രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി. 99 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ വച്ചാണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരം 3.30ഓടെ മരണം സഭവിച്ചു എന്ന് അദ്ദേഹത്തിൻ്റെ മകൾ നളിനി...
കോഴിക്കോട്: ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന കടുത്ത വിവേചനങ്ങള്‍ അവസാനിപ്പിക്കുവാന്‍ ന്യൂനപക്ഷ വകുപ്പ് ഒന്നെങ്കില്‍ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അല്ലെങ്കില്‍ വകുപ്പിലേക്ക് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയെ നിയമിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ചു സമ്മര്‍ദ്ധം ചെലുത്തണമെന്ന് ആവശ്യപ്പെട്ട്...
കൊച്ചി:കോവിഡിനെ ചെറുക്കാൻ രണ്ടു മാസ്ക് ഒന്നിച്ചിടുന്നത് ഫലപ്രദമാണെന്ന വിദഗ്ധരുടെ നിർദേശത്തെത്തുടർന്ന് സംസ്ഥാനത്ത് സർജിക്കൽ മാസ്കിന് ആവശ്യക്കാരേറുന്നു. ഒരു സർജിക്കൽ മാസ്കും അതിനുമുകളിലായി തുണിമാസ്കും ധരിക്കുന്നതിലൂടെ 85 ശതമാനത്തോളം വൈറസിനെ ചെറുക്കാൻ കഴിയുമെന്നാണ് സെന്റർ ഫോർ ഡിസീസ്...
തിരുവല്ല : എക്സൽ വിബിഎസ് zoom മാധ്യമത്തിലൂടെ കുട്ടികൾക്കായി മെഗാ ത്രിദിന കോൺഫറൻസ് സംഘടിപ്പിക്കുന്നു. മെയ് 6 വ്യാഴം മുതൽ 8 ശനി വരെ രാവിലെ 10 മുതൽ 12 വരെ എക്സൽ കിഡ്സ് കോൺഫ്രൻസ്...
MUMBAI: Jesuit priest and tribal rights activist Stan Swamy, arrested in the Elgar Parishad-Maoist links case, has approached the Bombay High Court for bail on health...
LDF – 99 UDF – 41 NDA – 0 OTH – 0 1. കാസറഗോഡ് 1. മഞ്ചേശ്വരം – UDF 2. കാസറഗോഡ് – UDF 3. ഉദുമ –...
കഴിഞ്ഞ ചില വർഷങ്ങളായി നാഗപൂർ കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം ചെയ്തുകൊണ്ടിരുന്ന യുവ സുവിശേഷകൻ പാസ്റ്റർ പോൾഗ്രസ് വിൻ (30), മകളും (2) വാഹനാപകടത്തിൽ മരണമടഞ്ഞു. കേരളത്തിലേക്കുള്ള യാത്രയിൽ ഇന്നലെ മെയ് 1ന് രാത്രിയിൽ ആന്ധ്രയിൽ വച്ചാണ്...
കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച...
ന്യൂഡൽഹി: കോവിഡ് വ്യാപനം കാരണം റദ്ദാക്കിയ പത്താംക്ലാസ് പരീക്ഷകൾക്ക് മാർക്ക് നൽകുന്നതിന് സ്കൂളുകൾക്കുള്ള മാർഗരേഖ സി.ബി.എസ്.ഇ. പുറത്തിറക്കി. ഓരോ വിഷയത്തിനും 100-ൽ 20 ഇന്റേണൽ മാർക്കാണ്. ബാക്കി 80 ഒരു വർഷമായി നടത്തിയ വിവിധ പരീക്ഷകളുടെ...
പൊതു ഇടങ്ങളിൽ ഡബിൾ മാസ്കിംഗ് പ്രധാനമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടിയ ഇടങ്ങളിലെല്ലാം മാസ്ക് ധാരണം വലിയ പങ്കുവഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പൊതു സ്ഥലത്ത് ഡബിൾ മാസ്കിംഗ് ഉറപ്പാക്കുകയാണ് വേണ്ടതെന്ന് വീണ്ടും...