറച്ച് ഗ്രേവി...
ഹൃദ്രോഗത്തെ പടിക്ക് പുറത്ത് നിര്‍ത്തണമെങ്കില്‍ അല്‍പ്പം മനസ്സുവച്ചാല്‍ മതി. അതിന് ഇനിപ്പറയുന്ന 3 ഭക്ഷണങ്ങള്‍ കൃത്യമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. മുട്ട, പാലക്ക് ചീര, ബെറിപ്പഴങ്ങള്‍ എന്നിവയാണ് അവ. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ്...
കാലറി കുറഞ്ഞ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിച്ചാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് പുരുഷന്മാര്ക്കോ, സ്ത്രീകള്‍ക്കോ ? അമിതഭാരമുള്ള 2000-ഓളം പേരില്‍ എട്ടാഴ്ച നടത്തിയ പഠനത്തിലെ കണ്ടെത്തലിലാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്തരീതിയിലുള്ള ഭക്ഷണക്രമം...
അമിതമായി സൂര്യപ്രകാശം നേരിടുമ്പോള്‍ പല തരത്തിലുളള രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം, സൂര്യാഘാതം, ഉഷ്ണാഘാതം തുടങ്ങി വിവിധ തരത്തിലുളള രോഗാവസ്ഥകളാണ് ഇതില്‍ പ്രധാനം. ശരീര തളര്‍ച്ച, ക്ഷീണം, തലവേദന, മയക്കം തുടങ്ങിയ ലക്ഷണങ്ങളും തൊലിപ്പുറമേ...
വേനല്‍ കാലത്ത് മുഖകാന്തി നഷ്ടപ്പെടുന്നുവെന്ന പരാതിയുള്ളവരാണ് ഭൂരിഭാഗം പേരും. സ്ത്രീകളെ പോലെ പുരുഷന്മാരും ഈ പരാതി ഉന്നയിക്കാറുണ്ട്. ജോലിയുടെ ഭാഗമായി വെയിലുള്ള സമയത്ത് പുറത്ത് സമയം ചെലവഴിക്കുന്നവരെയാണ് ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നത്. സൂര്യപ്രകാശം...
ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമെടുക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പ്രായാധിക്യവുമായി ബന്ധപ്പെട്ട രോഗങ്ങളെ ശമിപ്പിക്കുമെന്നും കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം. ഉപവാസം, കരളിലെയും സ്കെലിറ്റൽ മസിലുകളിലെയും ജൈവഘടികാരത്തെ ക്രമപ്പെടുത്തുകയും ഉപാപചയ പ്രവർത്തനങ്ങളെ വർധിപ്പിക്കുകയും...
ആഹാരം കഴിച്ചശേഷം എന്താണ് വേണ്ടത്, വേണ്ടാത്തത് എന്ന് പലർക്കും അറിയില്ല. നന്നായി ഭക്ഷണം കഴിക്കുക പോലെ പ്രധാനമാണ് അത് നന്നായി ശരീരത്തിലെത്തുക എന്നതും. കഴിക്കുന്ന ആഹാരം ഊർജ്ജമായി മാറിയാലേ അവയങ്ങളെല്ലാം ശരിയായി പ്രവർത്തിക്കൂ. അതുകൊണ്ട്...
നെഞ്ചെരിച്ചിലിന് കാക്ക മുട്ട പച്ചക്ക് കുടിക്കുന്നത് അസിഡിറ്റി കുറക്കും എന്ന് കേട്ടിട്ടുണ്ട് ., വള്ളി പയര്‍ ചെറുതായി അരിഞ്ഞു ശുദ്ധമായ മഞ്ഞള്‍പൊടിയും ഇന്തുപ്പും അല്പം ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ത്തു പകുതി വേവില്‍ വഴറ്റി കഴിക്കുക...