In order to make it nourishing, one has to sleep at least 6-7 hours. This habit enhances mental and physical health, repairs heart and blood...
Pimples, also referred to as acne are generally a hormonal problem that comes with puberty. They mostly occur on the face, neck, chest, and back...
ഭാരം കുറയ്ക്കാന്‍ ചില ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ നോക്കാം. മുട്ട – പ്രോട്ടീന്‍ കലവറയാണ് മുട്ട; പ്രാതലിനു പറ്റിയ വിഭവവും. വയറു നിറഞ്ഞ ഫീല്‍ നല്കാന് മുട്ടയ്ക്കു സാധിക്കും. മുട്ട പുഴുങ്ങിയോ ഓംലറ്റ് ആക്കിയോ കഴിക്കാം....
ജിദ്ദ: സൗദിയില്‍ പ്രവാസികള്‍ക്ക് ജനുവരി മുതല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പോകാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് കാര്‍ഡ് നിബന്ധമില്ല. ഇതിനു പകരം ചികിത്സ തേടാന്‍ സൗദികള്‍ തിരിച്ചറിയല്‍ കാര്‍ഡും വിദേശികള്‍ ഇഖാമയും സമര്‍പ്പിച്ചാല്‍ മതി. ഇതു സംബന്ധിച്ചു...
ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതിയാണ് ആയുര്‍വേദം; ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ഉചിതമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമായി അറിയപ്പെടുന്നു. വേദങ്ങളിലും ആയുര്‍വേദത്തെ കുറിച്ച് ശക്തമായി പരാമര്‍ശിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയുര്‍വേദം ഭൗതിക ശരീരത്തെയോ അല്ലെങ്കില്‍ മനസ്സിനെയോ മാത്രം സംബന്ധിക്കുന്ന...
ചൈന: ഒരു ദിവസം ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചുതീര്ക്കുന്നയാളുടെ ശ്വാസകോശത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡോക്ടര്‍മാര്‍. 30 വര്‍ഷക്കാലം പുകവലി തുടര്‍ന്നയാളുടെ ശ്വാസകോശം പുറത്തെടുത്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്...
കൊളസ്ട്രോളിന് വെറുതെ മരുന്നു കഴിച്ചതുകൊണ്ട് കാര്യമില്ല. ഭക്ഷണശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്താവുന്നതേയുള്ളൂ. 1. സോയാബീൻ, മത്തി, അയല എന്നിവ ധാരാളം കഴിക്കുക 2. കറിവേപ്പില, മല്ലിയില, വെളുത്തുള്ളി എന്നിവ നിത്യേന...
ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണം നല്കുന്ന ഒന്നാണ് കുക്കുമ്പര്‍. എന്നാല്‍ കുക്കുമ്പറിനൊപ്പം അല്പം കുരുമുളക് പൊടി ചേരുമ്പോള്‍ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കും എന്ന് നോക്കാം. പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുക്കുമ്പര്‍ എന്ന കാര്യത്തില്‍...
നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒന്നാണ് ചെറുനാരങ്ങ ശരീരത്തിനും ചർമ്മത്തിനും വളരെ നല്ലതാണ് ചെറുനാരങ്ങ. ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് ചർമത്തിന് ബ്ലീച്ചിംഗ് എഫക്ട് നൽകുന്നു കൂടാതെ ചെറുനാരങ്ങ ശരീരത്തിൻറെ ക്ഷീണം മാറ്റുന്നു. ചെറുനാരങ്ങാനീരും വെള്ളവും...
While there are always studies being released that contradict existing nutritional advice, one piece of wisdom remains constant: Having a meal after waking up might...