ടിക്ടോക് വീഡിയോയിലൂടെ മലയാളിയുടെ മനം കവര്‍ന്ന ഒമ്പത് കാരി ആരുണി എസ് കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിന് ബാധിച്ച ഗുരുതര രോഗത്തെ തുടര്‍ന്നാണ് മരണം. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്...
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-2 ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയർന്നു. 130 കോടി ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളും പേറി ചന്ദ്രയാൻ രണ്ടുമായി ‘ബാഹുബലി’ എന്ന ഓമനപ്പേരുള്ള ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റാണ് ഇന്ത്യൻ സമയം 2:45-ന് ശ്രീഹരിക്കോട്ടയിലെ...
കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ നൈജീരിയയില്‍ നടന്ന ആക്രമണത്തില്‍ 262 ക്രൈസ്തവരുടെ ജീവന് ര ക്ഷിച്ച എണ്‍പത്തിമൂന്നുകാരനായ മുസ്ലീം ഇമാമ അബൂബക്കര്‍ അബ്ദുല്ലാഹിയെ ഈ വര്‍ഷത്തെ ഇന്റര്‍ നാഷണല്‍ റിലീജിയസ് ഫ്രീഡം അവാര്‍ഡ് നല്കി യു എസ്...
ക്രിസ്റ്റ്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് ആഗസ്റ്റ് 10 ന് ശനിയാഴ്ച രാവിലെ 8 മണിമുതല്‍ 2 വരെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി യൂത്ത് ചലഞ്ച് നടക്കും. ഡോ. റോയ് ബി കുരുവിള...
A Filipino actress whose mother was killed in cold blood has forgiven the man who committed the heinous crime. Cherry Pie Picache opened up about...
ന്യുയോർക്ക്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും, മാധ്യമ പ്രവര്‍ത്തകരുടേയും ഏകോപന സമിതിയായ ഐ.പി.സി. ഗ്ലോബല്‍ മീഡിയ അസോസിയേഷൻ വടക്കേ അമേരിക്കൻ റീജിയണിന്റെ രണ്ടാമത് സമ്മേളനം ഒർലാന്റോയിൽ വെച്ച് നടക്കും. 17– മത് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിനോടനുബദ്ധിച്ച് ജൂലൈ 26 ന് വെള്ളിയാഴ്ച 1 ന്ഡബിൾ...
സമൂഹ മാധ്യമങ്ങളായ ടിക്ടോക്, ഹലോ എന്നിവക്ക് കേന്ദ്ര സർക്കാറിെൻറ നോട്ടീസ്. നോട്ടീസിനൊപ്പമുള്ള 24 ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ നിരോധിക്കുമെന്നാണ് സർക്കാറിെൻറ ഭീഷണി. ടിക്ടോക്കും ഹലോയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി സംഘ്പരിവാർ സംഘടനയായ സ്വദേശി...
Gospel singer Kirk Franklin was confronted by a street preacher in Jacksonville, Florida, on July 15 who accused the artist of failing to serve the...
കുവൈറ്റ് സിറ്റി എന്‍ ഇ സി കെ പെര്മിസസില് വെച്ച് ആഗസ്റ്റ് 12, 13 തിയതികളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 4.30 വരെ ഐ സി പി എഫ് കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കിഡ്സ്...