തിരുവനന്തപുരം: മധ്യ-പശ്ചിമ അറബിക്കടലില്‍ യെമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചു കൊണ്ട് ശക്തമായ ന്യൂനമര്‍ദം (Depression) ആയി മാറിയിരിക്കുന്നെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ശക്തി പ്രാപിച്ച് അടുത്ത 12...
തിരുവനന്തപുരം: ഇന്റര്‍നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടേതെന്നും ഇതിന്റെ ഭാഗമായാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കാനായി കെ ഫോണ്‍ പദ്ധതി ആവിഷ്കരിച്ചതെന്നും മുഖ്യമന്ത്രി പിണറായി...
കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും പ്രഭാഷകനും പാർലമെേൻററിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാർ എം.പി. അന്തരിച്ചു. കോഴിക്കോട് സ്വകാര്യആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. നിലവിൽ കേരളത്തിൽ നിന്നുള്ള...
ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും. കൂടുതൽ ഇളവുകളോടെ ആയിരിക്കും അഞ്ചാം ഘട്ട ലോക്ക് ഡൗൺ നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിലൂടെ ആയിരിക്കും അഞ്ചാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപനം നടത്തുക....
തിരുവനന്തപുരം; കോവിഡ് പ്രതിരോധം, സംസ്ഥാനത്ത് ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആരാധനാലയമാകുമ്ബോള് വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരമാകും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നിരുന്നു....
Communist nations in South East Asian countries are persecuting Christians because they consider Christianity a threat to their countries. Laos, for instance, has made anyone who...
തിരുവനന്തപുരം: വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തും. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി. നിരീക്ഷണം ലംഘിക്കുന്നവരെ സര്‍ക്കാര്‍ കരുതല്‍ കേന്ദ്രത്തിലാക്കും. വാഹന പരിശോധന...
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(IMA). സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും. തീവ്ര ബാധിത മേഖലകളില്‍ നിന്ന് വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഐ.എം.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രോഗവുമായി ബന്ധപ്പെട്ട പഠനങ്ങള്‍...
Ukraine’s human rights ombudswoman has appealed to authorities to find a solution for scores of infants born to surrogate mothers for foreign parents who are stranded...
India– In October 2019, Pastor Bryan Nerren, an American pastor from Tennessee, was detained for allegedly failing to declare money for Christian mission work when he...