India – On Thursday, May 28, Pastor Dinesh Kumar was brutally beaten by radical Hindu nationalists in the Mau district of Uttar Pradesh, India. Pastor Kumar...
തമിഴ്നാട്: കോവിഡ് അൺലോക്കിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ മുൻകരുതലോടെ തമിഴ്നാട്.മുടി വെട്ടാൻ വരുന്നയാൾക്ക് ആധാർകാർഡ് നിർബന്ധമാക്കിയ സർക്കാർ നിർദ്ദേശം പുറത്തിറങ്ങി.സലൂൺ, സ്പാ ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ എത്തുന്നവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍,...
തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്സ് ചാനൽ...
India – The COVID-19 pandemic and lockdown has affected the income of the people across India, including Christians. They, according to Eternity News, went to collect...
തിരുവനന്തപുരം: കോവിഡ് മഹാമാരി മാറ്റിമറിച്ച ആധുനിക ലോകക്രമത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസരംഗം ഈ ലേർണിംഗ് എന്ന പുതിയ ചുവടുവയ്പ്പിന് സജ്ജമായിക്കഴിഞ്ഞു. ക്ളാസ് മുറികളിൽ നിന്നും സൈബർലോകത്തേക്ക് പറിച്ചുനടപ്പെടുന്ന വിദ്യാഭ്യാസരീതിയിൽ സൈബർ രംഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം നമ്മുടെ...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതു തലത്തിൽ അടുത്ത അധ്യയന വർഷത്തിന് ആരംഭം. ഇന്ന് മുതൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികളുടെ കണക്കെടുത്ത് അത്തരത്തിലുള്ളവർക്കും പഠനം ഉറപ്പാക്കും. വിക്ഴേസ് ചാനൽ...
India – A movie set with a prop church was vandalized by the Hindu nationalist group Antharashtra Hindu Parishad (AHP) in Kerala, India. The nationalists clammed...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തും. ലോക്ക്ഡൗണിനിടയിലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ...
India– According to Morning Star News, 16 Christian families in India’s Jharkhand state faced death threats from mobs of Sarna extremists every night for nearly three...
തിരുവനന്തപുരം: മധ്യ-പശ്ചിമ അറബിക്കടലില്‍ യെമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചു കൊണ്ട് ശക്തമായ ന്യൂനമര്‍ദം (Depression) ആയി മാറിയിരിക്കുന്നെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ശക്തി പ്രാപിച്ച് അടുത്ത 12...