തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് ഇളവ് അനുവദിക്കാനാകണമെന്ന ഉപാധിയോടെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മെയ് 15 വരെ അടച്ചിടല്‍ തുടരണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വിലക്കുകള്‍ പിന്‍വലിക്കുന്നത് ശ്രദ്ധാപൂര്‍വമാകണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച...
The Danish Bible Society has omitted dozens of references to Israel from translations of the Hebrew Bible and the New Testament. Defending the deletions, the...
ലോക്ഡൗണ്‍ ഇളവു സംബന്ധിച്ചു ഇറക്കിയ ഉത്തരവിലെ പല വ്യവസ്ഥകളും പിന്നീടു പിന്‍വലിച്ച സാഹചര്യത്തില്‍ അന്നത്തെ ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. പഴയ ഉത്തരവിലെ വ്യവസ്ഥകള്‍ നിലനിര്‍ത്തി ഏതാനും ഇളവുകള്‍ പിന്‍വലിക്കുകയാണു ചെയ്തിരിക്കുന്നത്....
ന്യൂഡൽഹി: രാജ്യത്ത് ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ല കുറ്റമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഇന്ന് തന്നെ ഓർഡിനൻസ് ഇറക്കുമെന്നും ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഏഴ് വർഷം...
Pastor and theologian John Piper has released a new book looking at how God is at work through the coronavirus pandemic. In his publication entitled Coronavirus...
തിരുവനന്തപുരം: നിര്‍വചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് പിഴ നിശ്ചയിച്ച് കേരള െപാലീസ് ആക്ട് ചട്ടം. കഴിഞ്ഞദിവസം പുറത്തിറക്കിയ ഭേദഗതികളിലൂടെയാണ് കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ച് 500 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുക. സ്റ്റേഷന് ഹൗസ് ഓഫിസര്‍...
കോട്ടയം: കൊവിഡ് രോഗനിയന്ത്രണ നടപടികളുടെ ഭാഗമായി ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ലോക്ക് ഡൗണില്‍ അനുവദിക്കേണ്ട ഇളവുകള്‍ സംബന്ധിച്ച് മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഏപ്രില്‍ 21 മുതലാണ്...
വിദേശ രാജ്യങ്ങളില്‍നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തയാറെടുപ്പുകള്‍ക്ക്...
തിരുവനന്തപുരം : കോവിഡ് ഭീഷണിയുടെ തോതനുസരിച്ച് രാജ്യത്തെ ജില്ലകളെ തരം തിരിച്ചപ്പോള്‍ കേരളത്തിലെ ഏഴ് ജില്ലകളാണ് റെഡ് സോണില്‍ എത്തിയത് . കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നീ ജില്ലകളാണ് റെഡ്...
തിരുവനന്തപുരം∙ രാജ്യത്ത് ലോക്ഡൗൺ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തിൽ കേരള പിഎസ്സി മേയ് മുപ്പതുവരെയുള്ള പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 16 മുതൽ മേയ് 30 വരെയുള്ള കാലയളവിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആർ./ ഓൺലൈൻ/ ഡിക്ടേഷൻ/...