ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു.133 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ചൈനീസ് മാധ്യമമായ ചൈന സെന്‍ട്രല്‍ ടെലിവിഷനാണ് വിവരം പുറത്തുവിട്ടത്. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്....
യുക്രെയ്നെതിരെ (Ukraine) ഹൈപ്പര്‍സോണിക് മിസൈലായ കിന്‍സൊ പ്രയോഗിച്ച് റഷ്യ (Russia). യുക്രെയ്നിലെ ഭൂഗര്‍ഭ ആയുധശേഖരം കിന്‍സൊ മിസൈല്‍ ഉപയോഗിച്ച് റഷ്യ തകര്‍ക്കുകയും ചെയ്തു.പടിഞ്ഞാറന്‍ യുക്രെയ്നില്‍ റൊമാനിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഇവാനോ ഫ്രാങ്കിവ്സ്കിലെ ഭൂഗര്‍ഭ അറയാണ് റഷ്യ കഴിഞ്ഞ...
ചൈനയുടെ സൈനിക രംഗത്തെ അക്രമവാസനകളെ തുറന്നുകാട്ടി തായ് വാൻ. ചൈന തയ്യാറാക്കിയിരിക്കുന്ന ലേസർ ആയുധങ്ങളെ കരുതിയിരിക്കാനാണ് ലോകരാഷ്ട്ര ങ്ങൾക്ക് തായ് വാൻ നൽകുന്ന മുന്നറിയിപ്പ്. ഉപഗ്രങ്ങളെ തകർക്കാൻ ശേഷിയുള്ള ലേസർ ആയുധങ്ങൾ നിർമ്മിച്ചാണ് ചൈന പ്രതിരോധം...
തുടര്‍ച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി വിട്ടുകൊടുക്കാതെ ഫിന്‍ലന്‍ഡ്. 2022ലെ ഹാപ്പിനെസ് റിപ്പോര്‍ട്ടിലും ഒന്നാമത് തന്നെയാണ് ഫിന്‍ലന്‍ഡിന്റെ സ്ഥാനം. 146 രാജ്യങ്ങളുടെ സന്തോഷ സൂചികയുടെ അടിസ്ഥാനത്തിലാണ് ഹാപ്പിനെസ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്നലെ...
യു.എ.ഇയിൽ നിന്ന് പുറപ്പെട്ട ചരക്കുകപ്പൽ ഇറാൻ തീരത്ത് മുങ്ങി. ഇന്ത്യക്കാർ അടക്കം 30 പേരാണ് കപ്പലിലുണ്ടായിരുന്നത്. രണ്ട് പേരൊഴികെ എല്ലാവരെയും രക്ഷിച്ചതായി കപ്പൽ ഉടമകളെ ഉദ്ദരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ അസലൂയ തീരത്താണ്...
TOKYO — A powerful earthquake hit off the coast of Japan late on Wednesday night, and for several hours residents in the Fukushima region that was...
അഭയാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുക്രെയ്നിലേക്ക് പ്രത്യേക പ്രതിനിധിയായി കർദ്ദിനാളിനെ അയച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ ഹ്യൂമൻ ഡെവലപ്മെന്റ് ചുമതല വഹിക്കുന്ന കർദ്ദിനാൾ മിഖായേൽ സെർണിയാണ് മാർപാപ്പയുടെ സന്ദേശവുമായി യുക്രെയ്ൻ അതിർത്തിയിലെത്തുക. വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി...
സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ നടപ്പിലാക്കി ഭരണകൂടം. സമീപകാലത്ത് ഇതാദ്യമായാണ് ഇത്രയധികം പേരെ സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഭീകരവാദം ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ പിടിയിലായവർക്കാണ് വധശിക്ഷ. സൗദി, യെമൻ, സിറിയൻ...
A sombre Pope Francis on Sunday issued a heartfelt plea for an end to the “massacre” in Ukraine, which Russian invaded last month. The pope also...
യുക്രെയ്നിൽ റഷ്യൻ സൈന്യം മുപ്പതിലധികം ജൈവായുധ ലബോറട്ടറികൾ കണ്ടെത്തിയെന്നു റഷ്യ. ഇവിടെ വൻകിട ജൈവായുധ ആയുധഗവേഷണവും നിർമാണവും നടന്നിരുന്നതായും റഷ്യൻ സൈന്യത്തിന്റെ രാസായുധ പ്രതിരോധവിഭാഗം മേധാവി ഇഗോർ കിറില്ലോവ് അറിയിച്ചു. ഇതിനു പിന്നിൽ അമേരിക്കയാണെന്ന് കിറിലോവ്...