India – According to Morning Star News, radical Hindu nationalists and the media in western India are wrongly blaming Christians for the lynching of three Hindus....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ചകളില്‍ പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാലനത്തില് ഞായറാഴ്ചകളില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യ സാധനങ്ങള്‍ ഒഴികേയുള്ള...
Lorna Breen was the medical director of the emergency department at New York-Presbyterian Allen Hospital. She died by suicide on April 26. Her father, Dr. Philip...
Ravi Zacharias has received a grim prognosis on the progression of his cancer. Zacharias’ daughter and CEO of Ravi Zacharias International Ministries (RZIM) Sarah Davis shared...
ആന്ധ്രാപ്രദേശിലെ എല്‍.ജി പോളിമേഴ്സ് ഇന്ഡസ്ട്രീസില് വിഷവാതക ചോര്‍ച്ച. ഒരു കുട്ടിയുള്‍പ്പെടെ 3 പേര് വിഷവാതകം ശ്വസിച്ച് മരിച്ചു. വിശാഖപട്ടണം വെങ്കടപുരത്താണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. നിരവധി പേരെ ആശുപത്രിയിലേക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15ന് മുമ്പ് പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. പരീക്ഷ മെയ്...
പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍ നടപടി. പെട്രോൾ ലീറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി....
At Champion Church in Yuma, Arizona, congregants and leaders donned a variety of face masks as they celebrated being back together inside their sanctuary for the...
കൊച്ചി: വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേന കപ്പലുകൾ പുറപ്പെട്ടു. വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമാണ് കപ്പലുകൾ പുറപ്പെട്ടത്. ഐഎൻഎസ് ശ്രാദുൽ ദുബായിലേക്കു തിരിച്ചു. ജലാശ്വ, മഗർ...
India– A pastor in India’s Madhya Pradesh state was brutally attacked by a gang of tribal animists on April 3. Unfortunately, this attack came less than...