മുൻ എൻ.ഡി.എ സർക്കാരിലെ വിദേശകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സുഷമയെ ഗുരുതരാവസ്ഥയില്‍ എയിംസില്‍...
എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്റ് ജോൺസ് പള്ളിയിൽ...
അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കൂട്ട മനുഷ്യക്കുരുതി. ടെക്സാസിലുള്ള വാൾമാർട്ട് സ്റ്റോറിൽ യുവാവ് നടത്തിയ വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടതായും 26-ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ടെക്സാസ് ഗവർണർ ഗ്രഗ് അബോട്ട് ട്വീറ്റ് ചെയ്തു. എൽ-പാസോ...
മുൻ ദേവികുളം സബ്ബ് കളക്ടറും നിവലിലെ സര്‍വേ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്ന കാറിടിച്ച് പ്രമുഖ മാധ്യമ പ്രവര്ത്തകന് കെ. മുഹമ്മദ് ബഷീർ മരിച്ചു. 35 കാരനായ മുഹമ്മദ് ബഷീർ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം...
മുത്തലാഖ് ബിൽ രാജ്യസഭ പാസാക്കി. 84-നെതിരെ 99 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം നേരത്തെ രാജ്യസഭ തള്ളിയിരുന്നു. 85-നെതിരെ 100 വോട്ടുകളുടെ പിന്തുണയോടെയാണ് പ്രമേയം തള്ളിയത്. ബിൽ പ്രാബല്യത്തിൽ...
സഭാ ചരിത്രത്തില്‍ ഏവരുടെയും കണ്ണ് പതിഞ്ഞിട്ടുള്ള കുടുംബങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കുടുംബമാണ് പത്തനംതിട്ട ജില്ലയില്‍ ശങ്കരപുരി കുടുംബം. കുഴിക്കലക്കടുത്തുള്ള മെഴിവേലിയില്‍ ശങ്കരപുരി തെക്കേടത്ത് ശ്രി. K. J. ജോസഫിന്റെ ഭാര്യ ചിന്നമ്മ എന്ന് വിളിപ്പേരുള്ള...
കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ നൈജീരിയയില്‍ നടന്ന ആക്രമണത്തില്‍ 262 ക്രൈസ്തവരുടെ ജീവന് ര ക്ഷിച്ച എണ്‍പത്തിമൂന്നുകാരനായ മുസ്ലീം ഇമാമ അബൂബക്കര്‍ അബ്ദുല്ലാഹിയെ ഈ വര്‍ഷത്തെ ഇന്റര്‍ നാഷണല്‍ റിലീജിയസ് ഫ്രീഡം അവാര്‍ഡ് നല്കി യു എസ്...
സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴയിൽ തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഏഴുപേരെ കാണാതായി. വിഴിഞ്ഞത്ത് നിന്ന് നാലുപേരെയാണ് കാണാതായത്. പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ ആന്റണി, യേശുദാസന് എന്നിവരെയാണ് കാണാതായത്....
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ...
വിദേശികളായ രക്ഷിതാക്കളോടൊപ്പം യു.എ.ഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ പ്രാബല്യത്തിൽ വന്നു. ഇന്നുമുതൽ സൗജന്യ വിസ ലഭിച്ചു തുടങ്ങുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. എല്ലാ...