പത്തുദിവസത്തിനുളളിൽ സംസ്ഥാനത്തെ മുഴുവൻ അനധികൃത ഫ്ലെക്സ് ബോർഡുകളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നിർദേശം പാലിക്കാതിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നൽകി. അനധികൃത ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴയ്ക്കൊപ്പം ക്രിമിനല്‍ കേസും എടുക്കാനും അതിനായി...
40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ തിരിച്ചടി. നിയന്ത്രണ രേഖയ്ക്കപ്പുറത്തെ ഭീകര ക്യാമ്പുകൾ ഇന്ത്യൻ വ്യോമസേന തകർത്തു. മിറാഷ് 2000 യുദ്ധ വിമാനങ്ങൾ ചൊവ്വാഴ്ച പുലർച്ച മൂന്നരയോടെയാണ് ആക്രമണം നടത്തിയത്. 1000...
നിർമാണം പൂർത്തിയാവാത്ത വീടുകളുടെ നികുതി കുറയ്ക്കാൻ ചരക്ക്,സേവന നികുതി (ജിഎസ്ടി) കൗൺസിലിൽ തീരുമാനം.വീടുകൾക്കുള്ള നികുതി നിരക്കിലെ മാറ്റം ഇങ്ങനെ: ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള ഭവനനിർമാണ പദ്ധതികൾക്കു നികുതി ഈടാക്കുമ്പോൾ ചെലവു കുറഞ്ഞത്, അല്ലാത്തത് എന്ന വേർതിരിവാണുള്ളത്....
വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിൽ റോപ്വേ പൊട്ടിയുണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പരിധിയിൽ കൂടുതൽ ആളുകൾ റോപ്വേയിൽ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ 9 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി ചുള്ളി സെൻ്റ് ജോർജ്ജ്...
എയ്റോ ഷോ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 160 കാറുകള്‍ കത്തിയമർന്നു. യെലഹങ്ക വ്യോമസേന കേന്ദ്രത്തിന് സമീപത്തായാണ് തീപിടിത്തം ഉണ്ടായത്. അപകടത്തെ തുടർന്ന ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിശമനാസേനയുടെ പത്തോളം...
സംസ്ഥാനത്താകെ വീടുകളിലെ സിഎഫ്എൽ, സാധാരണ ബൾബ്, ട്യൂബ്ലൈറ്റ് എന്നിവ മാറ്റി പകരം എൽഇഡി ബൾബും ട്യൂബും വിതരണം ചെയ്യുന്ന 750 കോടി രൂപയുടെ പദ്ധതിയുടെ റജിസ്ട്രേഷൻ മാർച്ച് ഒന്നിനു തുടങ്ങും.ആദ്യ ഘട്ടമായി 5 കോടി...
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാരഗൺ ചെരുപ്പ് ഗോഡൗണിൽ വൻ തീപിടിത്തം. 6 നിലകളുള്ള ഗോഡൗണിനാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ പതിനൊന്നരയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്...
The Indian Air Force’s Surya Kiran aerobatics team lost one of its flying aces on the eve of the biennial Aero India air show’s 2019...
ഡൽഹിയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും നേരിയ തോതിൽ ഭൂചലനം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് റിക്ടർ സ്കെയിൽ 4.0 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഉത്തർപ്രദേശിലെ കാണ്ഡല, മുസാഫർനഗർ, ഹരിയാനയിലെ പാനിപത്ത് തുടങ്ങിയ ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഏതാനു...
പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തില്‍ പാകിസ്താന് സിനിമാപ്രവര്‍ത്തകർക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് പാക് സിനിമ പ്രവർത്തകരെ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ഭാഗമാക്കില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. പാകിസ്താനിൽ നിന്നുള്ള നടീനടൻമാരോ...